ഓണക്കിറ്റിൽ സേമിയ പഞ്ചസാര ശർക്കരവരട്ടി; 13 ഇനങ്ങളുമായി ഇത്തവണയും,റേഷൻ കടകൾ വഴി വിതരണം

രണ്ടാം പിണറായി സർക്കാർ കിറ്റ് വിതരണം നിർത്തുമെന്ന പ്രചരണം വ്യാപകമായിരുന്നു, മുടങ്ങില്ലെന്നാണ് വിവരം

0 Comments

ഒരുതവണ എനിക്കെതിരെ നിറയൊഴിച്ചു, മറ്റൊരിക്കൽ തോക്ക് ചൂണ്ടി; അന്ന് എം.എൽ.എ ആയിരുന്നിട്ടും കേസെടുത്തില്ലെന്ന് പിണറായി വിജയൻ

വിമാനത്തിലെ അക്രമം ആസൂത്രിതമാണെന്നും വാട്‍സ് ആപ് ഗ്രൂപ്പിൽ ഗുഢാലോചനയെന്നും മുഖ്യമന്ത്രി

0 Comments

വിമാനത്തിൽ മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധം; ക്രിമിനൽ ഗൂഡാലോചന കേസിൽ കെ.എസ് ശബരീനാഥൻ അറസ്റ്റിൽ

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധം യൂത്ത് കോൺഗ്രസ് നേതൃത്വത്തിൻ്റെ അറിവോടെയെന്ന് കെ.എസ് ശബരിനാഥ്

0 Comments

വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി, വനിതാ ജീവനക്കാർക്ക് എതിരെ അന്വേഷണം ഊർജിതമാക്കി

സ്ത്രീത്വത്തെ അപമാനിക്കൽ, സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം വകുപ്പുകളാണ് കേസിൽ ചുമത്തിയത്.

0 Comments

മധൂർ പഞ്ചായത്തിൽ ബി.ജെ.പിയുടെ സമാനതകൾ ഇല്ലാത്ത വിവേചനം; അഴിമതി മാത്രം ലക്ഷ്യം വെച്ചുകൊണ്ടുള്ള തീരുമാനങ്ങൾ, ഇടത് അംഗങ്ങൾ ആരോപിച്ചു.

വ്യക്തിഗത ആനുകൂല്യങ്ങൾ നൽകുമ്പോൾ രാഷ്ട്രീയ പക്ഷപാതിത്വം കാണിക്കുന്നു

0 Comments

കള്ളക്കുറിച്ചിയില്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; ബി.ജെ.പി നേതാവ് അറസ്റ്റില്‍, കലാപം ആസൂത്രിതം എന്നാണ് പോലീസ് നിഗമനം.

പൊലീസ് ബസുകളടക്കം പതിനഞ്ച് ബസുകള്‍ അക്രമികള്‍ കത്തിച്ചു. നിരവധി കാറുകളും ഇരുചക്രവാഹനങ്ങളും അഗ്നിക്കിരയാക്കി

0 Comments

ചിമ്പാൻസിയുടെ മുഖത്തിന് പകരം എം.എം മണിയുടെ മുഖം; ഇത് വെറൈറ്റി സമരമെന്ന് ആദ്യം, പിന്നീട് ഖേദം പ്രകടിപ്പിച്ച് മഹിളാ കോൺഗ്രസ്

വേദന ഉണ്ടാക്കിയതില്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്നും മഹിളാ കോണ്‍ഗ്രസ്

0 Comments

മുഖ്യമന്ത്രിക്ക് വിമാനത്തിൽ പ്രതിഷേധം; ഗൂഢാലോചനയുടെ വാട്‌സ് ആപ്പ് ചാറ്റിൻ്റെ സ്‌ക്രീന്‍ഷോട്ട് പുറത്തായി, ചോദ്യം ചെയ്യാൻ ഹാജരാകാന്‍ ശബരീനാഥിന് പോലിസിൻ്റെ നോട്ടീസ്

ഔദ്യോഗിക വാട്‌സ് ആപ്പ് ഗ്രൂപ്പിലെ ചാറ്റുകള്‍ പുറത്തുവന്നതില്‍ യൂത്ത് കോണ്‍ഗ്രസിന് അതൃപ്തി

0 Comments

പതിനഞ്ചു കാരിയുടെ ആറുമാസമുള്ള ഗര്‍ഭസ്ഥ ശിശു; പുറത്തെടുക്കാന്‍ ഹൈക്കോടതി അനുമതി, ആരോഗ്യനില പരിഗണിച്ച്‌ ഗര്‍ഭഛിദ്രം അനുവദിക്കണം എന്ന ഹര്‍ജിയിലാണ് ഉത്തരവ്

മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച്‌ നടപടി സ്വീകരിക്കണം എന്ന് ഹൈക്കോടതി

0 Comments