മംഗളൂരുവിലെ മെഡിക്കല്‍ കോളേജുകളില്‍ പോലീസിൻ്റെ ലഹരിവേട്ട; മലയാളിയടക്കം ഡോക്ടര്‍മാരും വിദ്യാര്‍ഥികളും പിടിയില്‍
പൊലീസിന്‍റെ ലഹരിവേട്ട തുടരുന്നു. മംഗളൂരു പൊലീസ് കമ്മീഷണർ എൻ.ശശികുമാറിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന.
പൊലീസിന്‍റെ ലഹരിവേട്ട തുടരുന്നു. മംഗളൂരു പൊലീസ് കമ്മീഷണർ എൻ.ശശികുമാറിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന.
ആല്‍വസ് അനുചിതമായി സ്പര്‍ശിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഒരു സ്ത്രീ ജനുവരി 2 ന് കറ്റാലന്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു.
നവംബർ 26 ന് ന്യൂയോർക്ക്-ദില്ലി എയർ ഇന്ത്യ വിമാനത്തിലാണ് ശങ്കര് മിശ്ര, ബിസിനസ് ക്ലാസിലെ യാത്രക്കാരിയായ സ്ത്രീയുടെ മേൽ മൂത്രമൊഴിച്ചത്.
ഇബ്രാഹിമിൻ്റെ കൈയില്‍ ധാരാളം പണമുണ്ടെന്ന കണക്കുക്കൂട്ടലിലാണ് കവര്‍ച്ച ആസൂത്രണം ചെയ്തത്. ഇതിനായി കൂട്ടുപ്രതികളായ മൂന്നുപേരെയും ഒപ്പംകൂട്ടി.
2016ല്‍ ഓസ്‌കാര്‍ നേടിയ ‘ദ സെയില്‍സ്മാന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് അലിദൂസ്തി കൂടുതല്‍ അറിയപ്പെടുന്നത്.
ഫോണില്‍ വിളിച്ച് വരുത്തി പുറവക്കാട് നിന്ന് കൊലപ്പെടുത്തിയ ശേഷം വീട്ടിനടുത്തെത്തിച്ച് മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.
രണ്ട് നമ്പറുകളില്‍ നിന്നായാണ് പ്രതി പലതവണ എംപി വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ ഇയാള്‍ എം. പിയെ വിളിച്ച് ഭീഷണിപ്പെടുത്താനുണ്ടായ കാരണമെന്തെന്ന് വ്യക്തമല്ല
മൂന്നാം ക്ലാസിലും നാലാം ക്ലാസിലും പഠിക്കുന്ന വിദ്യാർത്ഥിനികളെയാണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചതെന്നാണ് പൊലീസിന് ലഭിച്ച പരാതി.
സൂപ്പ് നിറച്ചിരിക്കുന്ന പാത്രത്തില്‍ തവിട്ട് നിറമുള്ള ദ്രാവകത്തില്‍ തക്കാളിക്കൊപ്പം വവ്വാലുകളും പൊങ്ങിക്കിടക്കുന്നത് കാണാം.
കുത്തിവെപ്പ് നൽകിയ ഭാഗത്തുണ്ടായ അണുബാധയാണ് കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമാകാൻ കാരണമെന്നാണ് ആരോഗ്യവകുപ്പിൻ്റെ പ്രാഥമിക നിഗമനം.