Online Malayalam News Site
ദില്ലി: ഓസ്ട്രേലിയ- കാനഡ- ഇന്ത്യ കൂട്ടായ്മ പ്രഖ്യാപിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നു രാജ്യങ്ങളും ചേർന്നുള്ള സാങ്കേതിക സഹകരണ കൂട്ടായ്മയാണ് പ്രഖ്യാപിച്ചത്. ജി-20 ഉച്ചകോടിക്കിടെ മൂന്നു…
തൃക്കരിപ്പൂർ (കാസറഗോഡ്): എല്ലാ സമുദായങ്ങളും സൗഹൃദത്തോടെ ജീവിക്കുന്ന കേരളത്തിൻ്റെ അന്തരീക്ഷം തുടർച്ചയായി ഉണ്ടായ എൽ.ഡി.എഫ് സർക്കാറിൻ്റെ രണ്ടാം ഭരണത്തിൽ മാറ്റിമറിക്കപ്പെട്ടുവെന്ന് ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ടും മുസ്ലിം…
ചെർക്കള(കാസറഗോഡ്): നെല്ലിക്കട്ട പി.ബി.എം ഹയർ സെക്കൻഡറി സ്കൂളിൽ വിപുലമായ ചടങ്ങുകളോടെ കെ.ജി സ്പോർട്സ് മീറ്റ് നടന്നു. 2025-26 അദ്ധ്യായന വർഷത്തിലെ കെ.ജി സ്പോർട്സ് മീറ്റ് പോലീസ് സബ്…
കാസറഗോഡ്: ജില്ലാ ശുചിത്വമിഷനും കുടുംബശ്രീ ജില്ലാ മിഷനും ജില്ലാ ഭരണകൂടവുമായി സഹകരിച്ച് 2025 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഹരിത ചട്ടങ്ങൾ ഉറപ്പാക്കുന്നതിനുള്ള ഹരിത സന്ദേശയാത്ര ജില്ലാ…
കാസറഗോഡ്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് 2025 ൻ്റെ ഭാഗമായുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായി. ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലേക്കും ഡിവിഷനുകളിലേക്കുമായി ഇതുവരെ…
കാഞ്ഞങ്ങാട്: ഛായാഗ്രഹണ മേഖലയിൽ തൊഴിലെടുക്കുന്നവരുടെ ഏറ്റവും വലിയ സംഘടനയായ ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എ.കെ.പി.എ ) 41മത് കാസർഗോഡ് ജില്ലാ സമ്മേളനം നവംബർ 25, 26…
തളങ്കര: സമസ്ത നൂറാം വാർഷികത്തിൻ്റെ ഭാഗമായി സമസ്ത കേരള മദ്രസ മാനേജ്മെൻ്റ് അസോസിയേഷൻ (എസ്.കെ.എം.എം.എ) തളങ്കര റെയിഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹരിത സ്മൃതി തൈ നടൽ പദ്ധതിക്ക്…
കാസറഗോഡ്: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് ചിഹ്നം നൽകുന്നതിന് അധികാരപ്പെടുത്തിയ രാഷ്ട്രീയ പാർട്ടി ഭാരവാഹികളുടെ ശിപാർശ കത്ത് നവംബർ 24 ന് വൈകുന്നേരം 3 മണിക്ക് മുമ്പായി…
ബദിയടുക്ക (കാസറഗോഡ്): മുസ്ലിം ലീഗ് കാസർകോട് മണ്ഡലം അധ്യക്ഷനും ജനകീയ നേതാവുമായ മാഹിൻ കേളോട്ട് തദ്ദേശ തെരഞ്ഞെടുപ്പിൽ പഞ്ചായത്തിലെ വാർഡിലേക്ക് മത്സരിക്കുന്നു എന്നത് ചർച്ചാ വിഷയമാണ്. കഴിഞ്ഞ…
കാസറഗോഡ്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് 2025 ൻ്റെ ഭാഗമായി ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലേക്കും ഡിവിഷനുകളിലേക്കുമായി ഇതുവരെ 830 നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചു.…