Online Malayalam News Site

ആര്‍.എസ്‌.എസ് നേതാവിനെ പുറത്താക്കണം; കേന്ദ്ര സര്‍വ്വകലാ ശാലയില്‍ പ്രതിഷേധിച്ച എസ്‌.എഫ്‌.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്‌തു

ജനപ്രതിനിധിയോ അക്കാഡമീഷ്യനോ അല്ലാത്ത ആൾ കാമ്പസില്‍ അതിഥിയായി

0 Comments

ആറ്റുകാൽ പൊങ്കാലക്കിടെ ഗുണ്ടാ ആക്രമണം; കുപ്രസിദ്ധ ഗുണ്ട ലുട്ടാപ്പി സതീഷിനെ ഒരു സംഘം വെട്ടി പരിക്കേല്‍പ്പിച്ചു

ഫെബ്രുവരിയില്‍ സംസ്ഥാന വ്യാപകമായി ഗുണ്ടകള്‍ക്കായി നടത്തിയ തെരച്ചിലില്‍ തിരുവനന്തപുരത്ത് നിന്നാണ് കൂടുതല്‍ പേരെ പിടികൂടിയത്.

0 Comments

ഇരുമ്പു വടികൊണ്ട് യുവാവിനെ തലക്കടിച്ചു കൊന്ന കേസിൽ കുപ്രസിദ്ധ കുറ്റവാളി അടക്കം മൂന്നുപേർ അറസ്റ്റിൽ; പോലീസിൻ്റെ അന്വേഷണ മികവാണ് മരണകാരണം ഹൃദയാഘാതമെന്ന് പ്രചരിപ്പിച്ച പ്രതികളെ കുരുക്കിയത്

ചോദ്യം ചെയ്യലിൽ പ്രതികൾ സംഭവങ്ങൾ എല്ലാം തുറന്നു സമ്മതിക്കുകയായിരുന്നു

0 Comments

ബ്രഹ്‌മപുരം തീപിടിത്തം; അന്വേഷിക്കാന്‍ ഉന്നതതല സമിതിക്ക് രൂപം നല്‍കിയതായി സര്‍ക്കാര്‍; കലക്ടര്‍ നാളെ ഹൈക്കോടതിയില്‍ ഹാജരാകണം

ജസ്റ്റിസുമാരായ എസ്. വി ഭട്ടി, ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ബ്രഹ്‌മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട വിഷയം പരിഗണിച്ചത്.

0 Comments

വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധിയും പ്രസവാവധിയും അനുവദിച്ച് ഉത്തരവിറക്കി കേരളാ സർവകലാശാല; അഫിലിയേറ്റഡ് കോളേജുകൾക്കും ബാധകം

ആറ് മാസം വരെ പ്രസവാവധിയെടുത്ത് , അതിനുശേഷം വീണ്ടും അഡ്മിഷൻ എടുക്കാതെ കോളേജിൽ പഠനം തുടരാമെന്നും ഉത്തരവിൽ പറയുന്നു.

0 Comments

വാട്സാപ്പിലൂടെ സെക്സ് ചാറ്റ്; കണ്ണൂർ സ്വദേശിയായ യുവാവിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത് യുവതി

ഏകദേശം 30 ലക്ഷത്തോളം രൂപയുടെ കടക്കാരനായെന്നും യുവാവ് പറയുന്നുണ്ട്. എന്നാൽ ഇതിനുശേഷവും യുവതി യുവാവിനോട് പണം ആവശ്യപ്പെടുകയായിരുന്നു

0 Comments

2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തി; വിവരാവകാശ രേഖയിൽ റിസർവ് ബാങ്ക്

അതേസമയം 100 200 500, 2000 രൂപ നോട്ടുകൾ അച്ചടിക്കാൻ ബാങ്കിന് വേണ്ടിവരുന്ന തുക വളരെ തുച്ഛമാണെന്നും രേഖകളിൽ സൂചിപ്പിക്കുന്നു.

0 Comments

‘എൻ്റെ രണ്ടാമത്തെ വിവാഹമാണ്’; മക്കള്‍ക്ക് വേണ്ടി ഷുക്കൂര്‍ വക്കീലും ഭാര്യ ഷീനയും വീണ്ടും വിവാഹിതരാകുന്നു

അനന്തര സ്വത്ത് പെണ്‍മക്കള്‍ക്ക് തന്നെ ലഭിക്കാന്‍ എന്താണ് മാര്‍ഗ്ഗം?

0 Comments