Online Malayalam News Site
തിരുവനന്തപുരം/ കാസർകോട്: ആവശ്യത്തിന് പൊതുശ്മശാനം ഇല്ലാത്തത് മരണാനന്തര സംസ്കാരത്തിന് പ്രയാസം നേരിടുന്നു. മൃതദേഹങ്ങൾ ദഹിപ്പിക്കാൻ കിലോമീറ്ററുകൾ ഓടണം. ആംബുലൻസ് വാടക ഇനത്തിലും വൻ ചെലവാണ് സാധാരണക്കാർക്ക് ഉണ്ടാകുന്നത്.…
കൈയില്‍ പണം തീര്‍ന്നതോടെ ഓണ്‍ലൈന്‍ വായ്പ നല്‍കുന്ന കമ്പനികളിൽ നിന്നും വലിയ തുക വായ്പ എടുത്തതായും പൊലീസ് കണ്ടെത്തി.
കോവിഡ് മഹാമാരി മൂലം ഒട്ടേറെ പേര്‍ പ്രായപരിധിക്ക് മുമ്പ് തന്നെ വിരമിച്ചിട്ടുണ്ട്. ഇവയെല്ലാം വ്യോമയാനരംഗത്ത് സ്ഥിതി കൂടുതല്‍ വഷളാക്കും.
പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾക്കായി പ്രശാന്ത് കിഷോറിന് പൂർണസ്വാതന്ത്ര്യം നൽകാൻ കോൺഗ്രസ് തയ്യാറായില്ലെന്നാണ് സൂചന.
വാർത്താചാനലുകൾക്ക് എല്ലാം ചേർത്ത് 68 കോടി കാഴ്ചക്കാരുണ്ടായിരുന്നുവെന്ന് കേന്ദ്രവാർത്താ വിതരണമന്ത്രാലയം പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു
കറുത്ത നിറം ഒലിച്ചു പോവുകയും കുതിരയുടെ യഥാർത്ഥ നിറമായ ചുവപ്പ് കണ്ടതോടെ നിരാശനായെന്ന് രമേശ് കുമാർ പറയുന്നു.
സിൽവർ ലൈൻ പദ്ധതിക്കായുള്ള കല്ലിടലിനെതിരെ കണ്ണൂരിൽ സി.പി.ഐ.എം- കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി.
ചെറിയ പെരുന്നാളിന് ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് ഏപ്രില്‍ 30 മുതല്‍ മേയ് ആറു വരെഅവധി നല്‍കുന്നതിന് യു.എ.ഇ ക്യാബിനറ്റ് നേരത്തെ അംഗീകാരം നല്‍കിയിരുന്നു.
പ്രതിയെ സഹായിച്ച കേസിലാണ് പ്രശാന്തിൻ്റെ ഭാര്യയും അദ്ധ്യാപികയുമായ രേഷ്മയെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്.
പാകിസ്ഥാനില്‍ നിന്നും കരസ്ഥമാക്കുന്ന ബിരുദങ്ങള്‍ക്ക് ഇന്ത്യയില്‍ അംഗീകാരമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി