ലവ് ജിഹാദ് ആരോപണം; ജില്ലയുടെ സമാധാനാന്തരീക്ഷം തകർക്കാൻ പോലീസ് കൂട്ടുനിൽക്കരുത്; കല്ലട്ര മാഹിൻ ഹാജി
കാസർകോട്: ജില്ലയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ യുവാവും അതേ ആശുപത്രിയിലെ നഴ്സിംഗ് വിദ്യാർത്ഥിനി ട്രെയിനിയും ഇതര മതസ്ഥയുമായ യുവതിയും ബൈക്കില്‍ ഒന്നിച്ച് യാത്രചെയ്ത വിഷയത്തെ വിവാദമാക്കി ലവ്…