Online Malayalam News Site

മോദി കുടുംബ പരാമർശം; രാഹുൽ ഗാന്ധിയുടെ അപ്പീൽ പരിഗണിക്കേണ്ടിയിരുന്ന ജഡ്ജി പിന്മാറി

ഗീതാ ഗോപിയുടെ സിംഗിൾ ബെഞ്ചിന് മുന്നിൽ ഇന്നാണ് കേസ് ലിസ്റ്റ് ചെയ്തത്. തൊട്ടു പിന്നാലെ കേസ് പരിഗണിക്കാൻ കഴിയില്ലെന്ന് രജിസ്ട്രാർ വഴി ചീഫ് ജസ്റ്റിസിനെ അറിയിക്കുകയായിരുന്നു

0 Comments

ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണം; ഗുസ്തി താരങ്ങളുടെ സമരം അഞ്ചാം ദിവസവും തുടരുന്നു

ബേട്ടി പഠാവോ ബേട്ടി ബച്ചാവോ എന്ന് പറയുന്ന പ്രധാനമന്ത്രി തങ്ങളുടെ മന്‍ കി ബാത്ത് കൂടി കേള്‍ക്കണമെന്ന് ഗുസ്തി താരങ്ങള്‍ പറഞ്ഞു.

0 Comments

പ്രഭാത ഭക്ഷണത്തിനെത്തി; കർണാടകയിൽ പ്രചാരണത്തിനിടെ ദോശ ഉണ്ടാക്കാൻ പഠിച്ച് പ്രിയങ്ക ഗാന്ധി

സംസ്ഥാനത്തെ ചൂടേറിയ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടയിലെ പ്രിയങ്കയുടെ 'ദോശ' പഠനം വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

0 Comments

അവധിയെടുത്തു ഭാര്യയെ കാണാൻ വിദേശത്തേക്ക് പോയി; മടങ്ങിയെത്താതിരുന്ന പോലീസുകാരനെ പിരിച്ചുവിട്ടു

ജിമ്മി വിദേശത്ത് തന്നെ തുടരുകയാണെന്നും അച്ചടക്കരാഹിത്യം കാണിച്ചതായും അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ഇതേ തുടർന്നാണ് ഇപ്പോൾ നടപടി.

0 Comments

മാമുക്കോയ യാത്രയാകുമ്പോള്‍ ബാക്കിയാവുന്നത് മലയാളികൾക്ക് ചിരി സമ്മാനിച്ച അനേകം കഥാപാത്രങ്ങൾ

സോഷ്യല്‍ മീഡിയ സജീവമായ കാലത്താണ് മാമുക്കോയ എന്ന നടന് തഗ്ഗുകളുടെ രാജാവ് എന്ന് പട്ടം കിട്ടിയത്.

0 Comments

ഫോണ്‍ പൊട്ടിത്തെറിക്കും മുമ്പുളള ലക്ഷണങ്ങള്‍ ഇതാണ്; സ്‌മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മണിക്കൂറുകളോളം ഫോണ്‍ ഉപയോഗിക്കുന്ന ശീലം ഒഴിവാക്കുക

0 Comments

കൈക്കൂലിക്ക് എതിരായി പോരാടിയ കാസർകോട്ടെ വീട്ടമ്മ ഭൂമിയുടെ അവകാശിയായി; പട്ടയം ലഭിക്കാൻ കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥരെ നിഷ വിജിലൻസിൽ കുടുക്കി, വിജിലൻസിൻ്റെ കരുതലിലും സർക്കാരിൻ്റെ ഇടപെടലിലും സ്വന്തം ഭൂമിക്ക് പട്ടയം

ഫയലിലെ കുരുക്കഴിക്കാൻ ചില ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത് 1.5 ലക്ഷം

0 Comments