കാസര്‍കോട് നഗരത്തില്‍ രണ്ടാഴ്‌ചക്കിടെ പണം പിടികൂടുന്നത് മൂന്നാം തവണ; രേഖകൾ ഇല്ലാതെ കടത്തിയ 25 ലക്ഷം രൂപയുമായി രണ്ടുപേര്‍ അറസ്റ്റില്‍

പൊലീസ് ദേഹപരിശോധന നടത്തിയപ്പോഴാണ് പണം കണ്ടെത്തിയത്.

0 Comments

കഞ്ചാവുമായി നിരവധി കേസുകളിലെ പ്രതി അറസ്റ്റില്‍; വില്‍പ്പനക്ക് കൊണ്ടു പോകുക യആയിരുന്നു

പിടികൂടിയത് കുമ്പള എക്സൈസ് ഇന്‍സ്പെക്ടര്‍ കെ. വി ഹരീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം

0 Comments

കേരളത്തിന് ആശ്വാസം; 13,608 കോടി കൂടി കടമെടുക്കാന്‍ അനുമതി നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതിയുടെ നിര്‍ദേശം

ഹര്‍ജി പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് ആവശ്യപ്പെട്ട നടപടിയെ സുപ്രീം കോടതി വിമര്‍ശിച്ചു

0 Comments

കോണ്‍ഗ്രസിൻ്റെ തോല്‍വിയുടെ സൂചന; രാഹുല്‍ ഗാന്ധി അമേഠിയില്‍ മത്സരിക്കുന്നതില്‍ പരിഹസിച്ച് സ്‌മൃതി ഇറാനി

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനമുണ്ടാകും

0 Comments

മനുഷ്യ- വന്യ ജീവി സംഘര്‍ഷം; സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു, തീരുമാനം മന്ത്രിസഭാ യോഗത്തിൽ

വന്യജീവി സംഘർഷങ്ങളിൽ ഇടപെട്ട് പ്രവർത്തിച്ച് കഴിവ് തെളിയിച്ചിട്ടുള്ള ഉദ്യോഗസ്ഥരെ നിയമിക്കും.

0 Comments

‘മൃതദേഹം മോർച്ചറിയിൽ നിന്നെടുത്ത് അനാദരവ് കാട്ടി പ്രതിഷേധിച്ച അതിനോട് യോജിപ്പില്ല’; ഇനി പ്രതിഷേധത്തിന് ഇല്ലെന്ന് ഇന്ദിരയുടെ സഹോദരൻ

പൊലീസുകാർ അവരുടെ ജോലിയാണ് ചെയ്‌തത്. പ്രതിഷേധക്കാർ മൃതദേഹത്തോട് അനാദരവ് കാട്ടി

0 Comments