ഗുജറാത്ത് മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനം; രാജ്യത്തെ വലിയ മാള്‍ ഇനി മോദിയുടെ നാട്ടില്‍, ലുലു ഗ്രൂപ്പ് നിക്ഷേപിക്കുന്നത് 3,000 കോടി രൂപ

ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് ഡെസ്റ്റിനേഷനായി മാറ്റുകയാണ് ലക്ഷ്യം

0 Comments

നാസിക്ക് ജില്ലയില്‍ 61 ഗ്രാമ പഞ്ചായത്തുകളിലെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു; 34 സീറ്റുകളില്‍ സി.പി.ഐ(എം) ന് വിജയം

വര്‍ഷങ്ങളായി പ്രബലമായ മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി ആധിപത്യം ഉറപ്പിക്കുകയായിരുന്നു.

0 Comments

ഗാസിയാബാദില്‍ യുവതിയെ തട്ടിക്കൊണ്ടു പോയി കൂട്ട ബാലത്സംഗത്തിന് ഇരയാക്കി; സ്വകാര്യ ഭാഗത്ത് ഇരുമ്പുദണ്ഡ് കുത്തിയിറക്കി, നാലുപേർ അറസ്റ്റില്‍

യുവതിയും പ്രതികളും തമ്മില്‍ വസ്തുതര്‍ക്കം കോടതിയിലുണ്ട്

0 Comments

‘സണ്‍സ്‌ക്രീന്‍ അമ്മ എനിക്ക് അയച്ചു തന്നിട്ടുണ്ട്, എന്നാല്‍ ഞാനത് ഉപയോഗിക്കാറില്ല’; ഭാരത് ജോഡോ യാത്രയിൽ ചോദ്യത്തിന് മറുപടിയായി രാഹുൽ

ഭാരത് ജോഡോ യാത്രയ്ക്കിടെ കർണാടകയിലെ ഗ്രാമീണരുമായി സംവദിക്കുന്നതിനിടെയാണ് രാഹുലിനോട് രസകരമായ ചോദ്യം വന്നത്.

0 Comments

കേദാര്‍നാഥ് തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; ആറുപേർ മരിച്ചു, അന്വേഷണം ആരംഭിച്ചു

ഹെലികോപ്റ്ററിന് പെട്ടെന്ന് തീപിടിക്കുകയും തകര്‍ന്നു വീഴുകയുമായിരുന്നു

0 Comments

വാള്‍സ്ട്രീറ്റ് ജേണലില്‍ പരസ്യം ഇന്ത്യ നിക്ഷേപ സുരക്ഷിതം അല്ലെന്ന്; ഇന്ത്യൻ ഭരണ സ്ഥാനത്തുള്ളവർക്ക് മാഗ്നിറ്റ്സ്കി നിയമം നടപ്പാക്കാൻ ആവശ്യപ്പെട്ടു, പരമാധികാരത്തിന് നേരെയുള്ള കടന്നാക്രമണം എന്ന് കേന്ദ്ര സര്‍ക്കാര്‍

മോദി സര്‍ക്കാരിന് കീഴില്‍, നിയമവാഴ്‌ചയുടെ തകര്‍ച്ച ഇന്ത്യയെ നിക്ഷേപ സൗഹൃദമല്ലാത്ത സ്ഥലമാക്കി

0 Comments

അസഹ്യമായ ശരീരവേദന ഉണ്ടാകും; രാജ്യത്ത് ഒമിക്രോണ്‍ ബിഎഫ്.7 വകഭേദം സാന്നിദ്ധ്യം കണ്ടെത്തി, തരംഗത്തിന് സാധ്യതയെന്ന് വിദഗ്ധര്‍, ജാഗ്രതാ നിര്‍ദ്ദേശം

വാക്‌സിന്‍ പ്രതിരോധശേഷി മറികടക്കാന്‍ കഴിവുള്ളതാണ് ബി.എഫ്.7

0 Comments

പിറ്റ്ബുൾ നായകൾക്ക് നിരോധനം ഏർപ്പെടുത്തി ഈ നഗരം ; കൂടുതൽ അറിയാം

ഇത്തരം വളര്‍ത്തുമൃഗങ്ങളുള്ളവര്‍ രണ്ട് മാസത്തിനുള്ളില്‍ ഇവയെ വന്ധ്യംകരിക്കണമെന്നും ഇല്ലെങ്കില്‍ 5,000 രൂപ പിഴ നല്‍കണമെന്നും ജി.എം.സി അധികൃതര്‍

0 Comments

ശശി തരൂര്‍ നല്‍കിയ പരാതി ഫലം കണ്ടു; കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് വോട്ടിങ് രീതിയില്‍ മാറ്റം വരുത്തി

സ്ഥാനാര്‍ത്ഥിയുടെ പേരിന് നേരെ അക്കത്തില്‍ ഒന്ന് എന്നെഴുതിയാല്‍ മതിയെന്നായിരുന്നു ആദ്യ നിര്‍ദേശം. ഇതിനെതിരെ ശശി തരൂര്‍ രംഗത്തുവന്നിരുന്നു

0 Comments