രാജ്യത്തെ 18 കോടി മുസ്ലീങ്ങള്‍ക്ക് പൗരത്വം സംബന്ധിച്ച ആശങ്ക വേണ്ടന്ന് കേന്ദ്രം; സി.എ.എയിലേക്ക് വന്നത് ഇങ്ങനെ

ഇന്ത്യയിലെ മുസ്ലീങ്ങൾ ആശങ്കപ്പെടേണ്ടതില്ല, കാരണം അവരുടെ പൗരത്വത്തെ ബാധിക്കാൻ സി.എ.എയിൽ ഒരു നിബന്ധനയും ഉൾപ്പെടുത്തിയിട്ടില്ല

0 Comments

പൗരത്വ നിയമ ഭേദഗതി; വെബ് സൈറ്റ് സജ്ജം, പ്രവർത്തനം ആരംഭിച്ചു, ഇന്ത്യക്ക് പുറത്തുള്ളവർ ഇന്ത്യൻ കോൺസുലർ ജനറലിനും അപേക്ഷ സമർപ്പിക്കണം

പരിശോധിച്ച് നിശ്ചിത സമയത്തിനകം നടപടിയുണ്ടാകുമെന്ന് പോർട്ടലിൽ വ്യക്തമാക്കുന്നു.

0 Comments

ആട് മോഷണ സംഘത്തിലെ പ്രധാനിയെയും ഉടൻ പിടികൂടും; പ്രധാന പ്രതിയെയും സ്ത്രീയെയും കണ്ടെത്താന്‍ വലവിരിച്ച് പൊലീസ്

സഹോദരങ്ങളുടെ അന്വേഷണത്തിലൂടെ ആണ് മോഷണ സംഘത്തെ തിരിച്ചറിയാന്‍ സാധിച്ചത്

0 Comments

കേരളത്തിലും പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കും; അത് കളക്ടര്‍മാര്‍ ചെയ്‌തുകൊള്ളും മുഖ്യമന്ത്രി പേടിക്കേണ്ട: കെ.സുരേന്ദ്രന്‍

കേന്ദ്രം എന്ത് പറഞ്ഞാലും ആദ്യം നടപ്പിലാക്കുന്നത് കേരളത്തില്‍

0 Comments

ബി.ജെ.പിയുടെ കപ്പൽ മുങ്ങാന്‍ തുടങ്ങിയപ്പോള്‍ പൂട്ടി വച്ചിരുന്ന സി.എ.എ പുറത്തെടുത്തു: എം.കെ സ്റ്റാലിന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതിന്‍റെ സ്നേഹമാണ് നരേന്ദ്രമോദി കാണിക്കുന്നത്.

0 Comments

വായ്‌പാ പരിധിയില്‍ ഇളവ് നല്‍കുന്നതില്‍ എന്താണ് തെറ്റ്; കേരളത്തിന് ഒപ്പം സുപ്രിം കോടതി

കേരളത്തിലെ ഇപ്പോഴത്തെ സാമ്പത്തിക സാഹചര്യത്തില്‍ കേരളത്തിന് ആശ്വാസമാകും എന്നാണ് വിലയിരുത്തല്‍

0 Comments

കഴിഞ്ഞ തവണ ഉണ്ടായ അക്ഷരത്തെറ്റ് ഇത്തവണ തിരുത്തും; തനിക്ക് ഇ.ഡിയെ പേടിയില്ല. അതുകൊണ്ട് തല പോയാലും വോട്ട് പാഴാകില്ല: എം.വി ബാലകൃഷ്‌ണൻ

2019 ഓര്‍ത്ത് ജനങ്ങള്‍ പശ്ചാത്തപിക്കുക ആണെന്നും എക്കാലവും ചക്ക വീണാല്‍ മുയല്‍ ചാകില്ലെന്നും എം.വി ബാലകൃഷ്ണന്‍

0 Comments

തലശ്ശേരി- മാഹി ബൈപ്പാസ് പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു; ദൂരം 18.6 കിലോ മീറ്റർ; ചെലവ് 1543 കോടി രൂപ

ഒരു മേല്‍പ്പാലം, ഒരു റെയില്‍വേ ഓവര്‍ ബ്രിഡ്‌ജ്, 21 അണ്ടര്‍ പാസുകള്‍, ഒരു ടോള്‍ പ്ലാസ

0 Comments