കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹവുമായി പ്രതിഷേധം; മാത്യു കുഴല്‍നാടനേയും മുഹമ്മദ് ഷിയാസിനേയും സമര വേദിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് പൊലീസ്

കോതമംഗലം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് ബലമായി ഇറക്കിക്കൊണ്ടു പോയാണ് പ്രതിഷേധം നടന്നത്

0 Comments

സിദ്ധാര്‍ഥൻ്റെ മരണം; പ്രതികള്‍ക്കെതിരെ ക്രിമിനില്‍ ഗൂഢാലോചന കുറ്റം ചുമത്തി പോലീസ്

ആള്‍ക്കൂട്ട വിചാരണ നടത്തുക എന്ന ലക്ഷ്യത്തോടെയാണ് നാട്ടിലേക്ക് പോയിടത്തു നിന്ന് തിരിച്ചു വിളിച്ചതെന്ന്

0 Comments

കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹം ബലമായി പിടിച്ചെടുത്ത് ഇടുക്കിയില്‍ പോലീസ് നടപടി; സമരപ്പന്തല്‍ പൊളിച്ച്‌ മാറ്റി

പോലീസും പ്രതിഷേധക്കാരും തമ്മില്‍ സംഘർഷം ഉടലെടുത്തതിനെ തുടർന്ന്

0 Comments

കാസർകോട് കുറ്റിക്കോലിൽ കോൺഗ്രസ് പ്രവർത്തകൻ വെടിയേറ്റ് കൊല്ലപ്പെട്ടു; കുറ്റം സമ്മതിച്ച സഹോദരനെ അറസ്റ്റ് ചെയ്‌തു, പൊലീസ് അന്വേഷണം ആരംഭിച്ചു

ബാലകൃഷ്‌ണനും അശോകനും ഇടക്കിടെ വാക്കേറ്റമുണ്ടാകുന്നത് പതിവാണെന്ന് അയല്‍വാസികള്‍

0 Comments

കോഴക്കേസിൽ ഉൾപ്പെടുന്ന ജനപ്രതിനിധികൾക്ക് പരിരക്ഷയില്ല; വോട്ടിനോ പ്രസംഗത്തിനോ കോഴ വാങ്ങുന്നത് കുറ്റമെന്ന് സുപ്രിംകോടതി

നിയമ നിർമാണ സഭയിലെ കൂട്ടായ പ്രവർത്തനത്തെ ബാധിക്കുമെന്ന് കോടതി.

0 Comments

അപരിചിതരായ സ്ത്രീകളെ ഡാർലിങ് എന്ന് വിളിക്കുന്നത് ലൈംഗിക അതിക്രമം; കല്‍ക്കട്ട ഹൈക്കോടതി

സ്ത്രീകളെ ഡാര്‍ലിങ് എന്ന് വിളിക്കുന്നത് ലൈംഗിക ചുവയുള്ള പരാമര്‍ശമാണെന്നും

0 Comments

കടയിൽ നിന്നും വാങ്ങിയ കേക്ക് കഴിച്ചവർക്ക്‌ ശാരീരിക അസ്വസ്ഥത; 23 കാരൻ്റെ മരണം ഭക്ഷ്യവിഷ ബാധയെന്ന്, അമ്മയും സഹോദരങ്ങളും ചികിത്സയില്‍

ചികിത്സയിലിരിക്കെ ഞായറാഴ്‌ച രാവിലെയായിരുന്നു മരണം

0 Comments