നടിയെ ആക്രമിച്ച കേസിൽ നിർണായക വഴിത്തിരിവ്; ദിലീപിൻ്റെ വി.ഐ.പി സുഹൃത്ത് അറസ്റ്റിൽ
കേസിലെ തുടക്കം മുതൽ സൂചിപ്പിച്ചിരുന്ന വി. ഐ. പി ശരത്താണെന്ന് നേരത്തെ തന്നെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
കേസിലെ തുടക്കം മുതൽ സൂചിപ്പിച്ചിരുന്ന വി. ഐ. പി ശരത്താണെന്ന് നേരത്തെ തന്നെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
മയക്കുമരുന്ന് വിറ്റ പണം കൊണ്ട് ആഡംബര ജീവിതം നയിക്കുന്ന പ്രതി ബെന്‍സ് കാറില്‍ സഞ്ചരിക്കുകയും ടൗണിലെ വിലകൂടിയ ഫ്‌ലാറ്റില്‍ താമസിച്ചു വരികയും ചെയ്യുകയായിരുന്നു.
മുഴുവൻ മോഷണ മുതലുകളും അത് വലിപ്പ ചെറുപ്പ മില്ലാതെ സ്കൂട്ടർ ആയാലും ഫോർച്ചുണർ കാർ ആയാലും കണ്ടെടുക്കുമെന്നും ജില്ലാ പോലീസ് മേധാവി
ചൊവ്വാഴ്ച രാവിലെ സ്‌കൂള്‍ പരിസരത്ത് പട്രോളിങ് നടത്തവെ സംശയകരമായ സാഹചര്യത്തില്‍ കണ്ട ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു
വിമാന ടിക്കറ്റിനായി 42,000 രൂപ വേണമെന്ന് ബുധനാഴ്ചയാണ് പ്രിന്‍സ് ആവശ്യപ്പെട്ടത്. മൊബൈല്‍ ബാങ്കിംഗിലൂടെ പൈസ നല്‍കി.
മുപ്പതിനായിരം യൂറോ പിഴയും ആറ് മാസം വരെ തടവും ലഭിക്കാവുന്ന വകുപ്പുകളാണ് യുവാവിനെതിരെ ചുമത്തിയിരിക്കുന്നത്.
പോലീസ് സംഘത്തിൽ വിദ്യാനഗർ സ്റ്റേഷനിലെ എസ്.ഐ വിനോദ് പോലീസുകാരായ സലീം, ശ്യാം, നിഷാന്ത്, പ്രശാന്തി, ഹോംഗാർഡ് കൃഷ്ണൻ എന്നിവർ ഉണ്ടായിരുന്നു.
പോലീസ് സംഘത്തിൽ വിദ്യാനഗർ സ്റ്റേഷനിലെ സി.പി.ഓ മാരായ ഗണേശൻ, ശിവപ്രസാദ്. ഡ്രൈവർ നാരായണൻ എന്നിവർ ഉണ്ടായിരുന്നു
കാറിൽ കടത്താൻ ശ്രമിക്കുന്നതിനിടയിൽ മടക്കര കാടങ്കോട് സ്വദേശി അഹമ്മദ് കബീർ എന്ന ലാല കബീർ (23), അജാനൂർ പാലായി ക്വാർട്ടർസിൽ താമസക്കാരനായ അബ്ദുൽ റഹ്‌മാൻ സഫ്‌വാൻ (26) എന്നിവരാണ് അറസ്റ്റിലായത്
കോവിഡ് കാലത്ത് സ്‌കുളുകള്‍ പ്രവര്‍ത്തിക്കാതിരുന്ന ഘട്ടത്തില്‍ പെണ്‍കുട്ടി വീട്ടില്‍ തന്നെ കഴിഞ്ഞിരുന്ന സമയത്തായിരുന്നു പീഡനം.