ചരിത്ര നിമിഷം, ലോകത്തെ ഏറ്റവും വലിയ യാത്രാ വിമാനം; എയര്‍ബസ് എ380 ബംഗളൂരുവില്‍ എത്തി
വിമാനത്തെ വരവേറ്റത് ആഘോഷത്തോടെ
വിമാനത്തെ വരവേറ്റത് ആഘോഷത്തോടെ
ആഗോള സാമ്പത്തിക മാന്ദ്യത്തെ അതിജീവിക്കുന്നതിന് വേണ്ടി ലോക രാജ്യങ്ങളുടെ കൂട്ടായ പ്രയത്‌നം അനിവാര്യമാണെന്നും ഐ.എം.എഫ്
മാതാപിതാക്കള്‍ കുട്ടിയെ സയീദ് മൊയീന്‍ നിര്‍ബന്ധിച്ച് മതം മാറ്റുകയായിരുന്നുവെന്ന് സ്റ്റേഷനില്‍ പരാതി നല്‍കി.
ഹിന്ദി സംസാരിക്കുന്ന ജനസംഖ്യയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു.
ഹിജാബ് അവശ്യ മതാനുഷ്ഠാനമാണെന്ന് വിശ്വസിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മതേതര സ്കൂളിലേക്ക് പോകാനാകുമോ
കോണ്‍ഗ്രസ് വിട്ടുപോയ പ്രവര്‍ത്തകരേയും വോട്ടര്‍മാരേയും പാര്‍ട്ടിയിലേക്ക് തിരികെയെത്തിക്കുന്ന വിധത്തിലുള്ള മാറ്റമാണ് ആഗ്രഹിക്കുന്നത്.
മുഖ്യമന്ത്രി യു.എ.ഇയിൽ തങ്ങിയത് ദുരൂഹമാണെന്ന് പ്രതിപക്ഷം
തൻ്റെ സഹോദരനായ ജഡ്ജിയോട് ബഹുമനപൂർവം വിയോജിക്കുന്നുവെന്ന് ജസ്റ്റിസ് ധൂലിയ
അഞ്ച് വർഷത്തേക്ക് ഡെപ്യൂട്ടേഷനിലാണ് നിയമനം
രണ്ട് പോലീസുമാര്‍ക്ക് വെടിയേറ്റും മറ്റ് മൂന്ന് പേര്‍ക്ക് സംഘര്‍ഷത്തിലുമാണ് പരിക്കേറ്റത്. ഇവര്‍ ചികിത്സയിലാണ്.