യുവതിയെ അപമാനിച്ച കേസിൽ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തള്ളി; യൂട്യൂബർ സൂരജ് പാലാക്കാരൻ പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങി
യുവതിയെ അധിക്ഷേപിക്കുകയും ജാതീയമായ പരാമർശം നടത്തുകയും ചെയ്തുവെന്ന പരാതിയിൽ പോലീസ് നേരത്തെ കേസ് എടുത്തിരുന്നു.
യുവതിയെ അധിക്ഷേപിക്കുകയും ജാതീയമായ പരാമർശം നടത്തുകയും ചെയ്തുവെന്ന പരാതിയിൽ പോലീസ് നേരത്തെ കേസ് എടുത്തിരുന്നു.
ഹിന്ദു ദേവതകളുടെ ചിത്രങ്ങളടങ്ങിയ പത്രത്തില്‍ കോഴി പൊതിഞ്ഞ് കൊടുത്തെന്ന് ഒരു സംഘം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു
വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ശേഷം ഭർത്താവും മാതാപിതാക്കളും സഹോദരിമാരും ചേർന്ന് സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കാൻ തുടങ്ങി
സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലായിരുന്നു ജോർജിൻ്റെ പ്രതികരണങ്ങൾ. ഇതിനിടെ ജോർജിനൊപ്പമുണ്ടായിരുന്നവർ ഷീജയ്ക്ക് നേരേ കയ്യേറ്റത്തിനും മുതിർന്നു.
സിദ്ദീഖിൻ്റെ മൃതദേഹം ആശുപത്രിയിൽ എത്തിച്ച രണ്ട് പേരിൽ ഒരാളാണ് അസീസ്. റഹീം പ്രതികളെ ഒളിവിൽ പോകാന്‍ സഹായിച്ച ആളാണ്
പ്രതി ഉപകരണം സ്ഥാപിക്കാൻ ശ്രമിക്കുന്നത് മറ്റൊരു ജീവനക്കാരൻ കാണുകയും ഉടന്‍ തന്നെ സുരക്ഷ ഉദ്യോഗസ്ഥരെ അറിയിക്കുകയുമാണ് ഉണ്ടായത്.
യുവാവ്, പെണ്‍കുട്ടിയുടെ അമ്മ, ഇവരുടെ ഭര്‍ത്താവ്, ഒരു സഹായി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
വിദ്യാനഗർ എസ്.ഐ പ്രശാന്ത്, പോലീസുകാരായ സലാം, സിയാദ്. റോജൻ എന്നിവർ പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
018ലാണ് മലമുഴക്കി വേഴാമ്പലിനെ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവിവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്.
കൃത്യത്തിനു ശേഷം 2 പേര്‍ ബസിലും മൂന്നു പേര്‍ ഓട്ടോറിക്ഷയിലുമായി ആലുവ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വന്നിറങ്ങി.