ജെ.ജെ.പിയുടെ പിന്തുണ കോണ്‍ഗ്രസിന്? ഹരിയാനയില്‍ ബി.ജെ.പി സര്‍ക്കാരിന് ഭരണ പ്രതിസന്ധി, ഗവര്‍ണറെ കാണാന്‍ ഒരുങ്ങി കോണ്‍ഗ്രസ്

ഹരിയാനയില്‍ മൂന്ന് സ്വതന്ത്ര എം.എല്‍.എമാര്‍ ബി.ജെ.പി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച പശ്ചാത്തലത്തില്‍ പ്രതിപക്ഷമായ കോണ്‍ഗ്രസ് ഗവര്‍ണറെ കാണാന്‍ ഒരുങ്ങുന്നു. വെള്ളിയാഴ്‌ച ഗവര്‍ണറുമായി കൂടിക്കാഴ്‌ച നടത്താന്‍ പ്രതിപക്ഷ നേതാവ് ഭൂപേന്ദ്ര സിംഗ് ...

- more -
വിമാന സർവീസുകൾ റദ്ദാക്കിയ സംഭവം; യാത്രക്കാർ വലഞ്ഞു, എയർ ഇന്ത്യയോട് റിപ്പോർ‍ട്ട് തേടി വ്യോമയാന മന്ത്രാലയം

വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിൽ എയർ ഇന്ത്യ എക്സ്പ്രസിനോട് റിപ്പോർട്ടു തേടി കേന്ദ്ര വ്യോമയാന മന്ത്രാലയം. രാജ്യവ്യാപകമായി ജീവനക്കാർ സമരത്തിലായതാണ് സർവീസുകൾ റദ്ദാകാനുള്ള കാരണമായത്. അലവൻസ് കൂട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് സിക്ക് ലീവ് എടുത്...

- more -
സംവിധായകൻ സംഗീത് ശിവൻ മലയാളത്തിൻ്റെ അന്ത്യാഞ്ജലി; ചലച്ചിത്ര സംവിധായകരായ ഭരതനും പത്മരാജനും ഒരുപാട് സ്വാധീനിച്ച കലാകാരൻ

മുംബൈ: ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമായ സംഗീത് ശിവൻ അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക വിവരം. യോദ്ധ, ഗാന്ധർവ്വം, നിർണ്ണയം തുടങ്ങിയവയാണ് അദ്ദേഹത്തിൻ്റെ പ്രധാന സ...

- more -
എ.ഐ.സി.സി മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബി.ജെ.പിയിൽ; പാർട്ടിയിൽ നിന്ന് പ്രതികാര നടപടി ഉണ്ടായി എന്നും തൻ്റെ പരാതിയിൽ നടപടി സ്വീകരിച്ചില്ല എന്നും ആരോപണം

ഡൽഹി: എ.ഐ.സി.സി മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബി.ജെ.പിയിൽ. ഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്തെത്തി പാർട്ടി അംഗത്വം സ്വീകരിച്ചു. അയോധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തിയതിൻ്റെ പേരിൽ പാർട്ടിയിൽ നിന്ന് പ്രതികാര നടപടി ഉണ്ടായി എന്നും തൻ്റെ പരാതിയിൽ നടപടി സ...

- more -
ലോക്‌സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടം ആരംഭിച്ചു; അമിത് ഷാ ഉൾപ്പെടെ ഉള്ളവർ ജനവിധി തേടി, 1351 സ്ഥാനാർത്ഥികൾ ആണ് ഇത്തവണ ജനവിധി തേടുന്നത്

ലോക്‌സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടം 93 മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണി മുതൽ വൈകിട്ട് അഞ്ചു മണിവരെയാണ് പോളിംഗ്. 1351 സ്ഥാനാർത്ഥികളാണ് ഇത്തവണ ജനവിധി തേടുക. പ്രമുഖ പാർട്ടി നേതാക്കളായ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ...

