കൊറോണ വൈറസിനെ കാട്ടുതീപോലെ പടരാന്‍ വിട്ടാല്‍ കാത്തിരിക്കുന്നത് കനത്ത പ്രത്യാഘാതം; മുന്നറിയിപ്പുമായി യു.എന്‍
ഇതുവരെ ഇറ്റലിയിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 4000ത്തോളം പേരാണ് ഇവിടെ മരിച്ചത്.
ഇതുവരെ ഇറ്റലിയിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 4000ത്തോളം പേരാണ് ഇവിടെ മരിച്ചത്.
17 ന് കോവിഡ് പോസിറ്റീവായ കളനാട് സ്വദേശിയോടൊപ്പം കാറില്‍ സഞ്ചരിച്ച വ്യക്തിയാണ് കോവിഡ് സ്ഥിരീകരിച്ച മറ്റൊരാള്‍.
യുദ്ധസമാന രീതിയിലാണ് സൈന്യം രോഗത്തെ സമീപിക്കുന്നതെന്നും ശക്തമായ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നുണ്ടെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള അതിഥി തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് ജില്ലാ ലേബർ ഓഫീസർ നടപടി സ്വീകരിക്കണം.
മാര്‍ച്ച് 22 മുതല്‍ ട്രെയിനുകളില്‍ പ്രവര്‍ത്തിക്കുന്ന കാറ്ററിങ് സേവനങ്ങളെല്ലാം നിര്‍ത്തലാക്കുമെന്ന് ഐ.ആര്‍.സി.ടി.സിയുടെ പുതിയ ഉത്തരവില്‍ അറിയിച്ചു.
ഓഫീസുകൾ അവധിയാണെങ്കിലും ജീവനക്കാർ ജില്ല വിട്ടുപോകരുത്. കളക്ടർ ആവശ്യപ്പെടുന്ന സാഹചര്യത്തിൽ ജോലിയിൽ പ്രവേശിക്കാൻ അവർ സന്നദ്ധരായിരിക്കണം.
കെ.എസ്.ആര്‍.ടി.സി, മെട്രോ ഉള്‍പ്പടെയുള്ള സര്‍വീസുകള്‍ അന്നേദിവസം നിര്‍ത്തിവെക്കുമെന്ന് മുഖ്യമന്ത്രി അറിയിക്കുകയുണ്ടായി.
നാട്ടില്‍ തിരിച്ചെത്തിയ ശേഷം മൂന്ന് 5 സ്റ്റാര്‍ പാര്‍ട്ടികളാണ് ഇവര്‍ നടത്തിയത്. ഈ പാര്‍ട്ടികളില്‍ രാജ്യത്തെ രാഷ്ട്രീയനേതാക്കള്‍ ഉള്‍പ്പെടെ നിരവധി പ്രമുഖരാണ് പങ്കെടുത്തത്.
സർക്കാർ തുടർച്ചയായി ജാഗ്രത വേണം എന്ന് അഭ്യര്‍ഥിക്കുന്നുണ്ടെങ്കിലും ചിലർ ഇത് അനുസരിക്കാത്തതിന്‍റെ വിനയാണിത് എന്ന് മുഖ്യമന്ത്രി ഓര്‍മ്മപ്പെടുത്തി.
ഈ മാസം 31 വരെ ശനിയാഴ്ചകള്‍ പൊതു അവധിയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിലും സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കില്ല.