ഉക്രെയിൻ – റഷ്യ യുദ്ധത്തിൽ ഒരു രഹസ്യ സമാധാന ദൗത്യം നടക്കുന്നു; വെളിപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ
യുദ്ധം അവസാനിക്കാൻ ഞാൻ എന്തും ചെയ്യാൻ തയ്യാറാണ് എന്നും മാർപാപ്പ ഹംഗറിയിൽ നിന്നുള്ള യാത്രാമധ്യേ ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു.
Online Malayalam News Site
യുദ്ധം അവസാനിക്കാൻ ഞാൻ എന്തും ചെയ്യാൻ തയ്യാറാണ് എന്നും മാർപാപ്പ ഹംഗറിയിൽ നിന്നുള്ള യാത്രാമധ്യേ ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു.
ഉക്രേനിയൻ പ്രതിരോധം ബഹുമാനിക്കപ്പെടുന്ന ഹിന്ദു ദേവതയായ മാ കാളിയെ പരിഹസിക്കുന്നത് കാണുമ്പോൾ ഞാൻ ഞെട്ടിപ്പോയി.
ഹൈക്കോടതിയിൽ ഹർജി പരിഗണനയിലിരിക്കെ സുപ്രീംകോടതിയിൽ കൂടി വരുന്നത് ശരിയല്ല, സാങ്കേതികമായി ഹർജി നിലനിൽക്കില്ലെന്ന് കെ. കെ വേണുഗോപാൽ ചൂണ്ടിക്കാട്ടി.
മുനിസിപ്പൽ കോർപറേഷനിലെ എല്ലാ വാർഡിലും നമ്മ ക്ലിനിക്, പ്രതിവർഷം മുതിർന്ന പൗരന്മാർക്ക് സൗജന്യ ആരോഗ്യ പരിശോധന തുടങ്ങിയവയാണ് ‘ആരോഗ്യം’ വിഭാഗത്തിലുള്ളത്.
പാകിസ്ഥാനില്‍ നിന്നും തീവ്രവാദത്തെ പിന്തുണയ്ക്കുന്നവര്‍ സന്ദേശങ്ങള്‍ കൈമാറുന്നത് ഈ ആപ്പുകള്‍ വഴിയാണെന്നാണ് വിവരം.
എസ്.പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലേക്ക് യാത്ര ചെയ്ത് എത്ര ചെലവ് വരുമെന്നത് പരിശോധിച്ചു.
പേരാമ്പ്ര ബൈപ്പാസ് നാളെ ഉദ്ഘാടനം ചെയ്യുന്നതോടെ നാട്ടുകാരുടെ ഒന്നരപ്പതിറ്റാണ്ട് കാലത്തെ സ്വപ്നമാണ് പൂവണിയുന്നത്.
ഭീകരവാദത്തെ തുറന്നു കാട്ടുന്നതൊന്നും കേരളത്തിൽ വേണ്ടെന്ന നിലപാടാണ് സി.പി.എമ്മിൻ്റെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിലെ ഈ ഇരട്ടത്താപ്പിന് കാരണമെന്ന് വ്യക്തമാണെന്നും അദ്ദേഹം ആരോപിച്ചു.
തലക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജി. പരമേശ്വയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.
ട്വിറ്ററിൻ്റെ നയമനുസരിച്ച്, ഒരു ട്വിറ്റർ അക്കൗണ്ട് തുറക്കുമ്പോൾ ഒരു ട്വിറ്റർ ഉപയോക്താവിന് കുറഞ്ഞത് 13 വയസ്സ് പ്രായമുണ്ടായിരിക്കണം എന്നത് ശ്രദ്ധേയമാണ്