തമിഴ്‌നാട്ടിൽ സ്റ്റാലിന്‍ വീണ്ടും ഡി.എം.കെ തലപ്പത്ത്; കനിമൊഴിക്ക് പുതിയ പദവി; ദ്രാവിഡ രാഷ്ട്രീയത്തിലെ പുതിയ മാറ്റങ്ങൾ ഇങ്ങിനെ

കരുണാനിധിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് സ്റ്റാലിന്‍ പത്രിക സമര്‍പ്പണത്തിന് എത്തിയത്.

0 Comments

ഓൺലൈൻ റമ്മിയടക്കം സൈബർ ചൂതാട്ടം നിരോധിച്ച് തമിഴ്‌നാട് സർക്കാർ; മൂന്നുവർഷം വരെ തടവ്, ഓ‍ർഡിനൻസിൽ ഗവർണർ ഒപ്പിട്ടതോടെ ഓൺലൈൻ ചൂതാട്ട നിയമം നിലവിൽ

ചൂതാട്ട നിരോധനം കൂടാതെ മറ്റ് ഓൺലൈൻ ഗെയിമുകൾ നിയന്ത്രിക്കാൻ ഓൺലൈൻ ഗെയിമിംഗ് അതോറിറ്റിയും

0 Comments

രാജ്യം കണ്ട ഏറ്റവും വലിയ ലഹരിക്കടത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കെ വീണ്ടും മയക്കുമരുന്ന് വേട്ട; കണ്ടെയ്‌നറില്‍ പഴം ഇറക്കുമതിയുടെ മറവില്‍ 520 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി, ഒരാഴ്‌ചയ്ക്കിടെ 1990 കോടി രൂപയുടെ ലഹരിക്കടത്താണ് ഡി.ആര്‍‌.ഐ പൊളിച്ചടുക്കിയത്

യമ്മിറ്റോ ഇൻ്റെര്‍നാഷണല്‍ ഫുഡ്‌സ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിൻ്റെ ലൈസന്‍സ് ഉപയോഗിച്ചാണ് ലഹരി ഇറക്കുമതി

0 Comments

വിലക്കുറവില്‍ പഴങ്ങള്‍ കിട്ടിയപ്പോള്‍ ആരും വിചാരിച്ചില്ല പിന്നിലെ കള്ളക്കടത്ത്; പഴങ്ങൾ ഇറക്കുമതി​യുടെ മറവില്‍ 1476 കോടിയുടെ മയക്കുമരുന്ന് കടത്തിയത് ഇങ്ങനെ

കൊച്ചി​ തുറമുഖത്തേക്ക് നേരി​ട്ട് എത്തി​യതാണോ എന്നും പരി​ശോധി​ക്കുന്നുണ്ട്

0 Comments

കണ്ണീര്‍ നനവോടെ മകളേ നിനക്കായ്… ബ്ലാസ്‌റ്റേഴ്‌സിനായി സീസണിലെ ആദ്യ ഗോള്‍ നേടിയ ലൂണ കണ്ണിരണിഞ്ഞത് മകളുടെ ഓര്‍മ്മയില്‍

ജൂലിയേറ്റയുടെ വേര്‍പാടിൻ്റെ ഓര്‍മ്മ പിതാവായ ലൂണയെ പൊട്ടിക്കരയിച്ചു

0 Comments

കാല്‍പ്പന്തുകളിയുടെ മാമാങ്കത്തിന് കൊച്ചിയില്‍ ഒരുക്കം; ഐ.എസ്‌.എല്‍ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സും കൊല്‍ക്കത്ത ഈസ്റ്റ് ബംഗാളും ഏറ്റുമുട്ടും

പരിശീലകന്‍ ഇവാന്‍ വുകുമനോവിച്ചാണ് ഇത്തവണയും കോച്ച്‌

0 Comments

രാജ്യത്ത് നാല് കഫ് സിറപ്പുകൾക്ക് നിരോധനം; ആഫ്രിക്കയിലെ ഗാംബിയയിൽ ഇന്ത്യൻ നിർമ്മിത കഫ് സിറപ്പ് കഴിച്ച് 66 കുട്ടികൾ മരിച്ച സംഭവത്തിൽ കേന്ദ്ര സർക്കാർ അന്വേഷണം

നാലും നിലവാരമില്ലാത്ത (ഹാനികരമായ) പീഡിയാട്രിക് മരുന്നുകൾ

0 Comments

ടെൽ അവീവ് ഓപ്പൺ; മൂന്നാം സീഡ് ജോഡിയെ പരാജയപ്പെടുത്തി രോഹൻ ബൊപ്പണ്ണയും മാറ്റ്‌വെ മിഡൽകൂപ്പും ഡബിൾസ് കിരീടം ചൂടി

ഫൈനലിൽ അവർ വിജയിക്കാനുള്ള വഴി കണ്ടെത്തി: ബൊപ്പണ്ണയുടെ പരിശീലകനായ ബാലചന്ദ്രൻ മാണിക്കത്ത്

0 Comments

പൊന്നിയിന്‍ സെല്‍വനില്‍ ഉപയോഗിച്ച ആഭരണങ്ങള്‍ സ്വന്തമാക്കാം; മാണിക്യവും മരതകവും പതിച്ച സ്വര്‍ണാഭരണങ്ങള്‍,​ ഹൈദരാബാദ് നിസാമിന് വേണ്ടി ആഭരണങ്ങള്‍ ഒരുക്കിയവര്‍ നിര്‍മ്മിച്ച പണിത്തരം

ആഭരണങ്ങളില്‍ മാണിക്യം, മരതകം, മഞ്ഞ, നീലക്കല്ലുകള്‍ എന്നിവ പതിച്ചിട്ടുണ്ട്

0 Comments

വിപണിയെ പിടിച്ചു നിര്‍ത്താന്‍ വജ്രായുധം പുറത്തെടുത്ത് ആര്‍.ബി.ഐ; ഇന്‍ഡക്‌സുകളെ ബാധിച്ച ദുര്‍ബലാവസ്ഥ തുടരുന്നു

പണപ്പെരുപ്പം കടിഞ്ഞാണ്‍ പൊട്ടിച്ച്‌ കുതിച്ചതോടെ നിയന്ത്രിക്കാന്‍ ധനമന്ത്രാലയം പലിശ നിരക്ക്‌ ഉയര്‍ത്തുകയാണ്‌

0 Comments