സി.പി.എം മതത്തിനോ വിശ്വാസത്തിനോ എതിരായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയല്ല: എം.വി ഗോവിന്ദന്
സമരങ്ങള്‍ക്ക് ആരും എതിരല്ല. അത് എന്ത്, എന്തിന് എന്നതാണ് പ്രശ്നമെന്നും പറഞ്ഞു
Online Malayalam News Site
സമരങ്ങള്‍ക്ക് ആരും എതിരല്ല. അത് എന്ത്, എന്തിന് എന്നതാണ് പ്രശ്നമെന്നും പറഞ്ഞു
18ന് കണ്ടനാർ കേളൻ എന്നീ തെയ്യങ്ങളുടെ വെള്ളാട്ടം
മരുന്നുകളും ആവശ്യമുള്ളവര്‍ക്ക് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും സൗജന്യമായി നല്‍കും. ഡോ. ബിജു രാഘവൻ്റെ നേതൃത്വത്തിലാണ് സഞ്ചരിക്കുന്ന മെഡിക്കല്‍ യൂനിറ്റുകളുടെ പ്രവര്‍ത്തനം.
തീരദേശ സംസ്ഥാനമായ കേരളത്തിൻ്റെ അന്തരീക്ഷ ആര്‍ദ്രത കൂടുതലായതിനാല്‍ രേഖപ്പെടുത്തുന്ന ചൂടിനേക്കാള്‍ കൂടുതലായിരിക്കും അനുഭവപ്പെടുന്ന ചൂട്.
ഇന്ത്യൻ ഉപഭോഗം അഞ്ച് ശതമാനം ഉയർന്ന് പ്രതിദിനം 4.82 ദശലക്ഷം ബാരലായി. ഇതോടെ, ഫെബ്രുവരിയിൽ ഇന്ധന ഉപഭോഗം കഴിഞ്ഞ 24 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി.
ആലപ്പുഴയില്‍ പാര്‍ട്ടിയ്ക്കുള്ളിലെ വിഷയങ്ങള്‍ പരിഹരിക്കും. പാര്‍ട്ടിക്കകത്ത് മാധ്യമങ്ങള്‍ ഉണ്ടെന്ന് പറയുന്ന വിഷയങ്ങളും പരിശോധിക്കും
ബുധനാഴ്ച മുതല്‍ കൂടുതല്‍ മഴ ലഭിച്ചേക്കും
2008ല്‍ ലേമാന്‍ ബ്രദേഴ്‌സ് എന്ന ഒറ്റ ബാങ്കിംഗ് സ്ഥാപനം തകര്‍ന്ന് ലോകത്താകെ സാമ്പത്തിക മാന്ദ്യം ഉണ്ടായപ്പോള്‍ ഇന്ത്യ പിടിച്ചുനിന്നിരുന്നു.
ശാസ്ത്രീമായതുമായ മാർഗങ്ങളിലൂടെ മാലിന്യ സംസ്കരണത്തിന് ശ്രമിച്ചാല്‍ അതിനെ അട്ടിമറിക്കാന്‍ യു.ഡി.എഫ്
114 വര്‍ഷം പഴക്കമുള്ളതാണ് സംസ്ഥാന സര്‍ക്കാരിന്‍റെ കൈവശമുള്ള സ്ഥലത്തെ ബംഗ്ലാവ്