മുഖത്തിൻ്റെ ഒരു ഭാഗത്ത് പാര്‍ഷ്യല്‍ പാരാലിസിസ്; ചിരിക്കുമ്പോള്‍ മുഖത്തിൻ്റെ ഒരു വശം അനക്കാനാകില്ല; മിഥുന്‍ ആശുപത്രിയില്‍

രണ്ടുകണ്ണും ഒരുമിച്ച് അടക്കാന്‍ കുറച്ചു പാടുണ്ട്. മുഖത്തിൻ്റെ ഒരു സൈഡ് പാര്‍ഷ്യന്‍ പാരാലിസിസ് എന്ന രീതിയില്‍ എത്തിയിട്ടുണ്ടെന്നും താരം അറിയിക്കുന്നു

0 Comments

വഴിയില്‍ കിടന്നുകിട്ടിയ മദ്യം കഴിച്ചു; അടിമാലിയിൽ മൂന്നു യുവാക്കള്‍ അവശനിലയില്‍ ആശുപത്രിയില്‍

മദ്യം കഴിച്ചയുടന്‍ മൂന്നുപേര്‍ക്കും ഛര്‍ദ്ദി തുടങ്ങി. ശാരീരികാസ്വസ്ഥകള്‍ അനുഭവപ്പെട്ടതോടെ ഇവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

0 Comments

കോവിഡ് കേസുകൾ വർദ്ധിക്കുന്നു; ചൈനയിലെ സ്ഥിതി ഗുരുതരം; അവധി റദ്ദാക്കണമെന്ന് ജീവനക്കാരോട് ആശുപത്രി അധികൃതര്‍

ചൈനയില്‍ പ്രതിദിനം 9,000 പേര്‍ മരിക്കുന്നുണ്ടെന്നാണ് യു.കെ ആസ്ഥാനമായുള്ള ഒരു ഹെല്‍ത്ത് ഡാറ്റാ സ്ഥാപനം പ്രവചിച്ചിരിക്കുന്നത്.

0 Comments

വൈറ്റ് ഗാർഡ് ദിനം: കാസർകോട് ജില്ലയിൽ സർക്കാർ ആശുപത്രികൾ ശുചീകരിച്ച് യൂത്ത് ലീഗ്

ജില്ലാ തല ഉദ്ഘാടനം മഞ്ചേശ്വരം താലൂക്ക് ആശുപത്രി ശുചീകരണത്തിന് തുടക്കം കുറിച്ച് മുസ്‌ലിം ലീഗ് ജില്ലാ ജന സെക്രട്ടറി എ.അബ്ദുൽ റഹിമാൻ നിർവ്വഹിച്ചു.

0 Comments

മുലായം സിംഗ് യാദവ് അതീവ ഗുരുതരാവസ്ഥയിൽ; അടുത്ത 24 മണിക്കൂർ അതീവ നിർണ്ണായകമാണെന്ന് ഡോക്ടർമാർ

വിവരങ്ങൾ അറിയിക്കാമെന്നും അദ്ദേഹത്തെ കാണാനായി ആശുപത്രിയിലേക്ക് തടിച്ചു കൂടരുതെന്നും അധികൃതർ അറിയിച്ചിരുന്നു

0 Comments

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് 16 സ്‌കൂൾ വിദ്യാർത്ഥികൾ ആശുപത്രിയിൽ

ഞായറാഴ്ച വീടുകളിൽ നിന്നും കൊണ്ടുവന്ന പലഹാരം കുട്ടികൾ ഒരുമിച്ച് കഴിച്ചതാണ് പ്രശ്‌നമായതെന്നും പരിശോധിക്കുന്നുണ്ട്

0 Comments

കൊറോണ മൂലമുള്ള ആരോഗ്യ പ്രതിസന്ധി; സോണിയാ ഗാന്ധിയെ ഡൽഹിയിലെ ആശുപത്രിയിലേക്ക് മാറ്റി

അതിനിടെ നാഷണൽ ഹെറാൾഡ് കേസിൽ ഈ മാസം 23ന് സോണിയ ഗാന്ധിയെ മൊഴിയെടുക്കാൻ വിളിപ്പിച്ചിട്ടുണ്ട്.

0 Comments

ക്ലൈമാക്സ് സംഘട്ടന ചിത്രീകരണത്തിനിടെ നടൻ ആസിഫ് അലിക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചിത്രത്തിൽ ആസിഫ് അലിയെ കൂടാതെ സൈജു കുറുപ്പ്, ആൻസൺ പോൾ, നമിത പ്രമോദ്, ജുവൽ മേരി, അജു വർഗീസ്, രൺജി പണിക്കർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.

0 Comments

മഴ തുടരുന്നതിനാല്‍ പകര്‍ച്ചവ്യാധിക്ക് സാധ്യത; സംസ്ഥാനത്തെ ആരോഗ്യ സ്ഥാപനങ്ങളില്‍ ശുചിത്വ വാരാചരണം തുടങ്ങണം: ആരോഗ്യ മന്ത്രി

പ്രതിദിനം പ്രതിരോധം സൃഷ്ടിക്കുക ക്യാമ്പയിനിൻ്റെ മുദ്രാവാക്യം എലിപ്പനിയ്‌ക്കെതിരെ 'മൃത്യുഞ്ജയം' എന്ന പേരില്‍ കാമ്പയിന്‍ ആരംഭിച്ചിരുന്നു

0 Comments

ആശുപത്രിയുടെ പരസ്യത്തില്‍ അഭിനയിക്കണോ; നടൻ സോനു സൂദ് പ്രതിഫലമായി ആവശ്യപ്പെട്ടത് 50 കരള്‍മാറ്റ ശസ്ത്രക്രിയകള്‍

ഒരു യാത്രയ്ക്കിടെയാണ് ആശുപത്രിയില്‍ നിന്ന് എന്നെ ഒരാള്‍ ബന്ധപ്പെടുന്നത്. ഞാനുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്ന് അവര്‍ അറിയിച്ചു.

0 Comments