Online Malayalam News Site

അച്ചടക്ക ലംഘനം; തെരുവില്‍ പ്രതിഷേധിക്കുന്ന ഗുസ്തിക്കാര്‍ ഇന്ത്യയുടെ പ്രതിച്ഛായ മോശമാക്കുന്നു: പി. ടി ഉഷ

റിപ്പോര്‍ട്ട് വരുന്നതു വരെ അവര്‍ക്ക് കാക്കാമായിരുന്നു. രാജ്യത്തിനും ഗെയിമിനും നല്ല കാര്യമല്ല അവര്‍ ചെയ്തത്. ഇതൊരു നെഗറ്റീവ് സമീപനമാണ്

0 Comments

മംഗലാപുരത്ത് നിന്ന് മയക്കുമരുന്ന് ലഭിക്കുന്നതു കൊണ്ടാണ് കാസർകോട് കേന്ദ്രീകരിച്ച് പല മലയാള സിനിമകളും ചിത്രീകരിക്കുന്നത്; നിര്‍മ്മാതാവ് എം. രഞ്ജിത്തിൻ്റെ പരാമര്‍ശത്തിനെതിരെ രതീഷ് ബാലകൃഷ്ണ പൊതുവാള്‍

കുറച്ച് സാമാന്യബോധമുള്ള ആരെങ്കിലും അങ്ങനെയൊക്കെ പറയുമോ. സിനിമ ഒരു തൊഴില്‍ മേഖലയാണ്. രഞ്ജിത്തിൻ്റെ പ്രസ്താവനയ്ക്ക് ഉത്തരം പറയേണ്ടവര്‍ മറ്റ് ജില്ലയിലുള്ളവരാണ്.

0 Comments

മരണത്തില്‍ സംശയം; ഗള്‍ഫ് വ്യവസായിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്‌തു, വീട്ടില്‍ നിന്ന് 600ലേറെ പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടതാണ് മരണത്തില്‍ ദുരൂഹതയേറിയത്

മരണസമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല

0 Comments

എം.ഡി.എം.എ കടത്താൻ ശ്രമിച്ച രണ്ട് യുവതികളടക്കം മൂന്ന് പേർ കണ്ണൂരിൽ ​പിടിയിൽ; ഇവർ അന്തർസംസ്ഥാന കണ്ണികളെന്ന് പോലീസ്

പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവർ ആർക്കൊക്കെ നൽകാനാണ് എം.ഡി.എം.എ എത്തിച്ചത് എന്നതിലടക്കം പോലീസ് അന്വേഷണം നടത്തി വരികയാണ്.

0 Comments

പണം വാരാനുള്ള കൃഷി ഇതാണ്; രണ്ട് സെന്റ് സ്ഥലം മതി, കാലാവസ്ഥയും വെള്ളവും കീടങ്ങളും പ്രശ്നമേ അല്ല, സബ്‌സിഡിയായി 12,000 രൂപയും കിട്ടും

ചെറുധാന്യങ്ങള്‍ കൃഷിചെയ്യാനുള്ള പദ്ധതിക്ക് തുടക്കമായി

0 Comments

കഞ്ചാവ് കടത്താന്‍ സഹായം നൽകി; പിടിയിലായ ഇന്ത്യന്‍ വംശജൻ്റെ വധശിക്ഷ സിംഗപ്പൂർ നടപ്പാക്കി

2014 മാര്‍ച്ചിലാണ് തങ്കരാജു അറസ്റ്റിലായത്. മയക്കുമരുന്ന് കടത്തിന് വധശിക്ഷ നൽകണമെന്നാണ് സിംഗപ്പൂർ നിയമം അനുശാസിക്കുന്നത്.

0 Comments