Online Malayalam News Site

ബ്രഹ്മപുരത്ത് ദിവസങ്ങള്‍ പരിശ്രമിച്ചിട്ടും തീ അണയ്‌ക്കാന്‍ കഴിയുന്നില്ല; കാരണം ഇതാണ്

ടണ്‍ കണക്കിന് പ്ലാസ്റ്റിക് കത്തുന്നത് ഇന്ന് മാത്രമല്ല, നാളെകളെപ്പോലും ബാധിച്ചേക്കാം

0 Comments

കോഴിക്കോട്ടെ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്; പാക് ബന്ധത്തില്‍ കോടികളുടെ ഹവാല ഇടപാടെന്ന്‌ ക്രൈംബ്രാഞ്ച്

29 ജി.എസ്‌.എം ഗേറ്റ് വേ ഉപകരണളും 794 വ്യാജ സിം കാര്‍ഡുകളും പിടിച്ചെടുത്തു.

0 Comments

ടൂറിസ്റ്റ് വിസ ഇനി വേഗത്തില്‍ കൈക്കലാക്കാം; പുതിയ നിര്‍ദേശം പുറത്തിറക്കി സൗദി അറേബ്യ

അപേക്ഷകൻ്റെ പാസ്‌പോര്‍ട്ടിന് ആറ് മാസത്തേയും റസിഡന്‍സി ഐഡിക്ക് മൂന്ന് മാസത്തേയും കാലാവധി നിര്‍ബന്ധമാണ്.

0 Comments

കർഷകർ നൂറുകണക്കിന് ഉരുളക്കിഴങ്ങ് ചാക്കുകൾ റോഡിൽ എറിഞ്ഞ് മുദ്രാവാക്യം വിളിച്ചു; ഉയർത്തുന്ന ആവശ്യം ഇതാണ്

പച്ചക്കറികൾക്കും ഉരുളക്കിഴങ്ങുകൾക്കും കേരള മാതൃകയിൽ മിനിമം താങ്ങുവില നിശ്ചയിക്കണമെന്നാണ് ഇവരുടെ ആവശ്യം.

0 Comments

വെറും 7 വയസ്സുള്ള ഈ ഇന്ത്യൻ പെൺകുട്ടി ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ യോഗ പരിശീലകയാണ്

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ യോഗ പരിശീലകയായി (സ്ത്രീ) സ്ഥിരീകരിക്കപ്പെടുമ്പോൾ പ്രൺവി ഗുപ്തയ്ക്ക് 7 വയസ്സും 165 ദിവസവും പ്രായമുണ്ടായിരുന്നു

0 Comments

മോദിയിൽ വിശ്വസിക്കുന്നു; പാർട്ടിയിൽ ചേരുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല; നടി സുമലത പറയുന്നു

ജെ.ഡി.എസ്സിൻ്റെ ശക്തികേന്ദ്രത്തിൽ കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാര സ്വാമിയെ തോൽപ്പിച്ചാണ് സുമലത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചത്.

0 Comments

പ്ലസ് വൺ പരീക്ഷാപേപ്പറിൽ ചോദ്യങ്ങൾ അച്ചടിച്ചത് ചുവപ്പു നിറത്തിൽ; ചോദ്യപേപ്പർ മാറാതിരിക്കാനാണ് നിറം മാറ്റിയതെന്ന് വിശദീകരണം

പ്ലസ് വൺ, പ്ലസ്ടു പരീക്ഷകൾ ഒരുമിച്ചു നടക്കുന്നതിനാൽ ചോദ്യപേപ്പർ മാറാതിരിക്കാനാണ് നിറം മാറ്റിയതെന്നാണ് വിദ്യാഭ്യാസ വകുപ്പ് നൽകുന്ന വിശദീകരണം.

0 Comments

ചില മാധ്യമങ്ങളും, പ്രതിപക്ഷവും എല്ലാം ചേർന്ന് തയ്യാറാക്കുന്ന തിരക്കഥ; ഇനിയും പുതിയ കഥകൾ കൂട്ടിച്ചേർക്കപ്പെടും; സ്വപ്നയുടേത് നട്ടാൽ പൊടിക്കാത്ത നുണയാണെന്ന് സി.പി.എം

ആഗോളവൽക്കരണ നയങ്ങൾക്ക് ബദലുയർത്തിക്കൊണ്ട് മുന്നോട്ടുപോകുന്ന സംസ്ഥാന സർക്കാരിനെ ദുർബലപ്പെടുത്താൻ പലവിധത്തിൽ സംഘപരിവാർ ഇടപെടുകയാണ്

0 Comments

എച്ച് 3 എന്‍ 2 വൈറസ്; രാജ്യത്ത് ആദ്യ മരണം കര്‍ണാടകയില്‍; ചികിത്സ- പ്രതിരോധം എന്നിവ അറിയാം

തൊണ്ടവേദന, ചുമ, ശരീരവേദന, മൂക്കൊലിപ്പ് എന്നിവയ്ക്കൊപ്പമുള്ള പനിയാണിതെന്ന് ഡല്‍ഹി എയിംസ് മുന്‍ ഡയറക്ടര്‍ ദീപ് ഗുലേറിയ പറഞ്ഞു.

0 Comments