ഒന്നില്‍ കൂടുതല്‍ പങ്കാളികളുള്ളതില്‍ മുന്നില്‍ ഹിന്ദു വിഭാഗത്തില്‍ നിന്നുള്ള പുരുഷന്മാർ; റിപ്പോർട്ടുമായി ദേശീയ കുടുംബാരോഗ്യ സര്‍വേ

സിഖ്, ക്രിസ്ത്യന്‍ (1.9), ബുദ്ധ, മുസ്ലിം (1.7) എന്നിങ്ങനെയാണ് ശരാശരി ലൈംഗിക പങ്കാളികളുടെ കണക്ക്.

0 Comments

കോമൺവെൽത്ത് ഗെയിംസ്: ട്രിപ്പിൾ ജമ്പിൽ സ്വർണവും വെള്ളിയും സ്വന്തമാക്കി മലയാളി താരങ്ങൾ

വനിതാ ഹോക്കിയിൽ ഇന്ത്യ വെങ്കലം നേടി. മൂന്നാം സ്ഥാനക്കാർക്കുള്ള പോരാട്ടത്തിൽ ന്യൂസീലൻഡിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി

0 Comments

ഏത് പ്രതികൂല സാഹചര്യത്തിലും ശത്രു ലക്ഷ്യങ്ങള്‍ തകർക്കാം; ഇന്ത്യന്‍ യുദ്ധ വിമാനം തേജസിനായി താല്‍പര്യം അറിയിച്ച് ഏഴ് രാജ്യങ്ങള്‍

മണിക്കൂറില്‍ 900 മുതല്‍ 1000 കിലോമീറ്റര്‍ വേഗത്തില്‍ പറന്നുകൊണ്ടാണ് തേജസ് ആയുധപ്രയോഗ ശേഷി പരീക്ഷിച്ചത്.

0 Comments

ചൈനയും പാകിസ്ഥാനും ഉള്‍പ്പടെ സാമ്പത്തിക മാന്ദ്യ ഭീഷണിയില്‍; ഇന്ത്യ നേരിടുമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോർട്ട്

ലോകത്തിലെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തികളില്‍ ഒന്നാം സ്ഥാനത്തേക്ക് ഇന്ത്യ കുതിച്ചെത്തിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു

0 Comments

രാഷ്ട്രപതിയുടെ ശമ്പളവും ആനുകൂല്യങ്ങളും; മാസം അഞ്ചുലക്ഷം ശമ്പളം, 10 കോടിയുടെ കാര്‍, ബോയിങ് 777 വിമാനം കൂടുതൽ അറിയാം

ഭരണഘടനയുടെ ചുമതലക്കാരനായ രാഷ്ട്രപതിയാണ് പാര്‍ലമെണ്ട് സമ്മേളനങ്ങള്‍ വിളിച്ചു ചേര്‍ക്കുന്നത്

0 Comments

രചിക്കപ്പെടുന്നത് പുതുചരിത്രം; രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യ ഗോത്രവര്‍ഗ്ഗ നേതാവായി ദ്രൗപദി മുര്‍മു

ജാര്‍ഖണ്ഡ് സര്‍ക്കാര്‍ കൊണ്ടുവന്ന രണ്ട് നിയമങ്ങള്‍ ആദിവാസികളുടെ അവകാശങ്ങള്‍ ലംഘിക്കുന്നതെന്ന് ചൂണ്ടിക്കാണിച്ച് ഒപ്പ് വയ്ക്കാതെ മടക്കി അയച്ച ചരിത്രവും മുര്‍മുവിനുണ്ട്.

0 Comments

2023 ൽ ചൈനയെ മറികടക്കും; ഇന്ത്യ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമാകുമെന്ന് യു.എന്‍ റിപ്പോർട്ട്

നമ്മുടെ വൈവിധ്യത്തെ ആഘോഷിക്കാനും നമ്മുടെ പൊതു മാനവികതയെ തിരിച്ചറിയാനും ആരോഗ്യരംഗത്തെ പുരോഗതി വിലയിരുത്താനുമുള്ള അവസരമാണിത്

0 Comments

പ്രചാരണം അടിസ്ഥാനരഹിതം; ശ്രീലങ്കയിലേക്ക് സൈന്യത്തെ അയക്കുന്നുവെന്ന വാർത്ത നിഷേധിച്ച് ഇന്ത്യ

ശ്രീലങ്കയിലെ പ്രക്ഷോഭം അടിച്ചമർത്താൻ ഇന്ത്യ സൈന്യത്തെ അയക്കുന്നുവെന്ന പ്രചാരണം സമൂഹമാധ്യമങ്ങളിൽ ശക്തമാണ്.

0 Comments

ശ്രീലങ്കന്‍ ജനതയെ ഇന്ത്യ സഹായിക്കുമെന്ന് പ്രതിക്ഷിക്കുന്നു; ശ്രീലങ്കന്‍ ജനതയയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതായി കോൺഗ്രസ്

24 മണിക്കൂര്‍ കഴിഞ്ഞിട്ടും പിരിഞ്ഞുപോകാന്‍ തയ്യാറാവാതെ രണ്ടര ലക്ഷത്തിലേറെ പ്രക്ഷോഭകര്‍ കൊളംബോയില്‍ തുടരുകയാണ്

0 Comments

എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ഇന്ത്യക്ക് 7 വിക്കറ്റ് തോൽവി; ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര സമനിലയിൽ

3 വിക്കറ്റിന് 259 എന്ന സ്‌കോറിൽ ഇന്നിംഗ്‌സ് പുനരാരംഭിച്ച ഇംഗ്ലണ്ടിനായി, റൂട്ടും ബെയർസ്റ്റോയും ചേർന്ന് അതിവേഗം റൺസ് നേടുകയായിരുന്നു.

0 Comments