കാസർകോട്ടുകാരൻ ലത്തീഫ് ഉപ്പളക്ക് ഒ.സി.സി.ഐ തെരഞ്ഞെടുപ്പില്‍ ജയം; ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രീസിൻ്റെ ഗവേണിംഗ് ബോര്‍ഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടതിൽ മലയാളി പ്രവാസികൾക്കും ആവേശം

മസ്‌കത്ത്: ഒമാന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി (ഒ.സി.സി.ഐ) ബോര്‍ഡ് ഓഫ് ഡയറക്ടറിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബദര്‍ അല്‍സമ ഗ്രൂപ് ഓഫ് ഹോസ്പിറ്റല്‍സിൻ്റെ മാനേജിങ് ഡയറക്ടര്‍ ഉപ്പള സ്വദേശി അബ്ദുല്‍ ലത്തീഫ് ഉപ്പള ഗേറ്റിന് വിജയം. വിദേശ പ്രതി...

- more -
കാസര്‍കോട്ടെ പ്രവാസിയുടെ കൊലപാതകം: എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞുവെന്ന് ജില്ലാ പൊലീസ് മേധാവി; ക്വട്ടേഷന്‍ സ്വീകരിച്ച പ്രതിയുടെ വീട്ടില്‍ നിന്ന് നാലര ലക്ഷം രൂപ പിടിച്ചെടുത്തു

കാസർകോട് പ്രവാസി അബൂബക്കര്‍ സിദ്ധീഖിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ സംഭവത്തില്‍ എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞുവെന്ന് കാസര്‍കോട് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന. ക്വട്ടേഷന്‍ സ്വീകരിച്ച പ്രതിയുടെ വീട്ടില്‍ നിന്ന് നാലര ലക്ഷം രൂപ പിടിച്ചെ...

- more -
രാജ്യ പുരോഗതിയുടെ ഭാഗവാക്കാവുന്നതിൽ പ്രവാസി സമൂഹം എന്നുമെന്നും പ്രതിജ്ഞാബദ്ധം: പി.കെ അൻവർ നഹ

ദുബൈ: പ്രവാസികളുടെ പോറ്റമ്മയായി അന്നം തരുന്ന യു.എ.ഇ രാജ്യത്തോട് ചേർന്ന് നിൽക്കുന്നവരിൽ എന്നും മുൻ പന്തിയിൽ നിൽക്കുന്നത് പ്രവാസി മലയാളി സമൂഹമാണെന്ന് യു.എ.ഇ കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ജന സെക്രട്ടറി പി.കെ. അൻവർ നഹ പറഞ്ഞു. ദുബൈ കെ.എം.സി.സി കാസ...

- more -
സൗദിയിൽ പ്രവാസികൾക്ക് വൻ തിരിച്ചടി; ഇരുപത്തിയൊന്ന് തസ്തികകളില്‍ കൂടി സ്വദേശിവല്‍ക്കരണം പ്രാബല്യത്തില്‍

സ്വദേശിവത്കരണ നടപടികള്‍ വേഗത്തിലാക്കി സൗദി അറേബ്യ. ഇരുപത്തിയൊന്ന് തസ്തികകളില്‍ കൂടി സ്വദേശിവല്‍ക്കരണം പ്രാബല്യത്തില്‍ വന്നു. ആയിരക്കണക്കിന് വിദേശികള്‍ ജോലിയെടുക്കുന്ന മേഖലകളിലാണ് പുതിയ പരിഷ്‌കരണം. പദ്ധതി വഴി മുപ്പത്തിരണ്ടായിരം സ്വദേശികള്‍ക്ക്...

- more -
പദ്ധതി രൂപീകരണത്തില്‍ പങ്കാളിയാകാം; പ്രവാസികള്‍ക്കായി ഇ- ഗ്രാമസഭ നടത്തി തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത്

കാസർകോട്: പ്രവാസികള്‍ക്കും ഗ്രാമപഞ്ചായത്തിൻ്റെ പദ്ധതി രൂപീകരണത്തില്‍ പങ്കാളിയാകാനുള്ള അവസരമൊരുക്കി തൃക്കരിപ്പൂര്‍ പഞ്ചായത്തിൻ്റെ ഇ-ഗ്രാമസഭ . 2022-23 വര്‍ഷത്തെ പദ്ധതി രൂപീകരണത്തിൻ്റെ മുന്നൊരുക്കമായാണ് പ്രവാസികള്‍ക്കായി ഇ- ഗ്രാമസഭ നടത്തിയത്. ...

