രാഹുൽ പുറത്തായത് ഷഹീൻ അഫ്രീദിയുടെ നോ ബോളിൽ; പാകിസ്താനോടേറ്റ ഇന്ത്യയുടെ തോൽവിയിൽ വിവാദം
പന്ത് റിലീസ് ചെയ്യുമ്പോൾ ഷഹീൻ അഫ്രീദിയുടെ കാൽ വരയ്ക്ക് വെളിയിലാണെന്ന് തെളിയിക്കുന്ന ചിത്രങ്ങളാണ് പ്രചരിക്കുന്നത്.
പന്ത് റിലീസ് ചെയ്യുമ്പോൾ ഷഹീൻ അഫ്രീദിയുടെ കാൽ വരയ്ക്ക് വെളിയിലാണെന്ന് തെളിയിക്കുന്ന ചിത്രങ്ങളാണ് പ്രചരിക്കുന്നത്.
സമുദ്രോപരിതലത്തിലേക്ക് ഉയര്‍ന്ന (പെരിസ്‌കോപ്പ് ആഴത്തില്‍) നിലയിലാണ് പാക്കിസ്ഥാന്‍ പുറത്ത് വിട്ട ചിത്രത്തിലെ അന്തര്‍വാഹിനിയുള്ളത്.
ദ്രാവിഡാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ പരിശീലകനാകാന്‍ ഏറ്റവും അനുയോജ്യന്‍. താരങ്ങളെ എല്ലാം അദ്ദേഹത്തിന് വ്യക്തമായി അറിയാം.
ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ എന്ന ലെറ്റർഹെഡിലാണ് താലിബാൻ കത്തെഴുതിയിരിക്കുന്നത്.
ഒന്നിലധികം ഇന്ധനം ഉപയോഗിക്കാൻ സാധിക്കുന്ന വാഹനങ്ങളെയാണ് ഫ്‌ളെക്‌സ്ഫ്യുവൽ വെഹിക്കിൾ എന്ന് അറിയപ്പെടുന്നത്.
താലിബാന്‍റെ വാര്‍ഷിക വരുമാനത്തില്‍ 60 ശതമാനത്തിലധികം തുക ലഹരിവസ്തു ഇടപാടുകളില്‍നിന്നു ലഭിക്കുന്നതാണെന്നാണ് പല റിപ്പോര്‍ട്ടുകളും പറയുന്നത്.
കപ്പൽ നിർമാണം പുരോഗമിക്കുന്നതിനിടെ അഫ്ഗാൻ പൗരൻ കപ്പൽശാലയിൽ ജോലി ചെയ്തത് വിവിധ അന്വേഷണ ഏജൻസികൾ പരിശോധിച്ചിരുന്നു.
നമ്മുടെ സ്വന്തം കൊച്ചിയും ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 2100 ഓടെ നഗരത്തിന്‍റെ 2.32 അടി വെള്ളത്തിനടിയിലാകുമെന്നാണ് പ്രവചനം.
തുണി മാസ്കുകളെ പോലെ ഈർപ്പം പിടിക്കാത്തതിനാൽ ബ്ലാക്ക് ഫംഗസ് പോലുള്ള രോഗങ്ങൾക്കെതിരെ ബോചെ മാസ്കുകൾ കൂടുതൽ ഫലപ്രദമാണ്.
ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങള്‍ക്ക് പ്രബന്ധരചന മത്സരം മലയാളത്തിലും കന്നഡയിലും സംഘടിപ്പിക്കും.