രാജ്യത്ത് 2.6 ദശലക്ഷം തൊഴിലവസരങ്ങള്‍ ഇല്ലാതായി; ഓഗസ്റ്റില്‍ മാത്രം രേഖപ്പെടുത്തിയത് ഒരു വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിരക്ക്

ആഗസ്റ്റില്‍ തൊഴില്‍ ശക്തി 4 ദശലക്ഷം വര്‍ദ്ധിച്ചപ്പോള്‍, പുതിയ തൊഴിലവസരങ്ങള്‍ വളരെ കുറവാണ്സൃഷ്ടിക്കപ്പെട്ടത്.

0 Comments

ഇന്ത്യയിൽ ഉപയോഗിക്കുന്ന പല ആൻറിബയോട്ടിക്കുകളും രോഗികളിൽ ഫലപ്രദമല്ല; ഞെട്ടിക്കുന്ന പഠന റിപ്പോർട്ടുമായി ഐ.സി.എം.ആർ

. ആന്റി മൈക്രോബയൽ പ്രതിരോധം ഉടൻ മെച്ചപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ചില്ലെങ്കിൽ സമീപഭാവിയിൽ ഒരു പകർച്ചവ്യാധിയുടെ രൂപമെടുത്തേക്കാം.

0 Comments

എലിസബത്ത് രാജ്ഞിയുടെ വിയോഗം: ഇന്ത്യയില്‍ ഒരു ദിവസത്തെ ദുഃഖാചരണം; ദേശീയപതാക പകുതി താഴ്ത്തി കെട്ടും

അമേരിക്കയുടെ ചിന്തകളും പ്രാര്‍ഥനകളും ബ്രിട്ടനിലെ ജനങ്ങള്‍ക്കൊപ്പമായിരിക്കുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.

0 Comments

വിദേശ വിദ്യാര്‍ഥികളില്‍ 20 ശതമാനം ഇന്ത്യന്‍ വിദ്യാര്‍ഥികൾ; ഏറ്റവും കൂടുതല്‍ സ്റ്റുഡന്‍റ് വിസ ഇന്ത്യക്കാര്‍ക്ക് അനുവദിച്ചത് ഈ രാജ്യം

അമേരിക്കയില്‍ സമകാലികർക്കൊപ്പം നിന്ന് കൊണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ആഗോള വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നും പാട്രിഷ്യ ലാസിന വ്യക്തമാക്കി

0 Comments

കുണ്ടും കുഴിയും നിറഞ്ഞ പാതകളും ട്രാഫിക് സിഗ്നലുകള്‍ തെറ്റിച്ചും മദ്യപിച്ചും അമിതവേഗതയിലും ഉള്ള ഡ്രൈവിംഗും; രാജ്യത്ത് പ്രതിദിനം അപകടങ്ങളില്‍ പൊലിയുന്ന ജീവനുകൾ 426

ട്രാഫിക് സിഗ്നലുകള്‍ തെറ്റിച്ചും മദ്യപിച്ചും അമിതവേഗതയിലും ഉള്ള ഡ്രൈവിങ്ങും മൂലം രാജ്യത്തെ റോഡുകള്‍ കുരുതിക്കളമായി മാറിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

0 Comments

50,000ത്തോളം സൈനികര്‍, 60 യുദ്ധക്കപ്പലുകള്‍, 150 യുദ്ധവിമാനങ്ങള്‍; റഷ്യയ്‌ക്കൊപ്പം സംയുക്ത സൈനികാഭ്യാസത്തിന് ഇന്ത്യ: ആശങ്കയുമായി അമേരിക്ക

ഇന്ത്യയ്ക്കും മുന്‍ സോവിയറ്റ് രാജ്യങ്ങള്‍ക്കും പുറമേ ചൈന, ലാവോസ്, മംഗോളിയ, നിക്കരാഗ്വ, സിറിയ എന്നീ രാജ്യങ്ങളും സൈനികാഭ്യാസത്തില്‍ പങ്കെടുക്കുന്നുണ്ട്.

0 Comments

83 ശതമാനം; ഒരു വർഷത്തെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കിൽ ഇന്ത്യ

ഓഗസ്റ്റിൽ നഗര തൊഴിലില്ലായ്മ നിരക്ക് 9.6 ശതമാനമായി ഉയർന്നു, ഗ്രാമീണ തൊഴിലില്ലായ്മ നിരക്ക് 7.7 ശതമാനമായി ഉയർന്നു

0 Comments

ഇന്ത്യ നിർമ്മിച്ച ആദ്യത്തെ വിമാനവാഹിനിക്കപ്പലായ വിക്രാന്തിൻ്റെ 10 സവിശേഷതകള്‍ അറിയാം

കൊളോണിയല്‍ ഭൂതകാലത്തിൻ്റെ പ്രതീകങ്ങളെ ഒഴിവാക്കിയ പുതിയ നാവിക പതാകയും (നിഷാന്‍) പ്രധാനമന്ത്രി മോദി അനാച്ഛാദനം ചെയ്തു.

0 Comments

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യാ നിരക്ക് കേരളത്തിലെ ഈ നഗരത്തില്‍; നാഷണല്‍ ക്രെെം റെക്കോ‌ഡ് ബ്യൂറോ റിപ്പോർട്ട് പറയുന്നു

43.9 കൊല്ലം നഗരത്തിലെ കഴിഞ്ഞ വര്‍ഷത്തെ ആത്മഹത്യാ നിരക്ക്. 38.5 ആത്മഹത്യാ നിരക്കുമായി പശ്ചിമ ബംഗാളിലെ അസന്‍സോള്‍ നഗരമാണ് രണ്ടാമത്.

0 Comments

ഇന്‍റർപോളിനെ നിയന്ത്രിക്കുന്നത് ചൈന; അംഗത്വത്തിനായി ഇന്ത്യയോട് സഹായമഭ്യര്‍ത്ഥിച്ച് തായ്‌വാന്‍

അന്താരാഷ്ട്ര ക്രിമിനൽ പൊലീസ് ഓർഗനൈസേഷനെ (ഇന്‍റർപോൾ) ചൈന സ്വന്തം ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുകയാണെന്ന് തായ്‌വാന്‍

0 Comments