Online Malayalam News Site

ചികിത്സയ്ക്കായി ഉമ്മൻ ചാണ്ടിയെ നാളെ ബംഗളൂരുവിലേക്ക് മാറ്റും; കൊണ്ടുപോവുന്നതിനുള്ള എല്ലാ സംവിധാനങ്ങളും കോൺഗ്രസ് പാർട്ടി ഒരുക്കുമെന്ന് കെ.സി വേണുഗോപാൽ

അദ്ദേഹത്തിന് ഏതു ചികിത്സ നൽകുന്നതിലും കുടംബത്തിന് എതിർപ്പില്ലെന്ന്, ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ പറഞ്ഞു.

0 Comments

അദാനി ഗ്രൂപ്പിൻ്റെ നിക്ഷേപകര്‍ക്ക്‌ കനത്ത നഷ്ടമുണ്ടായി; ഇന്ത്യയിലെ നിക്ഷേപകരുടെ താല്‍പ്പര്യങ്ങളും സംരക്ഷിക്കപ്പെടണം: സുപ്രീംകോടതി

സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സെബിക്ക് നിര്‍ദേശം നല്‍കി

0 Comments

3950 കവചിത വാഹനങ്ങള്‍, 400 ഫൈറ്റര്‍ ജെറ്റുകള്‍, 2000 ടാങ്കുകള്‍, 700 വിമാനങ്ങള്‍, 5 ലക്ഷം സൈനികര്‍; കിഴക്കന്‍ ഉക്രെയ്ന്‍ പിടിക്കാന്‍ റഷ്യ

അടുത്ത 10 ദിവസത്തിനകം ഈ സന്നാഹങ്ങള്‍ വെച്ച് റഷ്യ ഡോണ്‍ബാസിലേക്ക് മുന്നേറുമെന്ന് ഉക്രെയ്ന്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

0 Comments

ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയില്ലെങ്കില്‍ സ്ഥാപനം അടച്ചുപൂട്ടിക്കോളൂ; കെ.എസ്.ആർ.ടി.സിയോട് ഹൈക്കോടതി

ജീവനക്കാര്‍ക്ക് എന്ന് ശമ്പളം നല്‍കുമെന്നായിരുന്നു കോടതിയുടെ ചോദ്യം. ബുധനാഴ്ചക്കകം ശമ്പളം നല്‍കാമെന്ന് കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് കോടതിയെ അറിയിച്ചു

0 Comments

ഡ്രൈവിംഗ് സ്‌കൂൾ, ഇടനില പണികൾക്കും പൂട്ടുവീഴും; ആർ.ടി.ഒ ഓഫിസിൽ വിജിലൻസ് റെയ്‌ഡ്‌, ഇൻസ്‌പെക്ടറുടെയും ഏജണ്ടുമാരുടെയും കയ്യിൽ നിന്നും കൈക്കൂലി പണം പിടികൂടി

നേരിട്ട് ഹാജരായാൽ പല കാരണങ്ങൾ പറഞ്ഞും ടെസ്റ്റ് തോൽപ്പിക്കുന്നു

0 Comments

ഭൂകമ്പത്തിന് ഏറ്റവും സാധ്യതയുള്ള ഇന്ത്യന്‍ നഗരങ്ങള്‍ ഏതൊക്കെയാണ്? പട്ടികയിലുള്ളത് ഈ നഗരങ്ങള്‍

ഭൂകമ്പങ്ങള്‍ ഉണ്ടാവുന്നത് മുന്‍കൂട്ടി പ്രവചിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

0 Comments