Online Malayalam News Site

മലപ്പുറത്ത് ചിക്കൻ മന്തിയിൽ നിന്ന് 8 പേർക്ക് ഭക്ഷ്യ വിഷബാധ; ഹോട്ടൽ അടപ്പിച്ചു

പരിശോധനയിൽ മന്തിയിലെ കോഴി ഇറച്ചിയിൽ നിന്നാണ് വിഷബാധയുണ്ടായതെന്ന് വ്യക്തമായതായി അരോഗ്യ വകുപ്പ് അറിയിച്ചു

0 Comments

മലയാള സിനിമാ സംഘടനയിൽ വീണ്ടും പൊട്ടലും ചീറ്റലും; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ഡബ്ലുസിസി ആവശ്യപ്പെട്ടതായി മന്ത്രി, ‘അമ്മ’ എക്‌സിക്യൂട്ടീവിനെതിരെ മാലാ പാര്‍വതിയും നടിമാരും; വിവാദങ്ങൾ ഇങ്ങനെ

ന്യൂഡൽഹി / തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഡബ്ല്യുസിസിയെ വെട്ടിലാക്കി വ്യവസായ മന്ത്രി പി.രാജീവിൻ്റെ വെളിപ്പെടുത്തല്‍ വിവാദമായി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ഡബ്ലുസിസി ആവശ്യപ്പെട്ടതായി മന്ത്രി…

0 Comments

സർ ജി വിജയിപ്പിക്കൂ, ഭാര്യ വീട്ടിൽ നാണംകെടുന്നതിൽ നിന്ന് രക്ഷപ്പെടും; യു.പി ബോർഡ് പരീക്ഷയുടെ ഉത്തരക്കടലാസിൽ വിദ്യാർഥിയുടെ രസകരമായ കുറിപ്പ്

ഉത്തരക്കടലാസിനൊപ്പം കൈക്കൂലി വച്ചവരും പ്രേമ ലേഖനം എഴുതിയവരും ഉണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് ഈ സംഭവങ്ങൾ

0 Comments

ഇന്ന് മാസപ്പിറവി കണ്ടില്ല; കേരളത്തില്‍ ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ച ; ഗൾഫ് രാജ്യങ്ങളിൽ നാളെ

ഒമാനിൽ ഇന്ന് റമദാൻ 29 പൂർത്തിയാവുകയേ ഉള്ളൂ. ഇതിനാൽ ഇന്ന് മാസപ്പിറവി കണ്ടാൽ ഒമാനിലും നാളെയാകും പെരുന്നാൾ.

0 Comments

ബി.ജെ.പിയെ പിണക്കാതിരിക്കാനുള്ള എല്ലാ കരുതലും സ്വീകരിച്ചു; പി. സി ജോർജിനെതിരെ സർക്കാർ നടപടി സ്വീകരിച്ചത് അർധമനസോടെ: കെ. സുധാകരൻ

കോടതിയിൽ നിന്ന് തിരിച്ചടി കിട്ടുമോ എന്ന ഭയത്താൽ ജോർജിനെതിരെ നടപടി എടുക്കാൻ സർക്കാർ നിർബന്ധിതമായി.

0 Comments

കാസർകോട് ഷവര്‍മ കഴിച്ച വിദ്യാര്‍ത്ഥിയുടെ മരണം; സ്ഥാപനത്തിന് ലൈസന്‍സില്ല; കട പൂട്ടിച്ച് അധികൃതര്‍

ചെറുവത്തൂര്‍ ഐഡിയല്‍ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

0 Comments

“ഇതാണ് എൻ്റെ ഇന്ത്യ”: കശ്മീരിൽ നമസ്‌കാരം നടത്തുന്ന ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരുടെ ചിത്രം ഹൃദയം കീഴടക്കുന്നു

സാമുദായിക സൗഹാർദം പ്രകടിപ്പിക്കുന്നതിനും ശരിയായ മാതൃക കാട്ടുന്നതിനും ഇന്ത്യൻ സൈന്യത്തെ ട്വിറ്ററിൽ പലരും പ്രശംസിച്ചു.

0 Comments

നിങ്ങളുടെ ഫോണ്‍ നമ്പരും വിലാസവുമൊക്കെ സെര്‍ച്ചില്‍ കാണുന്നുണ്ടോ? പ്രതിവിധിയുമായി ഗൂഗിള്‍

ഗൂ​ഗിള്‍ സേര്‍ച്ചില്‍ ‌ നിന്ന് ഉള്ളടക്കം നീക്കം ചെയ്യുന്നത് ഇന്റര്‍നെറ്റില്‍ നിന്ന് അവ നീക്കം ചെയ്യില്ല എന്ന കാര്യം ഓര്‍ത്തിരിക്കേണ്ടത് പ്രധാനമാണെന്നും കമ്പനി ഓര്‍മ്മപ്പെടുത്തി

0 Comments

വര്‍ഗീയത പരത്തുകയാണ് ലക്‌ഷ്യം; മുസ്‌ലിം വിരുദ്ധ പ്രസംഗം നടത്തിയ പി. സി ജോര്‍ജ് പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് സി.പി.എം

യൂത്ത് ലീഗ് മുഖ്യമന്ത്രിക്കും ഡി. ജി. പിക്കും പരാതിയും നല്‍കിയിട്ടുണ്ട്. യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് ആണ് പരാതി നല്‍കിയത്.

0 Comments

കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണ വേട്ട; ഗര്‍ഭിണിയും ഭര്‍ത്താവും പിടിയില്‍; രഹസ്യഭാഗത്ത് ഒളിപ്പിച്ച് സ്വര്‍ണക്കടത്ത്

ഗര്‍ഭിണിയായതിനാല്‍ പരിശോധനകളില്‍ ഇളവ് ലഭിക്കുമെന്ന് കരുതിയാകാം ഇവര്‍ സ്വര്‍ണം കടത്തിയതെന്നാണ് അധികൃതരുടെ വിലയിരുത്തല്‍

0 Comments