Online Malayalam News Site
ചാനൽ ആർ.ബിസ്പെഷ്യൽ റിപ്പോർട്ട് കോട്ടയം: മുസ്ലിംങ്ങൾക്കെതിരേ വിഷം തുപ്പി വീണ്ടും രംഗത്തുവന്ന പി.സി ജോര്‍ജ് മതേതര കേരളത്തെ വെല്ലുവിളിക്കുകയാണ്. മുസ്‌ലിംങ്ങൾ ചങ്കിലെ ജീവനാണ് എന്ന് പറഞ്ഞിരുന്ന പി.സി…
സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ് തിരിച്ചുവരാന്‍ പോകുന്നു എന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ കെ.എസ്.ഇ.ബി ചെയര്‍മാന്‍ തള്ളി
ഇരുവരും ഐസ്‌ക്രീം പെട്ടിക്കുള്ളിൽ കയറിയത് ഒപ്പം കളിച്ചിരുന്ന മറ്റുകുട്ടികളുടെയും ശ്രദ്ധയിൽപ്പെട്ടില്ല. ഭാഗ്യയുടെ വീടിന് സമീപമാണ് ഉന്തുവണ്ടി നിർത്തിയിട്ടിരുന്നത്.
തിരുവനന്തപുരം: മലിനീകരണം ഇല്ലാത്ത പെട്രോളും ഡീസലും വേണ്ടാത്ത സംസ്ഥാനത്തെ ആദ്യ ഹൈഡ്രജന്‍ കാര്‍ തിരുവനന്തപുരം ആര്‍.ടി ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തു. ടൊയോട്ടയുടെ മിറായ് എന്ന ഇറക്കുമതി ചെയ്ത…
പത്തനംതിട്ട: ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) സർക്കാരിൻ്റെ വെള്ളിരേഖ പദ്ധതിക്ക് ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡിവൈഎഫ്‌ഐ) 15-ാം സംസ്ഥാന സമ്മേളനം അസന്ദിഗ്ധമായ പിന്തുണ പ്രഖ്യാപിച്ചു.…
ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ താപനില അതിരൂക്ഷമായതോടെ മിക്ക ഇടങ്ങളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്‌ണ തരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. പശ്ചിമ ബംഗാളിലെ ബംഗുര, പുരുലിയ, ജാര്‍ഗം തുടങ്ങിയ…
പീതാംബരൻ കുറ്റിക്കോൽ തിരുവനന്തപുരം / കൊച്ചി: മോഹൻലാലിനെയും മമ്മൂട്ടിയെയും പോലുള്ള ഇന്നത്തെ മുൻനിര താരങ്ങൾ അതിജീവിച്ച മലയാള സിനിമാ വ്യവസായം ഒടുവിൽ ഒരു ധാർമ്മിക മനഃസാക്ഷി കൈവരിക്കാനാകാതെ…
ന്യൂഡല്‍ഹി: സഹകരണ ഫെഡറലിസത്തിന്‍റെ മൂല്യം മനസിലാക്കി ഇന്ധനത്തിന്‍റെ മൂല്യവര്‍ധിത നികുതി (വാറ്റ്) സംസ്ഥാനങ്ങള്‍ കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ഥിച്ചു. വാറ്റ് കുറച്ച സംസ്ഥാനങ്ങളില്‍ ഇന്ധനവില കുറവാണെന്നു…
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന പ്രമാദമായ കേസില്‍ ബാലചന്ദ്രകുമാറിൻ്റെ സുഹൃത്തായ വൈദികന്‍ വിക്ടറിൻ്റെ മൊഴിയെടുപ്പ് പൂര്‍ത്തിയായി. ദിലീപിൻ്റെ വീട്ടിലേക്ക് പല ആവശ്യങ്ങള്‍ക്ക് വേണ്ടി പോയിട്ടുണ്ടെന്ന് വൈദികന്‍ വിക്ടര്‍…
ലഖ്നൊ: വിവരാവകാശ അപേക്ഷയില്‍ യഥാസമയം മറുപടി നല്‍കാത്തതിന് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് പ്രതീകാത്മക ശിക്ഷവിധിച്ച് വിവരാവകാശ കമ്മീഷന്‍. ഉത്തര്‍പ്രദേശ് വിവരാവകാശ കമ്മീഷനാണ് വേറിട്ട ശിക്ഷാരീതി നടപ്പാക്കിയത്. 250…