ശോഭാ സുരേന്ദ്രനെതിരെ ഗുരുതര ആരോപണം; വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ വെട്ടിലായി ബി.ജെ.പി; പണം കൈമാറുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് കോൺഗ്രസ്സ്; കൂടുതൽ അറിയാം..

പാലക്കാട്: വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പാലക്കാട് ബി.ജെ.പി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനെതിരെ ഗുരുതര ആരോപണം. വോട്ടർമാർക്ക് പണം നൽകി സ്വാദീനിക്കാൻ ശ്രമിക്കുന്നു എന്നതാണ് ആരോപണം. വോട്ടർ…

0 Comments

സ്ഥാനാർത്ഥി നിർണ്ണയത്തിൽ പിന്നിലായി യു.ഡി.എഫ്; ഇടത് ബിജെപി ഒരുപടി മുന്നിൽ; ചൊവ്വാഴ്ച്ച എല്ലാം വ്യക്തമാകുമെന്ന് നേതാക്കൾ; ഇടത് കോട്ടയിലെ വിള്ളൽ വലതുപക്ഷത്തിന് ഗുണം ചെയ്യുമോ.? കൂടുതൽ അറിയാം..

തിരുവനന്തപുരം: കേന്ദ്ര തെരെഞ്ഞടുപ്പ് കമ്മീഷൻ കേരളത്തിലെ നിയമസഭാ തെരെഞ്ഞടുപ്പ് തിയതി പ്രഖ്യാപിച്ചിട്ടും കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുകയാണ്. തിയതി പ്രഖ്യാപനം നടന്നാൽ മണിക്കൂറുകൾക്കുള്ളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും എന്ന്…

0 Comments

കോൺഗ്രസിൽ ഇടഞ്ഞ് കെ സുധാകരൻ; നിയമ സഭയിലേക്ക് മത്സരിക്കാൻ അനുമതി വേണം; ഫേസ് ബുക്കിൽ വൈകാരിക പോസ്റ്റ്; തലപുകഞ്ഞ് എ.ഐ.സി.സി നേതൃത്വം; അനുനയ നീക്കത്തിന് രാഹുൽ ഗാന്ധി; കൂടുതൽ അറിയാം..

കണ്ണൂർ: സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് നേതൃത്വത്തോട് ഇടഞ്ഞ് നാട്ടിലേക്ക് തിരിച്ച കെ സുധാകരനെ അനുനയിപ്പിക്കാൻ രാഹുൽ ഗാന്ധി. കണ്ണൂരിൽ എത്തിയ സുധാകരനെ പിന്തുണച്ച് അനുയായികൾ വീട്ടിലേക്ക് ഒഴുകിയെത്തി. നിലവിൽ…

0 Comments

കെ.പി.സി.സി ആഹ്വനം ചെയ്ത കളക്ടറേറ്റ് മാർച്ച് കാസറഗോഡും നടന്നു; രാജ്‌മഹൻ ഉണ്ണിത്താൻ എം.പി ഉദ്‌ഘാടനം ചെയ്തു; പോലീസ് ജലപീരങ്കി പ്രയോഗിച്ചു; കൂടുതൽ അറിയാം..

കാസര്‍കോട്: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസിലെ മുഴുവൻ പേരെയും പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യാപകമായി കെ.പി.സി.സി ആഹ്വനം ചെയ്ത കളക്ടറേറ്റ് മാർച്ച് കാസര്ഗോഡും നടന്നു. കാസറഗോഡ്…

0 Comments

ഭാഷാ വിവാദം ശക്തമാക്കി ബി.ജെ.പി; മലയാളം അടിച്ചേൽപ്പിക്കരുത്; മഞ്ചേശ്വരം കാസറഗോഡ് ഭാഗങ്ങളിൽ കന്നഡ സൈൻ ബോർഡുകൾ സ്ഥാപിക്കണം; ജില്ലയിലെ എം.എൽ.എ മാർക്കെതിരെ രൂക്ഷ വിമർശനം..

