ആദ്യകാല ഫുട്‌ബോള്‍ താരവും വ്യാപാരിയുമായ അബ്ദുല്‍ ഹക്കീം അന്തരിച്ചു; നാടിൻ്റെ അന്ത്യാഞ്ജലി

ഫുട്‌ബോള്‍ ക്ലബുകളിലൊന്നായ തായലങ്ങാടി റൈസിംഗ് ക്ലബിൻ്റെ മുന്‍നിര താരമായിരുന്നു

0 Comments

കോൺഗ്രസിൽ ശക്‌തമായ അടിയൊഴുക്ക്; ഡി.സി.സി മുൻ ജനറൽ സെക്രട്ടറി ബി.ജെ.പിയിൽ, 18 കോൺഗ്രസ് പ്രവർത്തകരും പാർട്ടി വിട്ടു

കണ്ണൂരിൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന സി.രഘുനാഥ് വഴിയാണ് ചർച്ചകൾ നടന്നത്.

0 Comments

വാട്ടർ മെട്രോയുള്ള കളമശേരിയാണ് ഞങ്ങളുടെ ഉറപ്പ്, ഒമ്പത് ടെർമിനലുകളിൽ ആയി അഞ്ചു റൂട്ടിലേക്ക് കൊച്ചി വാട്ടർ മെട്രോ വളരുകയാണ്: പി.രാജീവ്

കൊച്ചി ടെർമിനലിൽ നിന്നും അധികം വൈകാതെ തന്നെ സർവ്വീസുകൾ

0 Comments

എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞ് പറഞ്ഞു: അമ്മേ ഞാനൊരു തെറ്റും ചെയ്‌തിട്ടില്ലെന്ന്, ഷാജിയുടെ മാതാവ് ലളിത

ഷാജിയെ കുടുക്കിയതെന്ന് മരിക്കുന്നതിന് മുമ്പ് ഷാജി പറഞ്ഞതായി സഹോദരൻ

0 Comments

പേ ടി.എം ഫാസ്റ്റ് ടാഗ് ഉപഭോക്താൾക്ക് മുന്നറിയിപ്പുമായി ദേശീയപാതാ അതോറിറ്റി; വെള്ളിയാഴ്‌ചക്ക് അകം മറ്റൊരു ബാങ്കിൻ്റെ ഫാസ്റ്റ് ടാഗിലേക്ക് മാറണമെന്ന് നിർദേശം

അക്കൗണ്ടുകളിലെ പണം പൂർണമായി തീരുമ്പോഴാകും പേ ടി.എം ഫാസ്റ്റ് ടാഗ് പൂർണമായും ഉപയോ​ഗ ശൂന്യമാകുക

0 Comments

പെൻഡ്രൈവില്‍ രണ്ട് പി.ഡി.എഫ് ഫയലുകള്‍; ഇലക്ടറല്‍ ബോണ്ട് വിശദാംശങ്ങള്‍ എസ്.ബി.ഐ കൈമാറിയത്, 22,217 ഇലക്ടറല്‍ ബോണ്ടുകള്‍ വിറ്റു, പാര്‍ട്ടികള്‍ 22,030 പണമാക്കി

എസ്ബിഐ പങ്കിടുന്ന വിവരങ്ങള്‍ പ്രസിദ്ധീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോടും സുപ്രീം കോടതി ഉത്തരവിട്ടു

0 Comments

ബെംഗളുരു രാമേശ്വരം കഫേ സ്ഫോടനം; പ്രതിയെന്ന് കരുതുന്ന ബല്ലാരി സ്വദേശി കസ്റ്റഡിയിൽ, പോപ്പുലർ ഫ്രണ്ട് സ്വാധീനമെന്ന് സൂചന

കഫെയിൽ ബോംബ് വെച്ച ആൾ ഉൾപ്പെടെ പ്രദേശത്തെ നിരവധി പേർക്ക് പോപ്പുലർ ഫ്രണ്ടിൻ്റെ ആശയപരമായ സ്വാധീനം ഉണ്ട് എന്നാണ് അന്വേഷണ സംഘത്തിൻ്റെ നിഗമനം.

0 Comments