Online Malayalam News Site

അമിത വേഗത; കാസർകോട് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് തലകീഴായി മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. പരിക്കേറ്റവരെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0 Comments

പി. ടി തുടങ്ങിവച്ചതെല്ലാം പൂർത്തിയാക്കും; തൃക്കാക്കരയിൽ തെരഞ്ഞടുപ്പ് പ്രചാരണം തുടങ്ങി ഉമ തോമസ്

ഡൊമനിക് പ്രസന്റേഷനും കെ.വി തോമസ് മാഷും ഒപ്പം നിൽക്കും. അവർക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു പിടി.

0 Comments

ജീവൻ വെടിഞ്ഞും രണ്ടുപേരുടെ ജീവൻ രക്ഷിക്കാൻ കാണിച്ച ധൈര്യം; രക്ഷാപ്രവർത്തനിടയിൽ വിദ്യാർത്ഥി ഉൾപ്പെടെ മൂന്നുപേർ ഒഴുക്കിൽ മരിച്ചത് നാടിനെ ദുഃഖത്തിലാക്കി, വർധിക്കുന്ന വേനലവധിയിലെ മുങ്ങിമരണങ്ങൾ

കർണാടകയിലെ മലനിരകളിൽ നിന്നുമാണ് ചന്ദ്രഗിരി പുഴ ഉത്ഭവിക്കുന്നത്. കാലവർഷത്തിൽ കരകവിഞ്ഞൊഴുകുന്ന പയസ്വിനി ഭയാനകമായി കുത്തിയൊഴുകും

1 Comment

വിവാഹിതരായ ഇന്ത്യൻ സ്ത്രീകൾ ഭർത്താവിനെ പങ്കുവയ്ക്കാൻ ആഗ്രഹിക്കില്ല; ഭാര്യയുടെ ആത്മഹത്യയ്ക്ക് കാരണം ഭർത്താവിൻ്റെ മൂന്നാം വിവാഹം. കേസിൽ യുവാവ് വിചാരണ നേരിടണമെന്ന് കോടതി

പ്രതിയായ സുശീൽ കുമാർ മൂന്നാമതും വിവാഹം കഴിച്ചിരുന്നുവെന്നും ഇതാണ് ഭാര്യ ആത്മഹത്യ ചെയ്യാനുള്ള ഏക കാരണമായതെന്നും കോടതി കണ്ടെത്തി.

0 Comments

രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്ന ആശ്വാസവാർത്ത; 18 ശതമാനത്തിൻ്റെ ഇടിവ്; പുതുതായി 2568 പേര്‍ക്ക് മാത്രം വൈറസ് ബാധ

1076 പേര്‍ക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. ഹരിയാന 439, കേരളം 250, ഉത്തര്‍പ്രദേശ് 193 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ രോഗബാധ

0 Comments

കാസര്‍കോട് ജില്ലയിൽ നാലുകുട്ടികള്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചു; രോഗം കണ്ടെത്തിയത് ഷവര്‍മയിലൂടെ ഭക്ഷ്യവിഷബാധയേറ്റ കുട്ടികളില്‍

എല്ലാ കുട്ടികൾക്കും ഉടൻ ഷിഗല്ല ചികിത്സ ആരംഭിക്കുമെന്ന് ഡി.എം.ഒ അറിയിച്ചു. കഴിഞ്ഞ ആഴ്ച കോഴിക്കോട് നഗരത്തിലും രണ്ട് കുട്ടികൾക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചിരുന്നു.

0 Comments

ചെറിയ പെരുന്നാള്‍ ; സംസ്ഥാനത്ത് നാളെ പൊതു അവധി; ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിച്ചു

റമദാന്‍ 30 പൂര്‍ത്തിയാക്കി കേരളത്തിലെ ഇസ്‌ലാം മതവിശ്വാസികള്‍ ചൊവ്വാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും

0 Comments

ഇറച്ചി പാകം ചെയ്യുന്ന രീതിമുതല്‍ മയോണൈസ് വരെ ജാഗ്രത വേണം; ഓട്ടോമന്‍ തുര്‍ക്കികളുടെ വിശേഷപ്പെട്ട ഭക്ഷ്യവിഭവമായ ഷവര്‍മയില്‍ നിന്ന് ഭക്ഷ്യ വിഷബാധ സാധ്യതകള്‍ ഇങ്ങനെയാണ്

ഷവര്‍മയ്‌ക്കൊപ്പം കഴിക്കുന്ന മയോണൈസ് മുട്ടയുപയോഗിച്ചാണ് ഉണ്ടാക്കുന്നത്. സാധാരണ നിലയില്‍ പാതിവെന്ത മുട്ടയാണ് ഉപയോഗിക്കേണ്ടത്.

0 Comments

കാസർകോട്ടെ ഭക്ഷ്യ വിഷബാധ; വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കും: മന്ത്രി വീണ ജോര്‍ജ്

പലപ്പോഴും ഷവര്‍മയ്ക്കുപയോഗിക്കുന്ന ചിക്കന്‍ മതിയായ രീതിയില്‍ പാകം ചെയ്യാറില്ല. പച്ചമുട്ടയിലാണ് ഷവര്‍മയില്‍ ഉപയോഗിക്കുന്ന മയോണൈസ് ഉണ്ടാക്കുന്നത്

0 Comments

ശമ്പള ക്രമക്കേടും പാലിക്കപ്പെടാത്ത വാഗ്ദാനങ്ങളും; സർക്കാർ ഡോക്ടർമാരുടെ നിസ്സഹകരണ സമരം പുനരാരംഭിച്ചു; രോഗികളെ പരിശോധിക്കുന്നത് മുടങ്ങിയിട്ടില്ല

ശമ്പളം വെട്ടിക്കുറയ്ക്കുന്നതിനും വ്യക്തിഗത അലവൻസുകൾ വെട്ടിക്കുറയ്ക്കുന്നതിനുമെതിരെ കഴിഞ്ഞ ഒക്‌ടോബർ മുതൽ ഡോക്ടർമാർ പ്രതിഷേധത്തിലാണ്

0 Comments