പ്രവാസി മലയാളി നാട്ടിലെത്തിയത് കുഞ്ഞിൻ്റെ തൊട്ടില്‍ കെട്ടല്‍ ചടങ്ങിന്; നിമിഷങ്ങള്‍ക്കകം ഭാര്യ മരിച്ചു, ഒരു നാടാകെ സങ്കടത്തിലായി
സന്തോഷം പങ്കിടുന്നതിനിടയിൽ സഫാന കുഴഞ്ഞു വീഴുകയായിരുന്നു
Online Malayalam News Site
സന്തോഷം പങ്കിടുന്നതിനിടയിൽ സഫാന കുഴഞ്ഞു വീഴുകയായിരുന്നു
വിഷയത്തില്‍ ജലീലിനോട് നേരിട്ട് സംസാരിച്ചിട്ടില്ലെന്നും പരസ്യമായപ്പോഴാണ് വിവരം അറിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാമ്പത്തിക നില മെച്ചപ്പെട്ട സംസ്ഥാനമല്ല കേരളത്തിന്റേത്. എങ്കിലും ജനക്ഷേമം കണക്കിലെടുത്ത് ജനങ്ങൾക്ക് പ്രയോജനകരമായ പദ്ധതികളുമായി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി
ലോകത്തിലെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തികളില്‍ ഒന്നാം സ്ഥാനത്തേക്ക് ഇന്ത്യ കുതിച്ചെത്തിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു
റവന്യു കമ്മിയും ഗ്രാന്‍ഡില്‍ വന്ന കുറവും ജി.എസ്.ടി നഷ്ടപരിഹാരം നിര്‍ത്തലാക്കിയതും ഈ വര്‍ഷം സംസ്ഥാനത്തിനെ ഗുരുതരമായി ബാധിച്ചു
സൈനിക ആശയവിനിമയം, ആണവ വിവരങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട തന്ത്രപ്രധാന വിവരങ്ങളാണ് ചോര്‍ന്നത്
ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായും പഠനവുമായി ബന്ധപ്പെട്ട സമ്മർദ്ദവും മരണ കാരണമെന്ന് പൊലീസ്
കണ്ടെടുത്ത 20 കോടി രൂപയുടെ നോട്ടുകെട്ടുകള്‍ സ്‌കൂള്‍ നിയമനങ്ങള്‍ക്ക് വാങ്ങിയ കോഴയെന്നാണ് ഇ.ഡി
താരം പങ്കുവച്ച സ്വന്തം ന്യൂഡ് ഫോട്ടോ ഷൂട്ടിന് എതിരെയുള്ള പരാതിയില്‍ ചെമ്പൂര്‍ പൊലീസാണ് കേസെടുത്തത്
അഡീഷനല്‍ ഡയറക്ടര്‍ ഉള്‍പ്പെടെ അഞ്ചു വനിത ഉദ്യോഗസ്ഥരാണ് ചോദ്യം ചെയ്തത്