കാസറഗോഡ്: കന്നഡ- മലയാളം ഭാഷാ വിവാദം കാസർകോട് ജില്ലയിൽ വീണ്ടും ശക്തമാകുന്നു. കർണാടക മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യയുടെ നിലപാടിന് പിന്നാലെ വിഷയം ഏറ്റെടുത്ത് ബി.ജെ.പി രംഗത്ത്…

0 Comments

എന്മകജെയുടെ ഡി.കെ വിജയക്കൊടി പാറിച്ചു; ബി.ജെ.പി- ഇടത് കോട്ട തകർത്തതോടെ സംസ്ഥാനം ഉറ്റുനോക്കുന്ന നേതാവായി സോമശേഖര; വോട്ടെണ്ണൽ നടപടി ക്രമത്തിൽ പരാതി; റീകൗണ്ടിംഗി ഞായറാഴ്ച്ച രാവിലെ; കൂടുതൽ അറിയാം..

കാസറഗോഡ്: കാസറഗോഡ് ജില്ലാപഞ്ചായത്ത് ഭരണം നിലർത്തി ഇടത് മുന്നണി നേട്ടം കൊയ്‌തപ്പോൾ ബി.ജെ.പിയുടെ തന്ത്രങ്ങളും ഇടതുമുന്നണിയുടെ പോരാട്ടവും തടഞ്ഞു നിർത്തി പുത്തിഗെ ഡിവിഷൻ സ്വന്തമാക്കിയ ആവേശത്തിലാണ് യുഡിഎഫ്…

0 Comments

പി.വി അൻവറിനെ സഹകരിപ്പിക്കാൻ യു.ഡി.ഫ് യോഗത്തിൽ ധാരണ; തൃണമൂൽ കോൺഗ്രസ് തലവേദന.?

കോഴിക്കോട്: പി വി അൻവർ വിഷയത്തിൽ തീരുമാനം കൈക്കൊള്ളാൻ കോഴിക്കോട് യുഡിഫ് വിളിച്ചുചേർത്ത യോഗത്തിൽ ധാരണയായി. ഏറെ ചർച്ചകൾക്കും അഭിപ്രായങ്ങൾക്കും ശേഷം പി.വി അൻവറിനെ സഹകരിപ്പിക്കാൻ യുഡിഎഫ്…

0 Comments

ഗുജറാത്തിൽ എ.ഐ.സി.സി സമ്മേളനം; വഖഫ് നിയമം, മതപരിവര്‍ത്തന നിരോധന നിയമം, അടക്കം കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്ന പ്രമേയം

അഹമ്മദാബാദ്: കോൺഗ്രസ് 84ാം എ.ഐ.സി.സി സമ്മേളനം ഇന്ന് നടക്കും. ഗുജറാത്തിലെ അഹമ്മദാബാദില്‍ സബര്‍മതി തീരത്ത് നടക്കുന്ന സമ്മേളനത്തില്‍ 1700ഓളം നേതാക്കള്‍ പങ്കെടുക്കും. ഇന്നലെ പ്രവര്‍ത്തകസമിതി യോഗം ചേര്‍ന്നിരുന്നു.…

0 Comments

ശശി തരൂർ വിവാദ ലേഖനം; സമ്മിശ്ര പ്രതികരണം; നിലപാട് തിരുത്തണമെങ്കിൽ തെറ്റ് കാണിച്ചുതരൂ എന്ന വെല്ലുവിളി; പ്രതികരിച്ച് മുസ്ലിം ലീഗും; സംഭവം ഇങ്ങനെ..

തിരുവനന്തപുരം: കോൺഗ്രസ് നേതാവായ ശശി തരൂർ എം.പി ഇടത് സർക്കാർ ഭരണത്തിലെ വ്യവസായ വകുപ്പിനെ പുകഴ്ത്തി എഴുതിയ ലേഖനം വലിയ വിവാദത്തിന് തിരികൊളുത്തി. തരൂരിന് എതിരെ കോൺഗ്രസ്…

0 Comments

ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾ മൂന്ന് വർഷത്തിൽ അധികം പരോളിൽ പുറത്ത് കഴിഞ്ഞു; പിണറായി സർക്കാർ വഴിവിട്ട് സഹായിച്ചു; കണക്കുകൾ സൂചിപ്പിക്കുന്നത്..?

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് പിണറായി സർക്കാർ നൽകിയ പരോൾ വിവരങ്ങൾ പുറത്ത്. കേസിലെ മൂന്ന് പ്രതികൾക്ക് ഇത് വരെ ആയിരത്തിലേറെ ദിവസങ്ങൾ (മൂന്ന് വർഷത്തിൽ…

0 Comments