സംസ്ഥാനത്തെ 726 എഐ ക്യാമറകൾക്ക് മുന്നിലും ജൂൺ 5ന് പ്രതിഷേധ ധർണ സംഘടിപ്പിക്കാൻ കോൺഗ്രസ്
പ്രതിഷേധത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി കണ്ണൂരില്‍ നിര്‍വഹിക്കും. അഞ്ചാം തീയ്യതി വൈകീട്ട് 4 മണിക്കാണ് പ്രതിഷേധം നടത്തുക
പ്രതിഷേധത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി കണ്ണൂരില്‍ നിര്‍വഹിക്കും. അഞ്ചാം തീയ്യതി വൈകീട്ട് 4 മണിക്കാണ് പ്രതിഷേധം നടത്തുക
പിറന്നാളാഘോഷത്തിനിടെ ഉണ്ടായ തമ്മിൽത്തല്ലിനിടെയാണ് കൊലപാതകം ഉണ്ടായത്. സംഭവത്തിൽ പൊലീസ് ആറ് പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു
തിരഞ്ഞെടുപ്പ് അടുത്ത രാജസ്ഥാനില്‍ പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര തര്‍ക്കം പരിഹരിക്കുക എന്നതാണ് കോണ്‍ഗ്രസിന് ഏറ്റവും വലിയ വെല്ലുവിളിയായി നിലനില്‍ക്കുന്നത്.
കർണാടകയിൽ സ്നേഹം വിടരുമെന്ന് ഭാരത് ജോഡോ യാത്രയിൽ ഞങ്ങൾ പറഞ്ഞിരുന്നതു സംഭവിച്ചിരിക്കുന്നു. ഞങ്ങൾ വ്യാജ വാഗ്ദാനങ്ങൾ നൽകില്ല
അജ്മീരില്‍ നിന്നും ജയ്പൂരിലേക്ക് നടത്തിയ അഞ്ചുദിവസം നീണ്ട പദയാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സച്ചിന്‍ പൈലറ്റ്.
കോൺഗ്രസിനെ വിമർശിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ രംഗത്തെത്തി.ബി.ജെ.പിയെ തകർക്കാൻ ഞങ്ങളെയുളളൂ എന്ന അഹന്ത കോൺഗ്രസ് മാറ്റണം.
സർവ മേഖലകളിലും വോട്ടു ശതമാനം ഉയർത്തിയ കോൺഗ്രസ് ആധികാരിക ജയമാണ് നേടിയത്. കോൺഗ്രസിൻ്റെ പ്രമുഖ നേതാക്കളെല്ലാം വിജയിച്ചു
പദയാത്ര ബി. ജെ. പി നേതാക്കളുടെ അഴിമതികൾക്കെതിരെ കോൺഗ്രസ് സർക്കാർ നടപടിയെടുക്കാത്തത് എന്തുകൊണ്ടെന്ന് ചോദ്യമാണ് ഉയർത്തുന്നത്.
ശ്രീനിവാസ് തന്നെ അപമാനിക്കുകയും ലിംഗവിവേചനത്തോടെ പെരുമാറുകയും ചെയ്‌തെന്നാണ് അങ്കിത ദത്തയുടെ ആരോപണം.
‘‘രാജ്യത്തെ പിന്നാക്കക്കാരുടെ എണ്ണമെത്ര? സര്‍ക്കാരിന് കണക്കുണ്ടോ?