കേരളത്തിൽ നിരത്തുകളിലും ബസുകളില്‍ പോലും ആളുകള്‍ കുറയുന്നു; കോഴിക്കോട് സ്വകാര്യബസുകള്‍ സര്‍വ്വീസുകള്‍ നിര്‍ത്തി

ഡീസലടിക്കാന്‍ പോലും വരുമാനം ലഭിക്കാതായതോടെയാണ് സര്‍വ്വീസ് അവസാനിപ്പിക്കാന്‍ ജീവനക്കാരും ഉടമകളും തീരുമാനിച്ചത്.

0 Comments

‘ഇംഗ്ലീഷ് മരുന്നുകൾ കഴിക്കില്ല’: കൊറോണയെ തടയാൻ ‘ഗോമൂത്ര പാർട്ടി’ നടത്തി ഹിന്ദു മഹാസഭ

ഡല്‍ഹിയിലെ മന്ദിര്‍ മാര്‍ഗിലുള്ള അഖില്‍ ഭാരത് ഹിന്ദു മഹാസഭയുടെ ഓഫിസിലാണ് ആദ്യ ഗോമൂത്ര പാര്‍ട്ടി സംഘടിപ്പിച്ചത്. രാജ്യത്തെ മറ്റു സ്ഥലങ്ങളിലേക്കു ഇത്തരം പരിപാടികള്‍ വ്യാപിപ്പിക്കാനാണ് തീരുമാനം.

0 Comments

കൊറോണ: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് തലത്തില്‍ വികേന്ദ്രീകരിക്കണം; സ്ഥിതി കൈവിട്ടുപോകാതിരിക്കാന്‍ അതീവജാഗ്രത വേണം: മന്ത്രി ഇ. ചന്ദ്രശേഖരന്‍

ഒന്നിച്ചു നിന്ന് പലപ്രതിസന്ധികളെയും തരണം ചെയ്തത് പോലെ കൊറോണയെന്ന മഹാമാരിയെയും അതിജീവിക്കാന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.

0 Comments

പ്രതിസന്ധികൾ ഏതുമാകട്ടെ, ഒന്നിനും തകർക്കാനാവാതെ കേരളത്തിലെ മദ്യ വിപണി

കൊറോണ വ്യാപനം പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി ബാറുകള്‍ ഉള്‍പ്പെടെ ആളുകള്‍ കൂട്ടം കൂടുന്ന സ്ഥങ്ങള്‍ അടച്ചിടണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു.

0 Comments

ഡല്‍ഹിയില്‍ കനത്തമഴയും ആലിപ്പഴം വീഴ്ചയും; പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുമോ?

മഴ കനത്താല്‍ ആരോഗ്യവകുപ്പിന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രയാസമാകും എന്ന ആശങ്ക ഇപ്പോള്‍ ഉയരുന്നുണ്ട്.

0 Comments

കൊറോണയ്ക്ക് വാക്‌സിന്‍ ഇല്ല, ഇതുവരെ മാസ്‌ക് ആരും ഉപയോഗിച്ചിട്ടില്ല, അസുഖം ബാധിച്ചാല്‍ ആശുപത്രിയില്‍ പോകാനും പറ്റില്ല: ജര്‍മ്മനിയിലെ മലയാളിയുടെ കുറിപ്പ്

ജര്‍മനിക്ക് തൊട്ടടുത്ത് കിടക്കുന്ന ഇറ്റലിയില്‍ ഒരു ആഴ്ച കൊണ്ടാണ് ഇത്രയധികം പേര്‍ക്ക് അസുഖം ബാധിച്ചത്. ജര്‍മനിയില്‍ 1700 പേര്‍ക്ക് അസുഖം ബാധിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

0 Comments

2020ല്‍ എന്തോ ഒരു ദുരന്തം സംഭവിക്കുമെന്ന് മനസിലാക്കിയതോടെ പ്രത്യേക ധ്യാനം ലോക സമാധാനത്തിനായി ആരംഭിച്ചിരുന്ന്; അമൃതാനന്ദമയിയുടെ വെളിപ്പെടുത്തല്‍ ഇങ്ങിനെ

മരണത്തെ പോലും അമൃതാനന്ദമയിക്ക് ഭയമില്ല. നമ്മുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ചെറിയ പിഴവ് പോലും വലിയ ദുരന്തങ്ങള്‍ക്ക് കാരണമാകാം.

0 Comments

കൊറോണ: കാസര്‍കോട് ജില്ലയില്‍ 249 പേര്‍ നിരീക്ഷണത്തില്‍; പോസിറ്റീവ് കേസുകളില്ല

ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രതയോടെ കൂടി പ്രവര്‍ത്തിക്കേണ്ടതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. എ. വി രാംദാസ് അറിയിച്ചു.

0 Comments

ഇവിടെ ഇങ്ങിനെയും ചിലർ; കൊറോണ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ ചെവി കൊള്ളാതെ മമതാ ബാനര്‍ജി;പതിനായിരങ്ങളെ സാക്ഷിയാക്കി നടത്തിയത് അവാര്‍ഡ് വിതരണചടങ്ങ്‌

കൊറോണ വൈറസ് വലിയ പ്രശ്നം തന്നെയാണ് പക്ഷേ, അതില്‍ പരിഭ്രാന്തി വേണ്ട, നമുക്കതിനെ ചെറുത്തു തോല്‍പ്പിക്കാനാവുമെന്ന് മമത കൂട്ടിച്ചേര്‍ത്തു.

0 Comments

വരുമാനത്തില്‍ പ്രതിദിനം ഒരു കോടി രൂപയുടെ കുറവ്; കെ.എസ്.ആര്‍.ടി.സിയും കിതയ്ക്കുമ്പോള്‍

സാധാരണ രീതിയില്‍ ദിവസം ശരാശരി ആറുമുതല്‍ ആറര കോടി രൂപവരെയാണ് വരുമാനം ലഭിക്കുക. പക്ഷെ ഇപ്പോള്‍ അഞ്ചുകോടി രൂപയാണ് കളക്ഷന്‍ ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

0 Comments