- more -
ഏഴ് ദിവസത്തില്‍ താഴെയുള്ള ആവശ്യങ്ങള്‍ക്കായി വരുന്ന പ്രവാസികള്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ല: മന്ത്രി വീണാ ജോർജ്

ഹ്രസ്വ സന്ദര്‍ശനത്തിനെത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്റീന്‍ ഒഴിവാക്കിയതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ഏഴ് ദിവസത്തില്‍ താഴെയുള്ള ആവശ്യങ്ങള്‍ക്കായി വരുന്ന പ്രവാസികള്‍ക്ക് ക്വാറന്റീന്‍ വേണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ഏഴ് ദിവസം ക്വാറന്...

- more -
പ്രവാസികൾക്ക് സംരംഭം തുടങ്ങാൻ 30 ലക്ഷം വായ്പ, 3 ലക്ഷം സബ്‌സിഡി; പ്രവാസി സംരംഭകത്വ പദ്ധതിയുമായി നോർക്ക

വിദേശത്ത് ജോലി ചെയ്ത ശേഷം മടങ്ങിയെത്തി നാട്ടിൽ സ്ഥിരതാമസമാക്കിയവരാണോ നിങ്ങൾ? സംരംഭം തുടങ്ങാൻ താൽപര്യമുണ്ടോ? എങ്കിൽ 15 ശതമാനം മൂലധന സബ്‌സിഡിയോടെ 30 ലക്ഷം രൂപവരെ വരെ വായ്പ ലഭിക്കും. 3% പലിശ ഇളവ് വേറെയും ലഭിക്കും. ഇത്രയേറെ ആനുകൂല്യങ്ങളുള്ള ഈ പ്ര...

- more -
എം.എം നാസറിൻ്റെ വിയോഗം താങ്ങാവുന്നതിലും അപ്പുറം; കണ്ണീരോടെ വിടപറഞ് നാട്ടുകാർ ; പ്രവാസ ലോകത്തെത്തിന് നികത്താനാവാത്ത നഷ്ടം; കാരുണ്യ സ്പർശം ഇല്ലാതാകുമ്പോൾ

കാസർകോട്: നാടിൻ്റെ സാമൂഹ്യ, സാംസ്കാരിക, കലാ, കായിക ജീവകാരുണ്യ രംഗത്ത് നിറഞ്ഞ് നിന്ന യുവ വ്യവസായി എം. എം നാസറിന് (47) നാട്ടുകാർ കണ്ണീരോടെ വിടചൊല്ലി. ഇന്ന് വൈകുന്നേരം നാല് മണിയോടെ അജാനൂർ കടപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ അദ്ദേഹത്തിൻ്റെ മൃതദേഹം ഖ...

- more -
നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്ക് സ്വയം തൊഴിൽ ബിസിനസ് സംരംഭങ്ങൾ ആരംഭിക്കാൻ 30 ലക്ഷം രൂപ ; വായ്പാ പദ്ധതിയിൽ അപേക്ഷിക്കാം

കാസർകോട്: വിദേശത്ത് ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയ ഒ.ബി.സി, മതന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട പ്രവാസികളിൽ നിന്ന് സ്വയം തൊഴിൽ ബിസിനസ് സംരംഭങ്ങൾ ആരംഭിക്കാൻ സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ റീ-ടേൺ പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു. കാർഷിക/...

- more -
ജബ്ബാർ ഉറുമിയുടെ വിയോഗം പ്രവാസികൾക്കിടയിലും നാട്ടുകാരിലും കുടുംബത്തിലും വലിയ ഞെട്ടലുണ്ടാക്കി; മകളുടെ വിവാഹത്തിനായി നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മരണം; ദുഃഖം താങ്ങാവുന്നതിലും അപ്പുറമെന്ന് നാട്ടുകാർ

സീതാംഗോളി (കാസർകോട്): ഹൃദയാഘാതത്തെ തുടർന്ന് കാസർകോട് ഉറുമി ഊജംപദവ് സ്വദേശിയായ പ്രവാസി ജബ്ബാർ ഉറുമി ( 51) ( അബ്ദുൽ ജബ്ബാർ ) അബുദാബിയിൽ മരണപെട്ടു. അബുദാബിയിലെ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു. കെ.എം.സി.സി നേതാവ് അയ്യൂബ് ഉറുമിയുടെ സഹോദരനാണ്. ...

- more -

The Latest