Trending News


മംഗളൂരു: അത്താവറിലെ അപ്പാര്‍ട്ട്‌മെണ്ടില്‍ തീപിടുത്തം. പൊള്ളലേറ്റ് ഒരു സ്ത്രീ മരിച്ചു. അബ്ദുല്ല കോലയുടെ ഭാര്യ സറീന ഷഹീന്‍ കോല (57)യാണ് മരിച്ചത്. അപകടസമയത്ത് ഒരു കൈക്കുഞ്ഞുള്‍പ്പെടെ ഒമ്പത് പേര്‍ അപ്പാര്‍ട്ട്മെണ്ടില്‍ ഉണ്ടായിരുന്നു.
Also Read

ചൊവ്വാഴ്‌ച പുലര്‍ച്ചെയാണ് സംഭവം. പൊള്ളലേറ്റ് പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെയുള്ളവരെ മംഗളൂരുവിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അക്വേറിയം പൊട്ടിത്തെറിക്കാന്‍ ഇടയാക്കിയ വൈദ്യുത ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപ്പാര്‍ട്ട്മെണ്ടില്‍ തീ പടരാന്‍ കാരണമെന്നാണ് വിവരം. അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Sorry, there was a YouTube error.