Online Malayalam News Site

ലൈംഗിക വിദ്യാഭ്യാസം സ്കൂള്‍ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും; സ്‌കൂളുകളിൽ മൊബൈൽ ഫോൺ കൊണ്ടുവരുന്നത് തടയും; മന്ത്രി വി. ശിവൻകുട്ടി

സ്‌കൂൾ പാചകതൊഴിലാളികളുടെ ശമ്പളം വർധിപ്പിക്കാൻ കേന്ദ്രമന്ത്രിക്ക് നിവേദനം നൽകിയതായും അദ്ദേഹം അറിയിച്ചു.

0 Comments

സുസ്ഥിര വികസനം; വർക്കിങ് ഗ്രൂപ്പ് അംഗങ്ങൾകുള്ള പരിശീലനം കദളീവനത്തിൽ നടക്കുന്നു, സെപ്തംബർ 23ന് സമാപിക്കും

സംസ്ഥാന പരിശീലനം ലഭിച്ച റിസോർസ് പേഴ്‌സൺമാരാണ്‌ ക്ലാസുകൾ നൽകുന്നത്.

0 Comments

വൻ കുഴല്‍പ്പണ വേട്ട; മഞ്ചേശ്വരത്ത് കർണാടക ആർ.ടി.സി ബസില്‍ നിന്നും കണ്ടെത്തിയത് 36 ലക്ഷം രൂപ

പണം കടത്തി കൊണ്ടു വന്ന മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ അഭിജിത്ത് ഗോപാല്‍ ചോപഡെയെ പോലീസ് അറസ്റ്റ് ചെയ്തു.

0 Comments

യു.എ.ഇയുടെ വടക്കൻ എമിറേറ്റുകളിൽ പ്രളയക്കെടുതി; സൈന്യം സഹായത്തിനിറങ്ങി, നിരവധി നദികളും ഡാമും നിറഞ്ഞൊഴുകി

വെള്ളം കുത്തനെ ഉയർന്നതോടെ വാഹനങ്ങൾ വെള്ളത്തിൽ ഒഴുകിപ്പോയി

0 Comments

കേരളത്തിലേക്ക് സ്‌പിരിറ്റും കുഴൽപണവും ഒഴുകുന്നു; മഞ്ചേശ്വരത്ത് വൻ സ്‌പിരിറ്റ് വേട്ട, കാറിൽ കടത്തിയ 1000 ലിറ്റർ പോലീസ് പിടികൂടി, എക്‌സൈസ് സംഘം അരലക്ഷത്തോളം കുഴൽപണവും പിടിച്ചെടുത്തു

പോലീസ് മേധാവി വൈഭവ് സക്‌സേനക്ക്‌ ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പിടിയിലായത്.

0 Comments

വ്യോമസേനാ വിമാനം രാജസ്ഥാനിൽ തകർ‌ന്നുവീണു; രണ്ട് പൈലറ്റുമാര്‍ക്ക് വീരമൃത്യുപരിശീലന പറക്കൽ നടത്തുന്നതിനിടെ വിമാനം അപകടത്തിലായി, അന്വേഷണം തുടങ്ങി

വിമാനത്തിൻ്റെ ഭാഗങ്ങളിൽ തീപടര്‍ന്നതിൻ്റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടിട്ടുണ്ട്.

0 Comments

ആലുവയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി; യൂത്ത് കോണ്‍ഗ്രസുകാരൻ കാറിൻ്റെ ഗ്ലാസിൽ അടിച്ച് ആക്രോശിച്ചു, വന്‍ സുരക്ഷാവീഴ്‌ച പ്രതിഷേധക്കാര്‍ അറസ്റ്റില്‍

കാറിൻ്റെ ഗ്ലാസ് പൊട്ടിയിരുന്നുവെങ്കില്‍ മുഖ്യമന്ത്രിക്ക് പരിക്കേല്‍ക്കുമായിരുന്നു

0 Comments

വിദ്യാർത്ഥിയെ ലൈംഗീകമായി പീഢിപ്പിച്ചത് നിരവധി തവണ; തട്ടിക്കൊണ്ടുപോയും പീഢിപ്പിച്ചു, ഭർതൃമതിയായ മുപ്പതുകാരി പിടിയില്‍

ലൈംഗീകമായി കുട്ടിയെ വീണ്ടും വീണ്ടും ഇവര്‍ ആഗ്രഹിച്ചതെന്നും പോലീസ്

0 Comments

റഷ്യയ്‌ക്ക് നഷ്‌ടമായത് ഇന്ത്യയ്ക്ക് ലഭിച്ചാല്‍ അത് തമിഴ്‌നാട്ടിലേക്ക് കൊണ്ടുവരാന്‍ സ്‌റ്റാലിൻ്റെ ഉറച്ച തീരുമാനം, മോദിയെപോലും അത്ഭുതപ്പെടുത്തിയ ലോക ചെസ്സ്‌ നീക്കത്തിന് പിന്നില്‍

ലോക ചെസ്സ് ഒളിംപ്യാഡ് തമിഴ്‌നാട്ടില്‍ സംഘടിപ്പിക്കാന്‍ പ്രത്യേക താല്‍പ്പര്യം ഉണ്ടായിരുന്നെന്ന് എം.കെ സ്റ്റാലിന്‍

0 Comments

മംഗളൂരു ഫാസിൽ കൊലക്കേസ്; പ്രതികളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്, നിരോധനാജ്ഞ പ്രഖ്യാപിച്ചു സുള്ള്യ കൊലപാതകത്തിൽ ബന്ധമുണ്ടോ എന്നും അന്വേഷണം

മംഗളൂരുവിൽ തുണിക്കട നടത്തുന്നയാളാണ് ഫാസിൽ

0 Comments