ഇരട്ട കൊലപാതകം ആഭിചാര കൊലയോ; കൃത്യത്തില്‍ ഭാര്യക്കും മകനും പങ്ക്, മൃതദേഹങ്ങള്‍ പുറത്തെടുത്ത് പരിശോധിക്കുന്നു, മൃതദേഹ അവശിഷ്ടങ്ങളും ചുറ്റികയും കണ്ടെത്തി

പഴയ വീടിൻ്റെ തറയില്‍ കുഴിയെടുത്ത് മൃതദേഹങ്ങള്‍ കുഴിച്ചിടുകയായിരുന്നു

0 Comments

ഗണേഷ് കുമാർ ചുമതല ഏറ്റെടുത്ത ശേഷം വന്ന ആദ്യ ആശയം, ഒറ്റദിനം ലാഭം 14,61,217 രൂപ, ഒരുമാസം 4,38,36,500 രൂപയെന്ന് കെ.എസ്.ആർ.ടി.സി

പരിഷ്‌കരണ ആശയങ്ങൾ അതിവേഗം നടപ്പിലാക്കുന്നതിനുള്ള കൂട്ടായ പരിശ്രമങ്ങൾ തുടരുമെന്നും അധികൃതർ

0 Comments

സമഗ്ര അന്വേഷണത്തിന് സി.ബി.ഐ എത്തും; സിദ്ധാർത്ഥൻ്റെ മരണം, അന്വേഷണം സി.ബി.ഐക്ക് വിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ

അന്വേഷണത്തിലൂടെ എല്ലാ പ്രതികളെയും ഇതിനകം അറസ്റ്റ് ചെയ്‌തിട്ടുണ്ട്

0 Comments

പട്ടികജാതി വിഭാഗം കുടുംബങ്ങളുടെ സമഗ്രമായ വിവര ശേഖരണം; തൃക്കരിപ്പൂർ പഞ്ചായത്ത് ഡിജിറ്റൽ ഹോം സർവേക്ക് തുടക്കം കുറിച്ചു

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ ബാവ ഉദ്ഘാടനം ചെയ്‌തു

0 Comments

കാർ സ്‌കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ റിട്ടയേർഡ് സപ്ലൈകോ ജീവനക്കാരൻ ദാരുണമായി മരിച്ചു; ഗൃഹനാഥൻ്റെ മരണം നാടിനെ കണ്ണീരിലാഴ്‌ത്തി

അപകടം ഉണ്ടാക്കിയ കാർ മറ്റൊരു കാറും ഇടിച്ചു തെറിപ്പിച്ചു

0 Comments

കളം പിടിക്കാൻ കോൺഗ്രസ്; മണ്ഡലങ്ങളിൽ സജീവമാകാൻ സ്ഥാനാർത്ഥികൾ, ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം വീറും വാശിയും ഉള്ളതാവും

പത്മജ വേണുഗോപാലിൻ്റെ ബി.ജെ.പി പ്രവേശനം ഒരു ദിവസത്തിന് അപ്പുറം വാർത്തയല്ലാതാക്കി

0 Comments

തിരുവനന്തപുരം അടക്കമുള്ള രാജ്യത്തെ ഏഴ് നഗരങ്ങളില്‍ സി.ബി.ഐ; പ്രതികളെന്ന് സംശയിക്കുന്നവരെ വിവിധ ഇടങ്ങളിലായി ചോദ്യം ചെയ്യുന്നു

വീസ കണ്‍സള്‍ട്ടൻസി സ്ഥാപനങ്ങള്‍ക്കും ഏജണ്ടുമാർക്കും എതിരെ കേസെടുത്തു

0 Comments