Online Malayalam News Site

കർണാടക സൂറത്ത് കല്ലിൽ യുവാവിനെ വെട്ടിക്കൊന്നു; ജാഗ്രതയായി അധികൃതർ 144 ഏർപ്പെടുത്തി

മങ്കി ക്യാപ്പ് ധരിച്ച നാല് പേർ കടയ്ക്ക് പുറത്ത് വന്ന് ആക്രമിക്കുകയായിരുന്നു എന്ന് കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.

0 Comments

സൗദിയിലെ മരുഭൂമേഖലയിൽ ക്ഷേത്ര അവശിഷ്ടം ഉൾപ്പെടെ 8000 വര്‍ഷം പഴക്കമുളള പുരാവസ്തു കേന്ദ്രം കണ്ടെത്തി

വാദി ദവാസിറിന് തെക്ക് അല്‍ ഫൗവി എന്ന പ്രദേശത്താണ് പര്യവേഷണം നടന്നതെന്ന് നാഷണല്‍ ഹെറിറ്റേജ് അതോറിറ്റി അറിയിച്ചു.

0 Comments

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ മുന്‍ കരുതല്‍ സ്വീകരിക്കണമെന്ന് നിർദ്ദേശം

ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുതെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി

0 Comments

സ്വന്തം നിലയം നിർമ്മിക്കും; അന്താരാഷ്‌ട്ര ബഹിരാകാശനിലയത്തിലെ അമേരിക്കൻ സഹകരണം റഷ്യ നിർത്തുന്നു

യു.എസുമായുള്ള കടുത്ത അഭിപ്രായ ഭിന്നതകൾക്കിടെ ബഹിരാകാശ നിലയത്തിൻ്റെ കാര്യം ഓർമിപ്പിച്ച് റഷ്യ രംഗത്തെത്തിയിരുന്നു.

0 Comments

‘എന്നോട് നിങ്ങള്‍ സംസാരിക്കരുത്’; സോണിയാ ഗാന്ധിയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും തമ്മില്‍ വാക് പോര്

രാഷ്ട്രപതി ദ്രൗപതി മുര്‍മ്മുവിനെതിരായ വിവാദ പരാമര്‍ശനത്തിൻ്റെ പേരില്‍ ലോക്‌സഭയില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു.

0 Comments

ലൈംഗിക പങ്കാളികളുടെ എണ്ണം കുറക്കണമെന്ന് ലോകാരോഗ്യ സംഘടന; മങ്കിപോക്‌സ് രോഗ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ആണ് നിര്‍ദേശം

രോഗിയുമായോ അവര്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍, ബെഡ്ഷീറ്റ് എന്നിവയുമായോ ബന്ധപ്പെടുന്നവര്‍ക്ക് മങ്കിപോക്‌സ് സാധ്യത

0 Comments

സിറാജ് പത്രം പൂട്ടിക്കാൻ നോക്കി; സുന്നി- മുജാഹിദ് നേതാക്കളെ അറസ്റ്റ് ചെയ്യിക്കാൻ ശ്രമിച്ചു, മുസ്ലിം സംഘടനകൾ മാധ്യമത്തിന് പിന്തുണയില്ല, ജമാഅത്തെ ഇസ്ലാമിക്കെതിരെ കെ.ടി ജലീൽ

മാന്യമായ സമീപനം മറ്റ് മലയാള പ്രസിദ്ധീകരണങ്ങളോട് എന്നെങ്കിലും മാധ്യമം സ്വീകരിച്ചിട്ടുണ്ടോ?

0 Comments

രാഷ്ട്രപതിയെ രാഷ്ട്രപത്നി എന്ന് വിളിച്ചു; കോൺഗ്രസിന് എതിരെ ഭരണപക്ഷ പ്രതിഷേധം, പരാമർശം ആദിവാസി വിരുദ്ധവും സ്ത്രീ വിരുദ്ധവുമെന്ന് കേന്ദ്രമന്ത്രി

രാഷ്ട്രപതിയെ കോൺഗ്രസ് അപമാനിച്ചു എന്നതിനെ ചൊല്ലി ഇരുസഭകളും പ്രക്ഷുബുദ്ധമായി

0 Comments

യുവമോർച്ച പ്രവർത്തകന്‍റെ കൊലപാതകം; രണ്ടുപേർ അറസ്‌റ്റിൽ, കാസർകോട് സ്വദേശികൾ ഉൾപ്പെടെ എസ്.ഡി.പി.ഐ -പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ ഇരുപതോളം പേർ കസ്റ്റഡിയിൽ

കൊലപാതകത്തിന് പിന്നിൽ മതമൗലിക ശക്തികൾക്ക് പങ്കുണ്ടെന്ന നിഗമനത്തിലേക്കാണ് കർണാടക പൊലീസ്

0 Comments

ശ്രീറാം വെങ്കിട്ടരാമനെ കളക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റണം; മാധ്യമ പ്രവർത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയത് ലഘൂകരിക്കുന്ന നടപടി ശരിയല്ല, കേരള മുസ്‌ലിം ജമാഅത്ത് കളക്ടറേറ്റ് മാര്‍ച്ച് നടത്തും

കേസിൽ ശ്രീരാം വെങ്കിട്ടരാമന്‍ കോടതിയിൽ വിചാരണ നേരിടുകയാണ്

0 Comments