കൊറോണ പ്രതിരോധത്തിനായി ഐസൊലേഷൻ വാർഡുകൾ; കാസർകോട് ജില്ലയിൽ സ്വകാര്യ ആശുപത്രികൾ സർക്കാർ താത്കാലികമായി ഏറ്റെടുക്കുന്നു
വിദേശത്ത്നിന്നും എത്തുന്ന മലയാളികളായ യാത്രക്കാരെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനായി സർക്കാർ കെ.എസ്.ആര്‍.ടി.സി ബസുകൾ ഉപയോഗിക്കും.
വിദേശത്ത്നിന്നും എത്തുന്ന മലയാളികളായ യാത്രക്കാരെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനായി സർക്കാർ കെ.എസ്.ആര്‍.ടി.സി ബസുകൾ ഉപയോഗിക്കും.
നിലവിലെ സാഹചര്യത്തില്‍ ഐ.പി.എല്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് ഏകദേശം 1,200 കോടിയോളം രൂപ ബി.സി.സിഐക്ക് നഷ്ടം സംഭവിക്കുമെന്നാണ് പുതിയ വിവരം.
പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ ഓഡിറ്റോറിയങ്ങളും അടച്ചു. 50 പേരില്‍ അധികം ആളുകള്‍ ചെരുന്ന പരിപാടികള്‍ നടത്തരുതെന്നും ജനങ്ങളെ അറിയിച്ചു.
56744/56743 കൊല്ലം- പുനലൂര്‍- കൊല്ലം, 56333/56334 പുനലൂര്‍- കൊല്ലം- പുനലൂര്‍ പാസഞ്ചര്‍ ട്രെയിനുകളാണ് പൂര്‍ണമായും റദ്ദാക്കിയിരിക്കുന്നത്.
സർക്കാർ പുറപ്പെടുവിച്ച ജാഗ്രതാ മുന്നറിയിപ്പിന്‍റെ ഭാഗമായാണ് ഈ വർഷത്തെ വിഷ്ണുമൂർത്തി തെയ്യം കെട്ടിയാടൽ മാറ്റിവച്ചത്.
ഇപ്പോള്‍ തന്നെ സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ക്ക് ഇന്ധനം നിറയ്ക്കാനോ, ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനോ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.
ഇത്തരത്തില്‍ വീടുകളില്‍ ഡെലിവറി നടത്തുന്നവര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും അത് കടയുടമകള്‍ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാരായണ ചാറ്റര്‍ജി ഗോമൂത്രം വിതരണം ചെയ്തതുമാത്രമേയൂള്ളൂവെന്നും ആരോടും കുടിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് ബി.ജെ.പി നേതൃത്വത്തിന്‍റെ വിശദീകരണം.
കൊറോണ വ്യാപനം തടയുന്നതിന് പഴുതടച്ചുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. രോഗം പകരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എല്ലാ മേഖലകളിലുള്ളവരും കര്‍ശനമായി പാലിക്കണം.
അടച്ച മുറിയില്‍ കഴിയുന്ന എല്ലാവരും രോഗികളല്ല. അവര്‍ ഈ നാടിനുവേണ്ടി 14 ദിവസം സ്വയം അടയ്ക്കപ്പെട്ടവരാണ്.