ജി7 ഉച്ചകോടി; ഫ്രാൻസിസ് മാർപാപ്പയെ ആശ്ലേഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക നേതാക്കളോട് മാര്‍പാപ്പയുടെ സമാധാന സന്ദേശം

ഇറ്റലി: ജി7 ഉച്ചകോടിക്കിടെ ഫ്രാൻസിസ് മാർപാപ്പയെ കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉച്ചകോടിയിൽ ക്ഷണിതാക്കളുടെ സമ്മേളനത്തിന് ഇടെയാണ് മാർപാപ്പയെ പ്രധാനമന്ത്രി കണ്ടത്. മാർപാപ്പയെ ആശ്ലേഷിച്ച പ്രധാനമന്ത്രി, കൈപിടിച്ച് കുശലാന്വേഷണം നടത്തുകയും ചെയ്‌...

- more -
അനധികൃതമായി തോക്ക് കൈവശം വെക്കൽ; ജോ ബൈഡൻ്റെ മകൻ ഹണ്ടർ കുറ്റക്കാരൻ, 25 വർഷം തടവ്

ന്യൂയോർക്ക്: യു.എസ് പ്രസിഡണ്ട് ജോ ബൈഡൻ്റെ മകൻ ഹണ്ടർ ബൈഡൻ അനധികൃത തോക്ക് കൈവശം വച്ചതുമായി ബന്ധപ്പെട്ട കേസുകളിൽ കുറ്റക്കാരനാണെന്ന് കോടതി വിധി. തോക്ക് വാങ്ങുമ്പോൾ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് കള്ളം പറഞ്ഞതിനും ഹണ്ടർ ബൈഡൻ കുറ്റക്കാരനാണെന്ന് ജ...

- more -
റോളണ്ട് ഗാരോസിലെ ‘തീപ്പൊരി യുവത്വം’; സിന്നറെ വീഴ്ത്തി അല്‍ക്കരാസ് ഫൈനലില്‍, ഫ്രഞ്ച് ഓപ്പണ്‍ സെമിയില്‍ സിന്നറുടെ വെല്ലുവിളി അതിജീവിച്ച് സ്‌പാനിഷ് താരം

പാരിസ്: സെമിയിലെ കടുത്ത വെല്ലുവിളി അതിജീവിച്ച് സ്‌പാനിഷ് സെന്‍സേഷന്‍ കാര്‍ലോസ് അല്‍ക്കരാസ് ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിൻ്റെ ഫൈനലില്‍. യുവ താരങ്ങളുടെ മിന്നും പോരാട്ടം കണ്ട സെമിയില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജേതാവ് ഇറ്റലിയുടെ യാന്നിക് സിന്നറെ വീഴ്ത്ത...

- more -
ടി20 ലോകകപ്പിൽ ഓപ്പണിം​ഗ് സഖ്യം; സൂചന നൽകി രോഹിത് ശർമ്മ പരിശീലന മത്സരത്തിൽ റിഷഭ് പന്തിനെ മൂന്നാം നമ്പറിൽ ഇറക്കിയതിലും രോഹിത് മറുപടി നൽകി

ന്യൂയോർക്ക്: ട്വന്റി -20 ലോകകപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ഓപ്പണർ ആരെന്ന് സൂചന നൽകി രോഹിത് ശർമ്മ. ബംഗ്ലാദേശിന് എതിരായ പരിശീലന മത്സരത്തിന് ശേഷമാണ് ഇന്ത്യൻ ക്യാപ്റ്റൻ്റെ പ്രതികരണം. മത്സരത്തിൽ രോഹിത് ശർമ്മയ്ക്കൊപ്പം സഞ്ജു സാംസൺ ആണ് ഓപ്പണിം​ഗ് ഇറ...

- more -
വീണാ വിജയൻ്റെ എക്‌സാലോജിക് സൊല്യൂഷന്‍സുമായി ബന്ധമില്ല; വിശദീകരിച്ച് ദുബായിലെ കമ്പനി, പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സ്, എസ്എന്‍സി ലാവ്‌ലിന്‍ എന്നിവരുമായി ബിസിനസ് ബന്ധങ്ങളില്ലെന്നും സ്ഥാപന മേധാവികൾ

ദുബായ്: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയൻ്റെ എക്‌സാലോജിക് സൊല്യൂഷന്‍സുമായി യാതൊരു ബന്ധവുമില്ലെന്ന് ദുബായിലെ എക്‌സാലോജിക് കണ്‍സള്‍ട്ടിങ്. ഷോണ്‍ ജോര്‍ജ് ഉന്നയിച്ച ആരോപണങ്ങളില്‍ പരാമര്‍ശിക്കുന്ന സ്ഥാപനം എക്‌സാലോജിക് കണ്‍സള്‍ട്ടിങ് അല്ല. 2013...

