കൊറോണ: കൊച്ചിയില്‍ അഞ്ച് പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു; ബ്രിട്ടനില്‍ നിന്നുള്ള സംഘം കൊച്ചിയിലെത്തിയത് മൂന്നാര്‍ സന്ദര്‍ശനത്തിന് ശേഷം

ബ്രിട്ടണില്‍ നിന്നെത്തിയ 17 അംഗ സംഘത്തില്‍പ്പെട്ട അഞ്ചുപേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സുനില്‍കുമാര്‍ അറിയിച്ചു.

0 Comments

കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന കാസര്‍കോട് ജില്ലയിലെ 12 റോഡുകള്‍ അടച്ചു; അഞ്ച് അതിര്‍ത്തി റോഡുകളില്‍ കര്‍ശന പരിശോധന നടത്തും

ഡോക്ടര്‍മാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ ആരോഗ്യപ്രവര്‍ത്തകര്‍ പോലീസുകാര്‍ എന്നിവരടങ്ങിയ സംഘമാണ് അഞ്ച് അതിര്‍ത്തി റോഡുകളില്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്.

0 Comments

കൊറോണ: കേരളത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു ഉൾപ്പെടെയുള്ള പരീക്ഷകളും സര്‍വകലാശാല പരീക്ഷകളും മാറ്റിവെച്ചു; തീരുമാനം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നത തലയോഗത്തിൽ

കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം മാനിച്ച് രാജ്യം മുഴുവന്‍ പരീക്ഷകള്‍ മാറ്റി വെച്ചപ്പോൾ കേരളം സഹകരിക്കാതിരുന്നാല്‍ തെറ്റായ സന്ദേശമാകും അത് നൽകുക.

0 Comments

കൊറോണ ബാധിതനുമായി സമ്പര്‍ക്കം പുലര്‍ത്തി; കാസര്‍കോട്, മഞ്ചേശ്വരം എം.എല്‍.എമാര്‍ നിരീക്ഷണത്തില്‍

കൊറോണ ബാധിതന്‍ ഉണ്ടായിരുന്ന കല്യാണച്ചടങ്ങിലും പൊതുപരിപാടിയിലും പങ്കെടുത്തതാണ് ജനപ്രതിനിധികള്‍ നിരീക്ഷണത്തിലാവാന്‍ കാരണം.

0 Comments

അമേരിക്കയില്‍ കേരളാ പോലീസ് വീഡിയോ വൈറല്‍ ആകുന്നു ; ബ്രേയ്ക്ക് ദി ചെയ്ൻ ക്യാമ്പെയിൻ ഫോക്‌സ് ന്യൂസ് ടി.വിയില്‍

അമേരിക്കന്‍ ടെലിവിഷന്‍ ചാനലായ ഫോക്‌സ് ന്യൂസ് ടി.വിയിലാണ് കേരള പോലീസിന്‍റെ കൈകഴുകല്‍ വീഡിയോ ഒടുവില്‍ പുറത്തുവന്നത്.

0 Comments

നടി പ്രിയങ്ക ചോപ്ര എട്ട് ദിവസമായി കൊറോണ നിരീക്ഷണത്തില്‍; പുറത്തറിയിച്ചത് ലൈവില്‍ വന്ന്

എല്ലാവരും സുരക്ഷിതരാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുവെന്ന് ലൈവിൽ പറഞ്ഞ പ്രിയങ്ക, എല്ലാവരും വന്ന് ഒരു ഹലോ പറയൂവെന്നും പറയുന്നു.

0 Comments

കൊറോണ: ചെറുക്കാനായി ജനതാ കർഫ്യു പ്രഖാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; നല്‍കിയിരിക്കുന്നത് കര്‍ശന നിര്‍ദ്ദേശങ്ങള്‍

എല്ലാ പൗരൻമാരും സ്വയം ജനതാ കർഫ്യു പാലിക്കാനും ഈ സമയത്ത് ആരും പുറത്തിറങ്ങരുതെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

0 Comments

കേരളത്തില്‍ ഒരാള്‍ക്ക് കൂടി കൊറോണ; സ്ഥിരീകരിച്ചത് കാസര്‍കോട് ജില്ലയില്‍; സംസ്ഥാനത്താകെ 31173 പേര്‍ നിരീക്ഷണത്തില്‍

സംസ്ഥാനത്ത് ആകെ 31173 പേര്‍ നിരീക്ഷണത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

0 Comments

കൊറോണ: മുഴുവൻ മദ്യശാലകളും അടച്ചിടണം: എ.ജി.സി ബഷീർ

ജാഗ്രത ഉറപ്പുവരുത്തുമ്പോഴും ദിനേന നിരവധി ആളുകൾ വന്നുപോകുന്ന മദ്യശാലകൾ തുറന്നിടുന്നത് വലിയ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കും.

0 Comments

പതിനഞ്ച് മിനിറ്റ് സൂര്യപ്രകാശം കൊണ്ടാല്‍ കൊറോണ വൈറസുകളെ ഇല്ലാതാക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി; നട്ടുച്ചയ്ക്ക് പേപ്പട്ടിയും ആരോഗ്യ സഹമന്ത്രിയും മാത്രമേ വെയില്‍ കായാനിറങ്ങൂ എന്ന് ശശി തരൂര്‍

ആരോഗ്യം സംരക്ഷിക്കാനായി ആരോഗ്യസഹമന്ത്രി ഒരുപാട് ഉച്ചവെയില്‍ കൊള്ളുന്നുണ്ടെന്നാണ് തോന്നുന്നത്, എന്നായിരുന്നു ശശി തരൂരിന്‍റെ പ്രതികരണം.

0 Comments