ഇതാ, കൊറോണക്കെതിരെ കുവൈത്ത് ടെലിവിഷന്‍ ചാനലില്‍ കോഴിക്കോടന്‍ ഭാഷയില്‍ ബോധവല്‍ക്കരണവുമായി അവതാരക

രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണവും സ്വീകരിക്കേണ്ട മുന്‍കരുതലുകളുമാണ് ഏഴ് മിനുട്ട് നീളുന്ന വീഡിയോയില്‍ വിവരിക്കുന്നത്.

0 Comments

കൊറോണ ചികിത്സിച്ച് ഭേദമാക്കാമെന്ന അവകാശവാദവുമായി മോഹനന്‍ വൈദ്യര്‍; വൈദ്യര്‍ക്കെതിരെ പരിശോധന ശക്തമാക്കി ഡി.എം.ഒയും പോലീസും

‘ജനകീയ നാട്ടുവൈദ്യശാല’ എന്ന പേരില്‍ 24 മണിക്കൂറും ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തി ചികിത്സ നടത്തുമെന്നാണ് പുതിയ പോസ്റ്റില്‍ വൈദ്യര്‍ പറയുന്നത്.

0 Comments

കൊറോണയെ ചെറുക്കാന്‍ ‘ ആന്‍റി കൊറോണ ജ്യൂസ്’; വര്‍ക്കലയില്‍ ജ്യൂസ് വില്‍പ്പന നടത്തിയ വിദേശിയെ പോലീസ് പിടികൂടി താക്കീത് നല്‍കി

ക്ലിഫില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന കോഫി ടെംപിള്‍ ഉടമയായ അറുപതുകാരനായ ബ്രിട്ടീഷുകാരനെയാണ് പോലീസ് താക്കീത് നല്‍കി വിട്ടയച്ചത്.

0 Comments

കോവിഡ് 19: കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെ ആരോഗ്യം -പോലീസ് സംയുക്ത പരിശോധന യാത്രക്കാര്‍ക്ക് ഉപകാര പ്രദമാകുന്നു

പരിശോധനയിൽ രോഗലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്തിയാൽ തൊട്ടടുത്ത സ്റ്റേഷനിൽ ഇറക്കി 108 ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.

0 Comments

കൊറോണ പ്രതിരോധത്തിന് ഇനി കുടുംബശ്രീ ഉത്പന്നങ്ങളും; ദിനംപ്രതി പതിനായിരം മാസ്‌കുകള്‍ നിര്‍മിക്കും

ഇത് ചൂട് വെള്ളമുപയോഗിച്ച് അണുവിമുക്തമാക്കുകയാണെങ്കില്‍ വീണ്ടും ഉപയോഗിക്കാവുന്നതാണ്.

0 Comments

കുറ്റിക്കോൽ വയനാട്ട് കുലവൻ തെയ്യം കെട്ട് മഹോത്സവം; സാമൂഹിക സുരക്ഷയുടെ ഭാഗമായി മാറ്റിവെച്ചു

ഇന്ന് ചേർന്ന ആഘോഷ കമ്മറ്റിയുടെ സുപ്രധാന യോഗതീരുമാനം ചെയർമാൻ, കൺവീനർ എന്നിവർ അറിയിക്കുകയായിരുന്നു.

0 Comments

കേരളത്തില്‍ വിനോദസഞ്ചാരികളെ കണ്ടാല്‍ കൈയ്യോടെ പിടികൂടി നാട്ടുകാര്‍; എന്നാല്‍ അവര്‍ നമ്മുടെ അതിഥികള്‍; അവര്‍ക്ക് താമസിക്കാന്‍ സൗകര്യം പോലീസ് ഒരുക്കും

കൊറോണ വൈറസ് പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് വിനോദ സഞ്ചാരമേഖലയ്ക്കും ഏര്‍പ്പെടുത്തിയിരിക്കുന്നത്.

0 Comments

കൊറോണ ബാധിതനായ കാസർകോട് സ്വദേശിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു; ഇയാൾ സ്വന്തം വീട്ടിലേക്ക് എത്തിയത് രണ്ട് സ്വകാര്യ ആശുപത്രിയിലും അടുത്തിടെ മരിച്ച ബന്ധുവിന്‍റെ വീട്ടിലും പോയ ശേഷം

നേരെ വീട്ടിലേക്ക് പോകണം എന്ന ആരോഗ്യ വകുപ്പിന്‍റെ നിർദ്ദേശം ഇവർ ലംഘിച്ചു. പകരം ബേവിഞ്ചയിൽ അടുത്തിടെ മരിച്ച ബന്ധുവിന്‍റെ വീട്ടിലെത്തി.

0 Comments

ആളുകള്‍ വീടിനുള്ളില്‍ തന്നെ ഇരിക്കുന്നതിനാല്‍ ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ വര്‍ദ്ധിച്ചു; ആമസോണിന് വേണ്ടത് ഒരു ലക്ഷം ജീവനക്കാരെ

കൊവിഡ്-19 സ്ഥിരീകരിച്ചതോ അല്ലെങ്കില്‍ ഐസൊലേഷനില്‍ കഴിയുന്ന ജീവനക്കാര്‍ക്ക് രണ്ടാഴ്ചത്തെ വേതനം നല്‍കുമെന്ന് ആമസോണ്‍ നേരത്തെ അറിയിച്ചിരുന്നു.

0 Comments