- more -
‘തനിക്ക് വിശപ്പ് അനുഭവപ്പെടില്ല’; വെള്ളവും ഭക്ഷണവുമില്ലാത്ത പതിനാറ് വർഷങ്ങൾ ജീവിച്ചു, അംബൗ എന്ന യുവതി ഇപ്പോഴും ആരോഗ്യത്തിൽ, ഉത്തരമില്ലാതെ വിദഗ്‌ധരും

ആഡിസ് അബാബ / എത്യോപ്യ: വിചിത്രമാണ് കേൾക്കുമ്പോൾ മുലുവോര്‍ക് അംബൗ എന്ന എത്യോപ്യൻ യുവതിയുടെ അവകാശവാദം. 16 വർഷമായി ഭക്ഷണം കഴിച്ചിട്ടില്ലെന്നാണ് അംബൗ പറയുന്നത്. പത്താം വയസ്സില്‍ കഴിച്ച പയര്‍ പയാസമായിരുന്നു ജീവിതത്തില്‍ ഇതുവരെ കഴിച്ച അവസാന ഭക്ഷണം....

- more -
കാൻ ഫെസ്റ്റിൽ ചര്‍ച്ചയായി കനി കുസൃതിയുടെ കൈയിലെ ബാഗ്; തണ്ണിമത്തനും ഫലസ്‌തീനും തമ്മിലെന്ത് കാര്യം, ചരിത്രം അറിയാം

കാന്‍ ചലച്ചിത്രോത്സവത്തില്‍ എല്ലാവരും ചര്‍ച്ച ചെയ്യുന്നത് കനി കുസൃതിയുടെ ബാഗിനെ കുറിച്ചാണ്. കൊച്ചു കേരളത്തില്‍ നിന്നും ലോകത്തിൻ്റെ മുന്നില്‍ നിലപാട് വ്യക്തമാക്കിയാണ് 'തണ്ണിമത്തന്‍' ബാഗുമായി കനി കുസൃതി എത്തിയത്. കനി കൈയില്‍ പിടിച്ച ബാഗാണ് ലോ...

- more -
അതുല്യ നേട്ടത്തിൽ സന്തോഷ് ശിവൻ; പിയർ ആഞ്ജിനോ പുരസ്‌കാരം നൽകി കാൻ ചലച്ചിത്രമേള ആദരിക്കും, ഈ ബഹുമതി ലഭിക്കുന്ന ആദ്യത്തെ ഏഷ്യക്കാരൻ

പ്രശസ്‌ത സിനിമറ്റോഗ്രാഫറും സംവിധായകനുമായ സന്തോഷ് ശിവന് ഛായാഗ്രഹണ മികവിനുള്ള പിയർ ആഞ്ജിനോ പുരസ്‌കാരം നൽകി വെള്ളിയാഴ്‌ച കാൻ ചലച്ചിത്രമേള ആദരിക്കും. ഇതാദ്യമായാണ് ഒരു ഏഷ്യക്കാരന് ഈ പുരസ്‌കാരം ലഭിക്കുന്നത്. മലയാളിയെ അഭിമാനത്തിൻ്റെ കൊടുമുടിയിൽ ...

- more -
ഹെലികോപ്റ്റർ ദുരന്തം; കൊല്ലപ്പെട്ട ഇറാന്‍ പ്രസിഡണ്ട് ഇബ്രാഹിം റെയ്‌സി ശക്‌തനായ ഭരണാധികാരിയും നയതന്ത്രജ്ഞനും, പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി, അപകടത്തിൽ ദുരൂഹത തുടരുന്നു

ഇറാൻ: ഹെലികോപ്റ്റർ അപകടത്തിൽ ഇറാന്‍ പ്രസിഡണ്ട് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറ അബ്‌ദുല്ലയും കൊല്ലപ്പെട്ടു. ഇറാൻ്റെ കിഴക്കന്‍ അസര്‍ ബൈജാനിലാണ് അപകടമുണ്ടായത്. ഞായറാഴ്‌ച വൈകിട്ടുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം ദുഷ്‌കരമായിരുന...

- more -
ഇറാൻ പിടിച്ചെടുത്ത ചരക്ക് കപ്പലിലെ അഞ്ചു ഇന്ത്യക്കാർക്ക് മോചനം; ഒരു വനിത ഉൾപ്പെടെ 25 ജീവനക്കാര്‍ കപ്പലിലിൽ ഉണ്ടായിരുന്നു

ഇറാൻ പിടിച്ചെടുത്ത ചരക്ക് കപ്പലിലെ അഞ്ച് ഇന്ത്യൻ ജീവനക്കാരെ കൂടി മോചിപ്പിച്ചു. ഇവര്‍ നാട്ടിലേക്ക് പുറപ്പെട്ടതായി ഇറാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. സ്ഥിരീകരിച്ച് ഇറാനിലെ ഇന്ത്യൻ എംബസി. കപ്പലിൽ ഉണ്ടായിരുന്നത് 17 ഇന്ത്യാക്കാർ. ഒരു വനിതയുൾപ്പെട...

- more -

The Latest