ഇൻ്റലിജൻസ് ബ്യൂറോ റിക്രൂട്ട്‌മെണ്ട് ആരംഭിച്ചു; ഓഫ്‌ലൈനായും അപേക്ഷിച്ച്‌ തുടങ്ങാം, സമയ പരിധിക്ക് മുമ്പ് അപേക്ഷയും രേഖകളും വിലാസത്തില്‍ സമർപ്പിക്കുക

ന്യൂഡൽഹി: ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി നോണ്‍- ഗസറ്റഡ് റാങ്കുകള്‍/ തസ്‌തികകളിലേക്കുള്ള റിക്രൂട്ട്‌മെണ്ടിനായുള്ള വിജ്ഞാപനം 2024 മാർച്ച്‌ 30ന് MHA യുടെ കീഴില്‍ IB / BoI ഔദ്യോഗികമായി പുറത്തിറക്കി. നിശ്ചിത യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഉദ്യോഗാർത്ഥ...

- more -
കല്യാണ വീടുകളില്‍ മൂലക്ക് ഇരിക്കുന്ന അമ്മാവന്മാരെ പോലെയാണ് മോദി; വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

കല്യാണ വീടുകളില്‍ മൂലയ്ക്കിരിക്കുന്ന അമ്മാവന്മാരെ പോലെയാണ് നരേന്ദ്ര മോദിയെന്ന പരിഹസിച്ച് പ്രിയങ്ക ഗാന്ധി. ഇത്തരം അമ്മാവന്മാര്‍ എല്ലാ കാര്യങ്ങളെ കുറിച്ചും നിരന്തരമായി പരാതിപ്പെടുന്നവരും വെറുതെയിരുന്ന് അഭിപ്രായം പറയുന്നവരുമായിരിക്കും. സ്വത്...

- more -
അജ്‌മീറിലെ മസ്‌ജിദിനുള്ളില്‍ മുഖംമൂടി ധാരികള്‍ കയറി; ഇമാമിനെ അടിച്ചു കൊന്നു, പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

അജ്‌മീർ: രാജസ്ഥാനിലെ അജ്‌മീറില്‍ പള്ളിക്കുള്ളില്‍ കയറി ഇമാമിനെ അടിച്ചു കൊന്ന് മുഖം മൂടിധാരികള്‍. ദൗറായ് പ്രദേശത്തെ മൊഹമ്മദി മദീന മസ്‌ജിദിനുള്ളില്‍ ശനിയാഴ്‌ച പുലർച്ചെയാണ് ദാരുണ സംഭവം. ഉത്തർപ്രദേശിലെ രാംപൂർ സ്വദേശി മൗലാനാ മാഹിർ (30) ആണ് കൊല്ലപ്...

- more -
വിദേശ പേറ്റണ്ടുകള്‍ തീരുന്നു; ഇന്ത്യൻ കമ്പനികളുടെ കുതിപ്പിന് വഴി ഒരുങ്ങുന്നു, മരുന്നുകള്‍ക്ക് 90% വരെ വില കുറഞ്ഞേക്കും

ഇന്ത്യൻ ഫാർമസ്യുട്ടിക്കല്‍സ് രംഗത്ത് വൻ കുതിപ്പിന് 2030ഓടെ വഴിയൊരുങ്ങുമെന്ന് പഠനം. ബില്യണ്‍ ഡോളർ വിറ്റുവരവുള്ള 24 മരുന്ന് കമ്പനികള്‍ക്ക് അടുത്ത ആറ് വർഷത്തിനുള്ളില്‍ അവർക്കുണ്ടായിരുന്ന പേറ്റണ്ടുകള്‍ നഷ്ടമാകും. ആർത്രൈറ്റിസ്, ക്യാൻസർ, ആസ്‌തമ ...

- more -
വരാൻ ഇരിക്കുന്നത് വന്‍ വിപത്ത്, ഇന്ത്യയെ പിടിച്ചു കുലുക്കുമെന്ന് മുന്നറിയിപ്പ്, അധികാരത്തിൽ എത്തുന്ന സര്‍ക്കാരിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി

ന്യൂഡല്‍ഹി: ഇന്ത്യയെ കാത്തിരിക്കുന്നത് വന്‍ വിപത്തെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിൻ്റെ സര്‍വേയില്‍ മുന്നറിയിപ്പ്. രാജ്യം അഭിമുഖീകരിക്കാന്‍ പോകുന്ന ഏറ്റവും വലിയ പ്രശ്‌നം യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്‌മ ആയിരിക്കുമെന്നാണ്...

