ലോക്ഡൗണ്‍ ലംഘിച്ച് തമിഴ്‌നാട്ടില്‍ നിന്നും ചരക്ക് ലോറിയില്‍ കേരളത്തിലേക്ക് കടന്നു; മൂന്നുപേർ പിടിയിൽ
ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തി തമിഴ്‌നാട്ടില്‍ നിന്നും അനധികൃതമായി വാഹനങ്ങള്‍ വരുന്നത് പോലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തി തമിഴ്‌നാട്ടില്‍ നിന്നും അനധികൃതമായി വാഹനങ്ങള്‍ വരുന്നത് പോലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
ഡ്രോണുകള്‍ ഉപയോഗിച്ച് പാന്‍മസാല എത്തിക്കുന്ന വീഡിയോ ടിക് ടോക്കിലും പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് വൈറലായതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്.
ഹോം ക്വാറന്‍റയിന്‍ കൂടുതലുള്ള പ്രദേശങ്ങളിലും ഡബിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച പ്രദേശങ്ങളിലുമാണ് നിരീക്ഷണം ആദ്യഘട്ടങ്ങളിൽ ശക്തമാക്കുക.
വയനാട്ടിലാണ് സംഭവം. മാനന്തവാടി വേമത്തെ മിഷനറീസ് ഓഫ് ഫെയ്ത്ത് മൈനർ സെമിനാരിയിലാണ് ഇന്ന് ആരാധന നടന്നത്.
ഗോളിയടുക്കയില്‍ ജോലി ചെയ്യുന്ന കെ. എസ് മുഹമ്മദ് അഷറഫിനെയാണ് ബദിയടുക്ക പോലീസ് അറസ്റ്റ് ചെയ്തത്.
സംസ്ഥാനത്ത് മാര്‍ച്ച് 31 വരെയാണ് ലോക്ഡൗണ്‍ ഉണ്ടാവുക. ഈ ദിവസങ്ങളില്‍ അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി. ആശുപത്രികളും പെട്രോള്‍ പമ്പുകളും തുറന്നു പ്രവര്‍ത്തിക്കും.