ഗുജറാത്ത് കലാപത്തിലെ സുപ്രിംകോടതി വിധി ചരിത്രപരം; അടുത്ത 40 വർഷം ബി.ജെ.,പിയുടെ കാലഘട്ടം: അമിത് ഷാ
ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആയപ്പോൾ ആഭ്യന്തര സുരക്ഷയും അതിർത്തിയിലെ സുരക്ഷയും ശക്തിപ്പെട്ടു.
ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആയപ്പോൾ ആഭ്യന്തര സുരക്ഷയും അതിർത്തിയിലെ സുരക്ഷയും ശക്തിപ്പെട്ടു.
ഇന്ത്യയിലെ അധികാരികൾ നിയമ ലംഘനങ്ങൾക്കെതിരെ സ്ഥാപിതമായ ജുഡീഷ്യൽ നടപടിക്രമങ്ങൾക്കനുസൃതമായാണ് പ്രവർത്തിക്കുന്നത്.
സുബൈറും അദ്ദേഹത്തിൻ്റെ ആള്‍ട്ട് ന്യൂസും നടത്തിയത് വളരെ ശ്രേഷ്ഠമായ മാധ്യമ പ്രവര്‍ത്തനമാണ് എന്നതുകൊണ്ട് തന്നെ ഈ അറസ്റ്റ് അസ്വസ്ഥപ്പെടുത്തുന്നതാണ്
ചാങ്താങ് കോള്‍ഡ് ഡെസേര്‍ട്ട് വൈല്‍ഡ്‌ലൈഫ് സാങ്ച്വറിയുടെ കീഴിലുള്ള പ്രദേശത്തായിരിക്കും ഡാര്‍ക്ക് സ്‌കൈ റിസര്‍വ് വരുക.
ഡിസംബറോടെ ആദ്യ ബാച്ച് എന്റോള്‍ ചെയ്യുമെന്നും ഡിസംബര്‍ 30ന് പരിശീലനം ആരംഭിക്കുമെന്നും എയര്‍ മാര്‍ഷല്‍ എസ് കെ ഝാ പറഞ്ഞു.
ലോക സാമ്പത്തിക രംഗം അപ്പാടെ തകര്‍ത്ത കോലിഡ് കാലത്ത് പുതിയതായി 64 ശതകോടീശ്വരന്മാരെയാണ് ഇന്ത്യ സംഭാവന ചെയ്തത്.
അറുപത്തിയഞ്ചുകാരനായ അംബാനി കഴിഞ്ഞ വര്‍ഷം തന്നെ ഇതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു.
ഭരിക്കുന്ന പാർട്ടിയുടെ നേതാക്കന്മാരുടെ പ്രസ്താവന ആയത്‌കൊണ്ട് അതിനെ ഒറ്റപ്പെട്ട സംഭവമായി കാണാൻ കഴിയില്ലെന്നും സമസ്ത പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു
ടി20 ക്രിക്കറ്റിൽ 2364 റൺസാണ് മിതാലി നേടിയിട്ടുള്ളത്. ഏകദിന റണ്‍വേട്ടയില്‍ ലോക താരങ്ങളില്‍ ഒന്നാമതാണ് മിതാലി.
വിശ്രമത്തിനും ആയുധങ്ങളുടെ അറ്റകുറ്റ പണികൾക്കും സാധനങ്ങൾ നിറയ്‌ക്കുന്നതിനും സൈനികരുടെ താവളങ്ങൾ പരസ്പരം ഉപയോഗിക്കാം