- more -
പൂഞ്ച് ഭീകരാക്രമണം; ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു, ദേശീയ ഏജൻസിയുടെ അന്വേഷണം ഊർജിതം

പൂഞ്ച ഭീകരാക്രമണത്തിൽ ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു. വിവരം നൽകിയാൽ 20 ലക്ഷം രൂപ പ്രതിഫലം ലഭിക്കും. വ്യോമസേനയുടെ വാഹന വ്യൂഹത്തിന് നേരെയായിരുന്നു കഴിഞ്ഞ ദിവസം ആക്രമണം നടന്നത്. ഭീകരാക്രമണത്തിൽ പരുക്കേറ്റ ഒരു വ്യോമസേന ഉദ്യോഗസ്ഥൻ വീരമൃത്യു വരി...

- more -
റായ്ബറേലിയിൽ രാഹുൽ ​ഗാന്ധി കോൺ​ഗ്രസ് സ്ഥാനാർത്ഥി; ഘോഷ യാത്രയായി നാമനിർദ്ദേശ പത്രിക സമർപ്പിക്കും

തെരെഞ്ഞെടുപ്പ് സസ്പെൻസ് അവസാനിപ്പിച്ച് അമേഠി, റായ്ബറേലി സീറ്റുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കോൺഗ്രസ്‌. രാഹുൽ ഗാന്ധി റായ്ബറേലിയിൽ മത്സരിക്കും. അമേഠിയിൽ നെഹ്‌റു കുടുംബത്തിൻ്റെ വിശ്വസ്ഥൻ കിഷോരിലാൽ ശർമയാണ് സ്ഥാനാർത്ഥി. തെരഞ്ഞെടുപ്പ് പ്രച...

- more -
‘എ ഐ കാമുകൻ’ ചാറ്റ് ചെയ്‌തത സംഭവം അറിഞ്ഞ് കാമുകി ഞെട്ടി; ബംഗളൂരിൽ എ.ഐ ഉപയോഗിച്ച്‌ പലരും ചതിയിൽ കുടുങ്ങുന്നുവെന്നും പെൺകുട്ടി

ബാംഗ്ലൂർ: കാമുകനാണ് തന്നോട് സംസാരിച്ചതെന്ന് കരുതിയ യുവതിയെ ഞെട്ടിച്ച് എ.ഐ. ചാറ്റ് ചെയ്‌തത് എ.ഐ കാമുകന്‍ ആണെന്ന് അറിഞ്ഞപ്പോൾ ആയിരുന്നു യുവതിയുടെ ഞെട്ടൽ. ബാംഗ്ലൂർ സ്വദേശിനിയായ യുവതി തന്നെയാണ് തനിക്ക് പറ്റിയ ഈ ചതി സമൂഹ്യ മാധ്യമത്തിലൂടെ പങ്കുവെച...

- more -
കൊവിഡ് വാക്‌സിൻ രക്തം കട്ടപിടിക്കുന്നത് ഉൾപ്പെടെയുള്ള അപൂര്‍വ രോഗാവസ്ഥയ്ക്ക് കാരണം ആകാമെന്ന് നിര്‍മാതാക്കള്‍; സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കി, ആരോഗ്യ മന്ത്രാലയം പറയുന്ന മറുപടി ഇങ്ങനെ

ന്യൂഡൽഹി: കൊവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്‌തു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് കോവിൻ സർട്ടിഫിക്കറ്റുകളിൽ നിന്ന് മോദിയുടെ ചിത്രം നീക്കം ചെയ്‌തത്. കോവിഷീല്‍ഡ് വാക്‌സിന്‍ രക്തം കട്ടപിടിക...

- more -
മോദിക്കും രാഹുലിനും എതിരായ വിദ്വേഷ പ്രസംഗ പരാതി; മറുപടി നൽകാൻ കൂടുതൽ സമയം അനുവദിച്ചു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും എതിരായ വിദ്വേഷ പ്രസംഗ പരാതിയിൽ മറുപടി നൽകാൻ കൂടുതൽ സമയം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ബി.ജെ.പിക്കും കോൺഗ്രസിനും ഒരാഴ്‌ച കൂടി സമയം അനുവദിച്ചു. മെയ് ആറിന് രാവിലെ 1...

- more -

The Latest