ഞാന്‍ സ്വയം കൈലാസം എന്ന പുതിയ രാജ്യം സൃഷ്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ ചില ഇന്ത്യക്കാര്‍ എന്നെ പരിഹസിച്ചു; തന്നെ കളിയാക്കിയവര്‍ ഇപ്പോള്‍ കൊറോണയില്‍ല്‍ നിന്ന് രക്ഷപ്പെടാന്‍ സ്വയംതടവില്‍; പരിഹാസവുമായി ആള്‍ ദൈവം നിത്യാനന്ദ

കഴിഞ്ഞ ഡിസംബറിലാണ് ഇക്വഡോറില്‍ സ്വന്തമായി ദ്വീപ് വാങ്ങി കൈലാസമെന്ന പേരില്‍ സ്വന്തം രാജ്യം സൃഷ്ടിച്ചതായി നിത്യാനന്ദ അവകാശപ്പെട്ടത്.

0 Comments

കാസര്‍കോട്ട് കൊറോണ സ്ഥിരീകരിച്ചത് ദുബൈയില്‍ നിന്നെത്തിയ കളനാട് സ്വദേശിക്ക്; മലപ്പുറത്ത് ഉംറ കഴിഞ്ഞ് മടങ്ങിയവര്‍ക്ക്

കേരളത്തില്‍ മൂന്നു പേര്‍ക്കാണ് തിങ്കളാഴ്ച കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 24ആയി.

0 Comments

നമ്മുടെ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും സംഭാവന രാജ്യം എക്കാലവും ഓര്‍മിക്കും; പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നു

ഉത്തരവാദിത്തബോധമുള്ള പൗരന്മാര്‍ക്ക് കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടത്തെ ശക്തിപ്പെടുത്താന്‍ കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

0 Comments

മണ്ടത്തരത്തിന്‍റെ ഏറ്റവും വലിയ അവസ്ഥ; ഈ മഹത് വ്യക്തി നിങ്ങളുടെ അസുഖം ഭേദമാക്കുമോ?; രജിത് കുമാറിനെ വിമര്‍ശിച്ച് ഷാന്‍ റഹ്മാന്‍

ഈ മഹത്‌വ്യക്തി നിങ്ങളുടെ അസുഖം ഭേദപ്പെടുത്തുമോ? നിങ്ങള്‍ അതിനുള്ള ഉത്തരം കണ്ടെത്തിക്കോളൂ, അത് നിങ്ങളിലേക്ക് വന്നു കൊണ്ടിരിക്കുകയാണ്.

0 Comments

കാസര്‍കോട് സ്വദേശിക്ക് ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; കേരളത്തില്‍ രോഗ ബാധിതര്‍ 24

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍വ്വകക്ഷിയോഗത്തില്‍ പങ്കെടുത്ത എല്ലാ പാര്‍ട്ടികളും പിന്തുണ നല്‍കിയിട്ടുണ്ട്.

0 Comments

ബ്രേക്ക് ദ ചെയിൻ: നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൊറോണ ഹെൽപ് ഡെസ്ക് ആരംഭിച്ചു

ഹെൽപ് ഡസ്ക് നഗരസഭ ചെയർമാൻ പ്രൊ.കെ. പി ജയരാജൻ ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാൻഡിംഗ് ചെയർമാൻ തോട്ടത്തിൽ കുഞ്ഞി കണ്ണൻ അധ്യക്ഷത വഹിച്ചു.

0 Comments

കൊറോണ വ്യാപനം തടയുന്നതിന്‍റെ ഭാഗം; മാഹിയില്‍ ബാറുകള്‍ അടച്ചിടാന്‍ പുതുച്ചേരി എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ ഉത്തരവ് ഇറങ്ങി

കൊറോണ വ്യാപനം തടയുന്നതിന്‍റെ ഭാഗമായാണ് നടപടി.പോണ്ടിച്ചേരി അബ്കാരി ആക്ട് 199 (എ) 1970 അനുസരിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

0 Comments

തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച ഡോക്ടര്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ ജാ​ഗ്രത; 25 ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും നിരീക്ഷണത്തില്‍; ശസ്ത്രക്രിയകള്‍ നിര്‍ത്തിവെച്ചേക്കും

സം​സ്​​ഥാ​ന​ത്ത്​ 10,944 പേ​രാ​ണ്​ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 10,655 പേ​ര്‍ വീ​ടു​ക​ളി​ലും 289 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലു​മാ​ണ്.

0 Comments

‘ജയ് കൊറോണ’, കൊവിഡ് 19 ഭീതിയില്‍ കോളേജ് അടച്ചത് ആഘോഷിച്ച് ഐ.ഐ.ടി വിദ്യാര്‍ത്ഥികള്‍

പാട്ടുപാടുകുയും നൃത്തം ചെയ്യുകയും ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ കൊറോണയ്ക്ക് ജയ് വിളിക്കുന്നതും കേള്‍ക്കാം.

0 Comments

കൊറോണ: കാസര്‍കോട് ജില്ലയില്‍ അതിർത്തി കടന്ന് വരുന്നവരെ പരിശോധിക്കാൻ ആരോഗ്യ വകുപ്പ് സജ്ജം

കാസർകോട് റെയിവേ സ്റ്റേഷനിൽ നിലയുറപ്പിക്കുന്ന ഈ ടീം ഇതു വഴി തെക്കോട്ട് പോകുന്ന തീവണ്ടികളിൽ കയറി, പരിശോധന നടത്തുകയും, കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുകയും ചെയ്യും.

0 Comments