നടി വൈശാലി ടക്കറിൻ്റെ ആത്മഹത്യ; അയൽവാസിയും മുൻ കാമുകനുമായ രാഹുൽ നവ്‌ലാനിയെ അറസ്റ്റ് ചെയ്തു
പ്രതി അയൽവാസിയായതിനാൽ സംഭവത്തെക്കുറിച്ച് അറിയാമായിരുന്നു, രക്ഷപ്പെടാൻ കഴിഞ്ഞു. വിവിധ സംസ്ഥാനങ്ങളിലേക്ക് ടീമിനെ അയച്ചു
പ്രതി അയൽവാസിയായതിനാൽ സംഭവത്തെക്കുറിച്ച് അറിയാമായിരുന്നു, രക്ഷപ്പെടാൻ കഴിഞ്ഞു. വിവിധ സംസ്ഥാനങ്ങളിലേക്ക് ടീമിനെ അയച്ചു
മാതാപിതാക്കള്‍ കുട്ടിയെ സയീദ് മൊയീന്‍ നിര്‍ബന്ധിച്ച് മതം മാറ്റുകയായിരുന്നുവെന്ന് സ്റ്റേഷനില്‍ പരാതി നല്‍കി.
കടയുടെ ലൈസന്‍സ് റദ്ദാക്കാന്‍ മുനിസിപ്പാലിറ്റിക്കു റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി അറിയിച്ചു.
ഈ മാസം 22നാണ് ഇദ്ദേഹത്തിനെതിരെ പരാതി ലഭിച്ചത്. കേസില്‍ പരാതിക്കാരിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.
കോഴിക്കോട് നഗരത്തിലുള്ള ഒരു ലോഡ്ജില്‍ വച്ച് പെണ്‍കുട്ടിയെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് റെയില്‍വേ പോലീസ് പറയുന്നത്.
സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരാണ് അറസ്റ്റിലായിരിക്കുന്നതെന്നും ചൈനീസ് പൗരനാണ് ഇവരുടെ തലവനെന്നും പോലീസ്
സ്ഥിരമായി സ്‌കൂളിൽ പോകാതിരുന്നതിനെ തുടർന്ന് സ്‌കൂൾ അധികൃതർ വീട്ടിൽ തിരക്കി വന്നപ്പോൾ പനിയാണെന്നായിരുന്നു പെൺകുട്ടി അറിയിച്ചിരുന്നത്
കുടകില്‍ സിദ്ധരാമ്മയ്യയുടെ വാഹനത്തിന് നേരെ മുട്ടയെറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് 8 പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രതി അർഷാദും കൊല്ലപ്പെട്ട സജീവ് കൃഷ്ണയും തമ്മിൽ പണമിടപാട് തർക്കം ഉണ്ടായതായും സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി.
സ്പായുടെ മാനേജർ തന്നെ ഒരു ഇടപാടുകാരനെ പരിചയപ്പെടുത്തുകയും തുടർന്ന് മയക്കുമരുന്ന് അടങ്ങിയ പാനീയം കുടിക്കാൻ നൽകുകയും ചെയ്തുവെന്ന് പെൺകുട്ടി പറയുന്നു