- more -
നരേന്ദ്ര മോദിയുടേയും രാഹുല്‍ ഗാന്ധിയുടേയും തെരഞ്ഞെടുപ്പ് ചട്ടലംഘനം; വിശദീകരണം തേടി കമ്മീഷൻ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടേയും തെരഞ്ഞെടുപ്പ് ചട്ടലംഘനത്തില്‍ വിശദീകരണം തേടി കമ്മീഷൻ. ഏപ്രില്‍ 29ന് രാവിലെ 11 മണിക്ക് മുമ്പ് വിശദീകരണം നല്‍കണമെന്നാണ് നിർദേശം. ഇരുനേതാക്കളുടേയും പാർട്ടി...

- more -
പ്രധാനമന്ത്രിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ക്ലീൻ ചിറ്റ്; രാമക്ഷേത്രവും കർത്താർപൂർ ഇടനാഴിയും പരാമർശിച്ചത് മതത്തിൻ്റെ പേരിൽ വോട്ടു തേടിയതായി പരിഗണിക്കാൻ ആവില്ല

ന്യൂഡൽഹി: പ്രധാന മന്ത്രിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ക്ലീൻ ചിറ്റ്. രാമക്ഷേത്രവും കർത്താർപൂർ ഇടനാഴിയും പരാമർശിച്ചതിൽ തെറ്റില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. മതത്തിൻ്റെ പേരിൽ വോട്ടു തേടിയതായി പരിഗണിക്കാൻ കഴിയില്ല. തൻ്റെ ഭരണ നേട്ടങ്ങൾ വിവ...

- more -
രാജ്യത്ത് ടയര്‍ കമ്പനികള്‍ റബര്‍ വില നിശ്ചയിക്കുന്ന അനീതിക്ക് എതിരെ കര്‍ഷകര്‍ സുപ്രീം കോടതിയെ സമീപിച്ചു

ന്യൂഡൽഹി: ടയർ കമ്പനികള്‍ റബർ വില നിശ്ചയിക്കുന്നതിന് എതിരെ സുപ്രീം കോടതിയെ സമീപിച്ച്‌ കർഷകർ. അഖിലേന്ത്യ കിസ്സാൻ സഭയും, കേരള കർഷക സംഘവുമാണ് സുപ്രീം കോടതിയില്‍ ഹർജി നല്‍കിയത്. റബ്ബർ വിലയിടിവിന് പിന്നില്‍ ടയർ കമ്പനികളും കേന്ദ്രവും തമ്മിലുള്ള ഒത്ത...

- more -
അനിൽ ആൻ്റണി കളങ്കിതൻ; ഉന്നയിച്ച ആരോപണങ്ങളിൽ തെളിവുമായി ടി.ജി നന്ദകുമാർ, ബി.ജെ.പിയുടെ തീപ്പൊരി നേതാവ് ശോഭ സുരേന്ദ്രൻ പണം വാങ്ങിയെന്നും വെളിപ്പെടുത്തൽ

അനിൽ ആൻ്റണിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ തെളിവുകളുമായി ടി.ജി നന്ദകുമാർ. കാൾ ലെറ്ററിൻ്റെ പകർപ്പും അനിൽ ആൻ്റെണിക്ക് എതിരെ എറണാകുളം സെൻട്രൽ പൊലീസ് എടുത്ത എഫ്ഐആറും തന്നെ ബന്ധപ്പെട്ട മൊബൈൽ നമ്പറുകളുമാണ് ടി.ജി നന്ദകുമാർ പുറത്തുവിട്ടത്. ഇതിനൊപ്പം പ...

- more -
പ്രധാന മന്ത്രിയുടെ രാജസ്ഥാൻ വിവാദ പ്രസംഗം; തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി തുടങ്ങി, വീഡിയോ ഹാജരാക്കാൻ നിര്‍ദ്ദേശം

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനില്‍ നടത്തിയ വിവാദ പ്രസംഗത്തിനെതിരായ പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി തുടങ്ങി. പ്രസംഗത്തിൻ്റെ ദൃശ്യങ്ങള്‍ ഹാജരാക്കാൻ ബൻസ്വാര ഇലക്‌ട്രല്‍ ഓഫീസറോട് ആവശ്യപ്പെട്ടു. പ്രസംഗത്തിൻ്റെ ഉള്ളടക്കം എഴുതി ന...

- more -

The Latest