Online Malayalam News Site

കുഞ്ഞാലിക്കുട്ടി രാഷ്ട്രീയ നയരൂപീകരണത്തിൻ്റെ കിംഗ് മേക്കര്‍; ലീഗിനെ എല്‍.ഡി.എഫിലേക്ക് വിളിക്കുന്നത് സംബന്ധിച്ച് കുഞ്ഞാലിക്കുട്ടിയോട് തന്നെ ചോദിക്കണം; ഇ.പി ജയരാജൻ

കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി കൂടുതല്‍ ശക്തിപ്പെടും. കൂടുതല്‍ ബഹുജനപിന്തുണയുള്ള ഒരു മഹാപ്രസ്ഥാനമാകും

0 Comments

കുട്ടികളെ ബലാത്സംഗം ചെയ്ത പ്രതികളെ ഷണ്ഡീകരണത്തിന് വിധേയരാക്കും; പുതിയ നിയമവുമായി പെറു

ഷണ്ഡീകരണത്തിന് ബദലായി പ്രതികൾക്ക് വധശിക്ഷ നൽകണമെന്നത് അടക്കമുള്ള നിർദേശങ്ങളും ഉയർന്നുവന്നിട്ടുണ്ട്

0 Comments

കെ റെയിൽ സമരക്കാരെ പൊലീസ് ബൂട്ടിട്ട് ചവിട്ടി പോലീസ്; സമരക്കാരെ കായികമായി നേരിട്ടാൽ, പൊലീസിനെ ജനം തെരുവിൽ കൈകാര്യം ചെയ്യുമെന്ന് കെ. സുധാകരൻ

സമരക്കാരെ അടിച്ചമർത്താനുള്ള സർക്കാരിൻ്റെ മോഹം മലർപ്പൊടിക്കാരൻ്റെ സ്വപ്നമായി അവശേഷിക്കുമെന്നും കെ. സുധാകരൻ പറഞ്ഞു

0 Comments

ഉക്രൈനെതിരെ ആക്രമണം രൂക്ഷമാക്കി റഷ്യ; അമേരിക്കൻ സൈനിക നേതാക്കളുമായി തിരക്കിട്ട ചർച്ചയ്‌ക്കൊരുങ്ങി ബൈഡൻ

നാറ്റോ അംഗരാജ്യത്തെ ആക്രമിക്കാനുള്ള റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ്റെ ഏത് നീക്കവും യു. എസ് സൈന്യത്തിൻ്റെ മുഴുവൻ ശക്തിയും ഉപയോഗിച്ച് നേരിടുമെന്ന് ബൈഡൻ മുന്നറിയിപ്പ് നൽകി.

0 Comments

കണ്ണൂരിൽ 16 വയസ്സുകാരി ഗർഭിണിയായ സംഭവത്തിൽ 14 വയസ്സുകാരനെതിരെ കേസ്

സ്ഥിരമായി വീട്ടിൽ വരുമായിരുന്ന 14 വയസ്സുകാരൻ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്നും പരാതിയിൽ പറയുന്നു. വയറുവേദനയെ തുടർന്നു പെൺകുട്ടിക്കു ചികിത്സ തേടിയപ്പോഴായിരുന്നു ഗർഭിണിയായ വിവരം അറിഞ്ഞത്

0 Comments

ജഹാംഗിർപുരിയിലെ കെട്ടിടംപൊളിക്കൽ; ബുള്‍ഡോസറുകള്‍ക്ക് മുന്നില്‍ കയറിനിന്ന് നിർത്തിവെപ്പിച്ചു ബൃന്ദ കാരാട്ട്

ഒന്‍പത് ബുള്‍ഡോസറുകള്‍ അടക്കമുള്ള സംഘം പ്രദേശത്തെ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിത്തുടങ്ങിയ ശേഷമാണ് സുപ്രീം കോടതിയുടെ ഉത്തരവ് വന്നത്.

0 Comments

കശുവണ്ടി പെറുക്കുന്ന ചുമതലയും ഇനി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക്; എസ്.ഐ ഉൾപ്പെടെ മൂന്നുപേരെ നിയമിച്ചു

കാലാവസ്ഥ വ്യതിയാനം മൂലം ഉത്പാദനം കുറഞ്ഞതും വിപണിയിലെ വിലക്കുറവുമാണ് കരാറുകാര്‍ താത്പര്യം കാണിക്കാത്തതിന് കാരണം

0 Comments

ചാനലിൻ്റെ ഭാഗം കേട്ടില്ല; നടിയെ ആക്രമിച്ച കേസിലെ വാര്‍ത്താ വിലക്കില്‍ ഹെക്കോടതിയെ സമീപിക്കാൻ നികേഷ് കുമാര്‍

അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കാന്‍ നടന്‍ ദിലീപ് നല്‍കിയ ഹരജി ഹൈക്കോടതി തള്ളി.

0 Comments

എന്തുവന്നാലും സിൽവർ ലൈൻ നടപ്പാക്കുമെന്ന് പറയാൻ കേരളം പിണറായിയുടെ സ്വകാര്യസ്വത്തല്ല; അനുവാദമില്ലാതെ പിണറായി വിജയൻ വന്ന് കുറ്റിനാട്ടിയാലും പറിച്ചിരിക്കും: കെ. സുധാകരൻ

മുമ്പെങ്ങുമില്ലാത്ത രീതിയിലാണ് സംസ്ഥാനത്ത് കൊല നടക്കുന്നത്. ഇന്ത്യയിൽ മറ്റൊരിടത്തും ഇത്തരത്തിൽ കൊലപാതകങ്ങൾ നടക്കുന്നില്ല.

0 Comments

ഏറ്റവും വലിയ തീവ്രവാദ പ്രവര്‍ത്തനം നടത്തിയത് ആര്‍.എസ്.എസ്; സംഘടനകളെ നിരോധിച്ചാല്‍ അവര്‍ മറ്റൊരു പേരില്‍ രൂപം കൊള്ളും: കോടിയേരി ബാലകൃഷ്ണൻ

എസ്.ഡി.പി.ഐയെ എന്തുകൊണ്ട് നിരോധിക്കുന്നില്ലെന്നാണ് ആര്‍.എസ്.എസ് ചോദിക്കുന്നത്. അങ്ങനെയാണെങ്കില്‍ ആര്‍.എസ്.എസിനെയല്ലേ ആദ്യം നിരോധിക്കേണ്ടത്?

0 Comments