ഭക്ഷണത്തിൽ വിഷം തീറ്റിക്കുമ്പോൾ; ബ്രാന്‍ഡഡ് കറിപൗഡറുകളിൽ മാരക രാസവസ്തുക്കള്‍, ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ, ചേർത്ത മായം ക്യാന്‍സറിന് കാരണമായ രാസവസ്തുക്കൾ

മായം ചേർക്കുന്നത് തടയാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകളും ഉന്നത കോടതികളും ശക്തമായ നടപടികൾ കൈക്കൊള്ളണം

0 Comments

ഏറെ നാളത്തെ ആഗ്രഹം; ഒറ്റ ദിവസത്തേക്ക് പോലീസ് ഓഫീസറായി മലയാളി വിദ്യാര്‍ഥി മുഹമ്മദ് സല്‍മാന്‍ ഐ.പി.എസ്

മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ കണ്ടതോടെയാണ് സല്‍മാന് ഐ.പി.എസ് മോഹമുദിച്ചത്.

0 Comments

നടിയെ ആക്രമിച്ച കേസിൽ ജഡ്‌ജിക്കെതിരായ ആരോപണം എന്ത് അടിസ്ഥാനത്തിൽ; അതിജീവിതയോട് ഹൈക്കോടതി ചോദിച്ചു

അതിജീവിതയുടെ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ അപേക്ഷ കോടതി അംഗീകരിച്ചു

0 Comments

ദേശീയ ധീരത അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു; അപകട സന്ധിയില്‍ മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ നടത്തിയ ധീര-സാഹസിക പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്

അപേക്ഷകൻ്റെ പ്രായം ആറിനും പതിനെട്ട് വയസിനും ഇടയിലായിരിക്കണം

0 Comments

തിങ്കളാഴ്‌ച നിശ്ചയം മികച്ച മലയാള സിനിമ; അഭിമാനിക്കാം കാസർകോടിനും, നടൻ സൂര്യ, അജയ് ദേവ്ഗൺ, നടി അപർണ ബാലമുരളി, സഹനടൻ ബിജുമേനോൻ, മലയാളം വാരിക്കൂട്ടി

ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ്, ഫീച്ചര്‍ ഫിലിം വിഭാഗം, നോണ്‍ ഫീച്ചര്‍ ഫിലിം വിഭാഗം തുടങ്ങിയാണ് ചലച്ചിത്ര അവാര്‍ഡുകള്‍

0 Comments

സ്‌കൂട്ടറിൽ കാറിടിച്ച്‌ അപകടം; പരിക്കേറ്റ വനിതാ പൊലീസ് മരിച്ചു, ആശുപത്രിയില്‍ എത്തിക്കാൻ വൈകി, തലയ്‌ക്കേറ്റ പരിക്ക് മരണകാരണം

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സെല്‍ഫ് ഡിഫന്‍സ് പരിശീലനം നല്‍കുന്ന ചുമതല ആയിരുന്നു

0 Comments

ടി.പി ചന്ദ്രശേഖരനെ കൊന്നത് ഞങ്ങളല്ല; കെ.കെ രമക്ക് ലഭിച്ച ഭീഷണി കത്തിന്‍റെ പൂര്‍ണരൂപം ഇങ്ങനെ

ഒഞ്ചിയം രക്തസാക്ഷികളെ ഓര്‍ത്തിരുന്നുവെങ്കില്‍ ഒളുപ്പില്ലാതെ കോണ്‍ഗ്രസുകാരുടെ വോട്ട് വാങ്ങി നീ..

0 Comments

ചൂതാടുന്ന കേരളം; ഓൺലൈൻ റമ്മി ഒരിക്കലും ജയിക്കാത്ത മരണക്കളി, ചാനൽ ക്യാമറാമാന്‍ മുതൽ സർക്കാർ ജീവനക്കാർ വരെ, രണ്ടുവര്‍ഷം കൊണ്ട് ജീവനൊടുക്കിയത് 20ലേറെപേര്‍

നിയമസഭയില്‍ ചോദ്യത്തിന് മുഖ്യമന്ത്രി പൊലീസിനെ ഉപയോഗിച്ച് നിരീക്ഷണവും കൗണ്‍സിലിങ്ങുമെന്ന് പറഞ്ഞിരുന്നു.

0 Comments

അടുത്ത് ഇരിക്കരുത് എന്നല്ലേ ഉള്ളൂ? മടീല്‍ ഇരിക്കാലോല്ലെ; ബസ് കാത്തിരിപ്പ് ബെഞ്ച് വെട്ടിപ്പൊളിച്ച്‌ സാമൂഹിക വിരുദ്ധര്‍, പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ മടിയില്‍ ഇരുന്ന് പ്രതിഷേധം

വൈറലാകുമെന്നും ഇത്രയേറെ പിന്തുണ ലഭിക്കുമെന്നും കരുതിയില്ലെന്ന് വിദ്യാര്‍ഥിനികൾ

0 Comments